Yearly Archives: 2023

കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ സെക്കന്തരാബാദിലെ ആർമി ഓർഡ്നൻസ് കോർ സെന്ററിൽ ട്രേഡ്സ്മാൻ മേറ്റ്, ഫയർമാൻ തസ്തികകളിലായി 1793 ഒഴിവ്

കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ സെക്കന്തരാബാദിലെ ആർമി ഓർഡ്നൻസ് കോർ സെന്ററിൽ ട്രേഡ്സ്മാൻ മേറ്റ്, ഫയർമാൻ തസ്തികകളിലായി 1793 ഒഴിവ്. അപേക്ഷ ഫെബ്രുവരി 17 വരെ. ∙ ശമ്പളം: ട്രേഡ്സ്മാൻ മേറ്റ്: 18,000–56,900 രൂപ; ഫയർമാൻ: 19,900–63,200 രൂപ.അപേക്ഷാഫോം ഉൾപ്പെടെ വിശദവിവരങ്ങൾക്ക് www.aocrecruitment.gov.in

Read More »

ശമ്പളം 10,000 നും 24,470 നും ഇടയിൽ; കേരളത്തിൽ ഗ്രാമീൺ ഡാക് സേവക് ആകാം 2462 ഒഴിവുകൾ

കേന്ദ്ര തപാൽ വകുപ്പിൽ 40,889 ഗ്രാമീൺ ഡാക് സേവക് ഒഴിവ്. കേരള സർക്കിളിൽ 2462 ഒഴിവുണ്ട്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് വിഭാഗങ്ങളിലാണ് അവസരം. അപേക്ഷ ഫെബ്രുവരി 16 വരെ. ∙ കേരള സർക്കിളിലെ ഒഴിവുകൾ: ആലപ്പുഴ, ആലുവ, കോഴിക്കോട്, കണ്ണൂർ, ചങ്ങനാശേരി, എറണാകുളം, ഇടുക്കി, ഇരിങ്ങാലക്കുട, കാസർകോട്, കോട്ടയം, ലക്ഷദ്വീപ്, മഞ്ചേരി, മാവേലിക്കര, ഒറ്റപ്പാലം, പാലക്കാട്, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, തലശേരി, …

Read More »

കേരള ജുഡീഷ്യൽ സർവീസിൽ മുൻസിഫ്–മജിസ്‌ട്രേട്ട് ഒഴിവ്

കേരള ജുഡീഷ്യൽ സർവീസിൽ 69 മുൻസിഫ്–മജിസ്‌ട്രേട്ട് ഒഴിവ്. 56 റഗുലർ ഒഴിവും 13 എൻസിഎ ഒഴിവുമുണ്ട്. അപേക്ഷിക്കാൻ www.hckrecruitment.nic.in ∙ ഡയറക്ട് റിക്രൂട്മെന്റ് യോഗ്യത: ബാർ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ചിരിക്കുന്ന നിയമ ബിരുദം. നല്ല സ്വഭാവവും മികച്ച ആരോഗ്യവുമുള്ളവരാകണം. (തസ്‌തികമാറ്റം വഴി നിയമനം ആഗ്രഹിക്കുന്നവർ സൈറ്റ് കാണുക) ∙ പ്രായം: 2023 ജനുവരി ഒന്നിന് 35 കവിയരുത്. അർഹർക്ക് ഇളവ്. ∙ ശമ്പളം: 77,840–1,28,680 രൂപ ∙ തിരഞ്ഞെടുപ്പ്: …

Read More »

മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക്‌ സ്വയം തൊഴില്‍ വായ്പ

ക്രിസ്ത്യന്‍, മുസ്ലീം, സിക്ക്‌, പാഴ്‌സി, ബുദ്ധ, ജൈന എന്നീ സമുദായങ്ങളില്‍ പെട്ട 15 നും 55 വയസ്സിനും ഇടയിലുള്ള യുവതി യുവാക്കള്‍ക്ക്‌ കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ സ്വയംതൊഴില്‍ വായ്പ നല്‍കുന്നു. പരമാവധി വായ്പ തുക 30 ലക്ഷം. പലിശ നിരക്ക്‌ 6% മുതല്‍ 8% വരെ. ജാമ്യം അനിവാര്യം. അപേക്ഷ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും കോട്ടയം ഇരയില്‍ കടവിലുള്ള കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ …

Read More »

തുക 48,000 രൂപ; ഒഎൻജിസി വാർഷിക സ്കോളർഷിപ്പിന് അപേക്ഷിക്കാം

ബിടെക്, എംബിബിഎസ്, എംബിഎ, എംഎസ്‌സി (ജിയോളജി / ജിയോഫിസിക്സ്) ഫുൾ–ടൈം റെഗുലർ പ്രോഗ്രാമുകളിൽ 2021–22 അക്കാദമിക വർഷത്തിൽ പ്രവേശനം നേടിയവർക്ക് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഒഎൻജിസി 48,000 രൂപ ക്രമത്തിൽ വാർഷിക സ്കോളർഷിപ് നൽകുന്നു. ജനറൽ, സാമ്പത്തിക പിന്നാക്കം – 500 പേർക്ക്, പിന്നാക്കം – 500 പേർക്ക്, ·പട്ടികവിഭാഗം– 1000 പേർക്ക് എന്നിങ്ങനെയാണു സ്കോളർഷിപ് നൽകുന്നത്. പൊതുവായ വ്യവസ്ഥകളാണ്. യോഗ്യത പരീക്ഷയിൽ (പ്ലസ്ടു / ബിരുദം) 60% മാർക്ക് …

Read More »

ട്രെയിനിങ്‌ സമയത്ത് 55,000 രൂപ സ്‌റ്റൈപൻഡും മറ്റാനുകൂല്യങ്ങളും; ബാർക്കിൽ പരിശീലനം നേടാം, ജോലിയും

കേന്ദ്ര അണുശക്‌തിവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഭാഭ അറ്റോമിക് റിസർച് സെന്റർ (ബാർക്) നടപ്പാക്കുന്ന സയൻസ് / എൻജിനീയറിങ് / ടെക്നോളജി പരിശീലനത്തിനും തുടർന്ന് സയന്റിഫിക് ഓഫിസർ നിയമനത്തിനും 2 സ്‌കീമുകളിൽ അപേക്ഷ ക്ഷണിച്ചു. 1) OCES: ബിടെക് / സയൻസ് പിജി യോഗ്യതയുള്ളവർക്ക് ഒരു വർഷത്തെ ഓറിയന്റേഷൻ കോഴ്‌സ്. 50% മാർക്കോടെ കോഴ്സ് പൂർത്തിയാക്കുന്നവരെ സയന്റിഫിക് ഓഫിസർമാരായി നിയമിക്കും. അറ്റോമിക് എനർജി റഗുലേറ്ററി ബോർഡിലേക്കും (AERB) നിയോഗിക്കാം. പരിശീലനത്തിൽ നിർദിഷ്ടനിലവാരം പുലർത്തുന്നവർക്കു …

Read More »

അസിസ്റ്റന്റ് പ്രോജക്‌ട് എന്‍ജിനിയര്‍ തസ്തികയില്‍ കരാര്‍ നിയമനം

കേരള ലാന്‍ഡ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനില്‍ ന്യൂ ഇന്‍ഫ്ര ഇന്‍ഷ്യേറ്റീവ് പ്രോജക്ടിന്റെ നടത്തിപ്പിനായി അസിസ്റ്റന്റ് പ്രോജക്‌ട് എന്‍ജിനിയര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. നാല് ഒഴിവുകളുണ്ട്. വിശദാംശങ്ങള്‍ www.kldc.org യില്‍ ലഭ്യമാണ്. അപേക്ഷകള്‍ ഫെബ്രുവരി 2നകം നല്‍കണം.

Read More »

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ താത്കാലിക നിയമനം

തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയില്‍ ഓപ്പണ്‍ കാറ്റഗറിയില്‍ മെക്കാനിക് കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് അപ്ലൈന്‍സ് (MCA), (എം.സി.എ), എസ്.സി കാറ്റഗറിയില്‍ ഡ്രാഫ്ട്‌സ്മാന്‍ മെക്കാനിക് (D/MECH) എന്നി ട്രേഡുകളിലേക്ക് നിലിവിലുള്ള ജുനിയര്‍ ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവുകളിലേക്ക് താത്കാലികമായി ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. എസ്.എസ്.എല്‍.സിയാണ് യോഗ്യത. ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സിയും മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ NAC യും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍ജിനിയറിങ് ഡിപ്ലോമ/ ഡിഗ്രിയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഉദ്യോഗാര്‍ഥികള്‍ …

Read More »

റിസര്‍ച്ച്‌ ഓഫീസര്‍ ഡെപ്യൂട്ടേഷന്‍ നിയമനം

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആര്‍.ടി (കേരള) യിലേക്ക് കെമിസ്ട്രി വിഷയത്തില്‍ റിസര്‍ച്ച്‌ ഓഫീസര്‍/അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നടത്തും. സര്‍ക്കാര്‍ സ്‌കൂളുകള്‍, സര്‍ക്കാര്‍ അധ്യാപക പരിശീലന കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ കോളജുകള്‍, സര്‍ക്കാര്‍ ട്രെയിനിംഗ് കോളജുകള്‍, യൂണിവേഴ്‌സിറ്റികള്‍ എന്നിവയില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ വകുപ്പു മേലധികാരികളുടെ എന്‍ഒസി സഹിതം ഫെബ്രുവരി അഞ്ചിനകം ഡയറക്ടര്‍, എസ്.സി.ഇ.ആര്‍.ടി., വിദ്യാഭവന്‍, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തില്‍ ലഭിക്കണം. …

Read More »

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) 300 അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ (എഎഒ) തസ്തികകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് LIC AAO റിക്രൂട്ട്‌മെന്റ് 2023-ന് ഔദ്യോഗിക വെബ്‌സൈറ്റ്– licindia.in വഴി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ജനുവരി 31 ആണ്. അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരുടെ തിരഞ്ഞെടുപ്പ് ത്രിതല പ്രക്രിയയുടെയും തുടർന്നുള്ള പ്രീ-റിക്രൂട്ട്‌മെന്റ് മെഡിക്കൽ പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് നടത്തുന്നത്. പ്രിലിമിനറി പരീക്ഷ ഫെബ്രുവരി 17, 2023 ഫെബ്രുവരി …

Read More »