74 മാനേജ്മെന്റ് ട്രെയിനി നോയിഡ ആസ്ഥാനമായ നാഷനൽ ഫെർട്ടിലൈ സേഴ്സ് ലിമിറ്റഡിൽ 74 മാനേജ്മെന്റ് ട്രെയിനി ഒഴി വ്. ഡിസംബർ 1 വരെ ഓൺലൈനായി അപേക്ഷിക്കാം: www.nationalfertilizers.com ഒഴിവുള്ള വിഭാഗങ്ങളും യോഗ്യതയും: മാർക്കറ്റിങ്: എംബിഎ പിജിഡിബിഎം/ പിജിഡി എം (മാർക്കറ്റിങ്/ അഗ്രി ബിസിനസ് മാർക്കറ്റിങ്/ റൂ റൽ മാനേജ്മെന്റ് ഫോറിൻ ട്രേഡ്/ ഇന്റർനാഷ നൽ മാർക്കറ്റിങ്) അല്ലെങ്കിൽ ബിഎസ്സി അഗ്രി കൾചർ, എംഎസ്സി അഗ്രികൾചർ (സീഡ് സയൻ സ് ആൻഡ് …
Read More »Yearly Archives: 2023
ബെമ്ൽ:101എക്സിക്യൂട്ടീവ്
കേന്ദ്ര സർക്കാർ സ്ഥാപനമായ ബെംഗളൂരു ബെമ്ൽ (BEML) ലിമിറ്റഡിനു കീഴിൽ എക്സി ക്യൂട്ടീവ് തസ്തികകളിലായി 101 ഒഴിവ്. ഒരു വർഷം പരി ശീലനം, തുടർന്ന് നിയമനം. 20 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തികകൾ: അസിസ്റ്റന്റ് ഓഫിസർ, മാനേ ജ്മെന്റ് ട്രെയിനി, ഓഫിസർ, അസിസ്റ്റന്റ് മാനേ ജർ, മാനേജർ, സീനിയർ മാനേജർ, അസിസ്റ്റ ന്റ് ജനറൽ മാനേജർ, ഡപ്യൂട്ടി ജനറൽ മാനേ ജർ, ജനറൽ മാനേജർ, ചീഫ് ജനറൽ മാനേജർ, എക്സിക്യൂട്ടീവ് …
Read More »എംജി, കുസാറ്റ്, കാർഷിക സർവകലാശാലകൾ 65 അധ്യാപക ഒഴിവ്
എംജി: 26 ഒഴിവ് എംജി സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിൽ 26 പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. 20 വരെ അപേക്ഷി https://facultyrecruitment.mgu.ac.in ഓൺലൈൻ അപേക്ഷയുടെ ഹാർ ഡ് കോപ്പിയും അനുബന്ധ രേഖകളും 25ന് അകം സർവകലാശാലയിൽ നേരിട്ടു നൽകണം. 2018ലെ യുജിസി മാനദണ്ഡ പ്രകാരം യോഗ്യത വേണം. കുസാറ്റ് 22 ഒഴിവ് കൊച്ചി സർവകലാശാലയുടെ (കുസാറ്റ്) വിവിധ വകുപ്പ് വിഭാഗങ്ങളിൽ 22 അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് …
Read More »ബാങ്ക് ഓഫ് മഹാരാഷ്ട്ര 100 ക്രെഡിറ്റ് ഓഫിസർ
ബാങ്ക് ഓഫ് മഹാരാഷ്ട്ര യിൽ ക്രെഡിറ്റ് ഓഫിസർ തസ്തികയിൽ 100 ഒഴിവ്. ക്രെഡിറ്റ് ഓഫി സർ സ്കെയിൽ-2 (50 ഒഴിവ്), സ്കെയിൽ 3 (50 ഒഴിവ്) വിഭാഗങ്ങളിലാണ് ഒഴിവ്. ജോലിപരിചയമുള്ളവർക്കാണ് അവസരം o. ഓൺലൈനായി ഈമാസം 6 വരെ അപേക്ഷിക്കാം. www.bankofmaharashtra.in ഓൺലൈൻ എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കിയാണു തിര ഞ്ഞെടുപ്പ്. കേരളത്തിൽ തിരുവനന്തപുര ത്താണു പരീക്ഷാകേന്ദ്രം
Read More »സെൻട്രൽ ബാങ്കിൽ 192സ്പെഷലിസ്റ്റ് ഓഫിസർ
സെൻട്രൽ ഓഫ് ഇന്ത്യയിൽ വിവിധ വിഭാഗങ്ങളിലായി 192 സ്പെഷലിസ്റ്റ് ഓഫിസർ. ഓൺലൈൻ അപേക്ഷ നവംബർ 19 വരെ. BANK www:centralbankofindia.co.in എംഎംജിഎസ് ഗ്രേഡ് 2 കേഡറിൽ ഐടി വിഭാഗത്തിൽ 73 ഒഴി വും ക്രെഡിറ്റ് ഓഫിസർ വിഭാഗത്തിൽ 50 ഒഴിവും ലോ ഓഫിസർ വിഭാഗത്തിൽ 15 ഒഴിവുമുണ്ട്. ജോ ലിപരിചയമുള്ളവർക്കാണ് അവസരം. സ്കെയിൽ 1 വിഭാഗത്തിൽ 33 ഒഴിവിലേക്കും അപേക്ഷിക്കാം. ഓൺലൈൻ എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കിയാണു തിര ഞെഞ്ഞെടുപ്പ്.
Read More »ജർമനിയിൽ 100 അപ്രന്റിസ്
കേരള സർക്കാർ ഏജൻസി യായ ഒഡെപെക് മു ഖേന ജർമനിയിൽ അപ്രന്റിസ്ഷിപ്പിന് അവസരം. 100 ഒഴിവ്. കാലാവധി മൂ ന്നു വർഷം. ഇന്റർവ്യൂ നവംബർ ആറിന്. തസ്തിക, ഒഴിവ്, യോഗ്യത: നഴ്സിങ് അപ്രന്റിസ്ഷിപ്: 50 ഒഴിവ്; 80% മാർക്കോടെ പ്ല- ഡിപ്ലോമ. ടെക്നിക്കൽ അപ്രന്റിസ്ഷിപ്: 50 ഒഴിവ്; പ്ലസ് ടു ഡിപ്ലോമ (മാസിനും ഇംഗ്ലിഷിനും 80% മാർക്ക് വേണം). പ്രായം: 18-25. വിവരങ്ങൾ www.odepc.kerala.gov.in ൽ പ്രസി ദ്ധീകരിക്കും. 0471-2329440/41
Read More »റെയിൽവേ: കായിക താരങ്ങൾക്ക് 67 ഒഴിവ്
സതേൺ റെയിൽ വേയിൽ കായികതാ രങ്ങൾക്ക് 67 ഒഴിവ്. സ്ത്രീകൾക്കും അവ സരം. 27 വരെ ഓൺ ലൈനായി അപേ ക്ഷിക്കാം. www.rrcmas.in ഒഴിവുള്ള വിഭാഗ ങ്ങൾ: അത്ലറ്റിക്സ്, ബോക്സിങ്, ചെസ്, ടേബിൾ ടെന്നീസ്, ബാസ്കറ്റ്ബോൾ, ബോൾ ബാഡ്മിന്റൺ, ക്രിക്കറ്റ്, ഫു ട്ബോൾ, സ്വിമ്മിങ്, വോളിബോൾ, വെയ്റ്റ് ലിഫ്റ്റിങ്, ബോഡി ബിൽഡിങ്, ക്രിക്കറ്റ്, ഹോക്കി, പവർ ലിഫ്റ്റിങ്, വാട്ടർ പോ യോഗ്യത: പത്താം ക്ലാസ്/പ്ലസ് ടു/ബിരു ദം/ഐടിഐ. സ്പോർട്സ് യോഗ്യത …
Read More »സിഐഎസ്: 215 സ്പോർട്സ് ക്വോട്ട ഒഴിവ്
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി (സിഐഎസ്എഫ്) 215 സ്പോർട്സ് ക്വോ ട്ട ഒഴിവുകളിലേക്ക് 28 വരെ അപേക്ഷി ക്കാം. ഹെഡ് കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികയിലാണ് ഒഴിവ്. ദേശീയ/സംസ്ഥാന തലങ്ങളിൽ കഴിവു തെളിയിച്ച വനിതാ । പുരുഷ താരങ്ങൾക്കാ ണ് അവസരം. – വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു ജയം തത്തുല്യം. – പ്രായം: 18-23 (2023 ഓഗസ്റ്റ് 1 അടി സ്ഥാനമാക്കി). അർഹർക്ക് ചട്ടപ്രകാരം ഇളവ്. ശമ്പളം:25,500- 81,100 രൂപ. …
Read More »ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുളള മദർ തെരേസ സ്കോളർഷിപ്പ് 2023 – 24
ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുളള മദർ തെരേസ സ്കോളർഷിപ്പ് 2023 – 24 അപേക്ഷ ക്ഷണിച്ചു വിജ്ഞാപനം സംസ്ഥാനത്തെ ഗവൺമെന്റ് നഴ്സിംഗ് സ്കൂളുകളിൽ നഴ്സിംഗ് ഡിപ്ലോമ, സർക്കാർ/എയ്ഡഡ് സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് മദർ തെരേസ സ്കോളർഷിപ്പ് ജനസംഖ്യാനുപാതികമായി നൽകുന്നതിലേക്കായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിക്കുന്നു. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർ ക്കും സിഖ്, …
Read More »