തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ സർക്കാർ ലോ കോളജുകളിലെയും സർക്കാരുമായി കരാറൊപ്പിട്ട സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും എൽഎൽഎം പ്രവേശനത്തിനു 16നു വൈകിട്ടു 4 വരെ ഓൺലൈനായി അപേക്ഷിക്കാം. www.cee.kerala.gov.in. കംപ്യൂട്ടർ ഉപയോഗിച്ചുള്ള 2 മണിക്കൂർ എൻട്രൻസ് പരീക്ഷ സെപ്റ്റംബർ 10ന് തിരുവനന്തപുരം, എറണാകുളം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ നടത്തും. കേരളത്തിലെ എൽഎൽഎം 2 വർഷമാണ്. പക്ഷേ, ‘ക്ലാറ്റ്’ വഴി പ്രവേശനം നേടാവുന്ന കൊച്ചി നുവാൽസ് ഉൾപ്പെടെയുള്ള ദേശീയ …
Read More »