ആരോഗ്യകേരളം കോട്ടയത്തിന്റെ കീഴില്‍ ഒഴിവുള്ള സ്‌പെഷല്‍ എജ്യൂക്കേറ്റര്‍, ഓഡിയോളജിസ്റ്റ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സ്‌പെഷല്‍ എജ്യൂക്കേറ്റര്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദവും സ്‌പെഷല്‍ എഡ്യൂക്കേഷനില്‍ ഒരുവര്‍ഷത്തെ ബി.എഡുമാണ് യോഗ്യത. പ്രായപരിധി 40 വയസ്. ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റിന് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പതോളജിയില്‍ ബിരുദവും സ്ഥിരമായ ആര്‍.സി.ഐ. രജിസ്‌ട്രേഷനും, പ്രവര്‍ത്തിപരിചയവുമാണ് യോഗ്യത, പ്രായപരിധി 40 വയസ്. ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് ബിരുദവും ഡി.സി.എ. …
Read More »
CARP
CARP