ഗ്ലോബൽ മീഡിയ സെല്ലിന്റെ ഭാഗമായ ഓൺലൈൻ മാധ്യമം “സീന്യൂസ്‌ലൈവ്” അതിന്റെ പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിന്റെ ഭാഗമായി താഴെപ്പറയുന്ന തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. 1) സീനിയർ സബ് എഡിറ്റർ: ( പ്രായപരിധി 35 – 55 നുമിടയിൽ) ജേർണലിസത്തിൽ ഡിഗ്രി, ഏതെങ്കിലും മാധ്യമ സ്ഥാപനത്തിൽ ജോലി ചെയ്ത് പരിചയം. മലയാളം ടൈപ്പിംഗ്, ഫോട്ടോ എഡിറ്റിംഗ്, പ്രൂഫ് റീഡിങ്ങ്, ന്യൂസ് അപ്പ് ലോഡിംഗ് എന്നിവയില്‍ പ്രാവീണ്യം. 2) സബ് എഡിറ്റർ: ( പ്രായപരിധി 21 …
Read More »