Monthly Archives: January 2023

മിലിട്ടറിയില്‍ ഓഫീസറാകാന്‍ അവസരം: 341 ഒഴിവ്.

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (UPSC), കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസ് (സി.ഡി.എസ്) എക്സാമിനേഷന്‍ (1) 2023 അപേക്ഷ ക്ഷണിച്ചു. ഇന്ത്യന്‍ മിലിട്ടറി അക്കാഡമി (ഡെറാഡൂണ്‍-100 ഒഴിവ്), ഇന്ത്യന്‍ നേവല്‍ അക്കാഡമി (ഏഴിമല-22), ഇന്ത്യന്‍ എയര്‍ഫോഴ്സ് അക്കാഡമി (ഹൈദരാബാദ്-32) ഓഫീസേഴ്സ് ട്രെയ്നിംഗ് അക്കാഡമി (ചെന്നൈ-എസ്.എസ്.സി- പുരുഷന്‍-170), ഓഫീസേഴ്സ് ട്രെയ്നിംഗ് അക്കാഡമി (ചെന്നൈ- എസ്.എസ്.സി- വനിത- 17) എന്നിങ്ങനെയാണ് ഒഴിവുകള്‍. എല്ലാ കോഴ്സിലുമായി 341 ഒഴിവ്. മിലിട്ടറി അക്കാഡമി, ഓഫീസേഴ്സ് അക്കാഡമി എന്നിവയ്ക്ക് …

Read More »

ഹരിയാന എൻഎച്ച്പിസി ലിമിറ്റഡിൽ ട്രെയിനി ആകാം, 401 ഒഴിവുകൾ

ശമ്പളം 50,000 രൂപ മുതൽ 1,60,000 രൂപ വരെ; ഹരിയാന എൻഎച്ച്പിസി ലിമിറ്റഡിൽ ട്രെയിനി ആകാം, 401 ഒഴിവുകൾ മിനിരത്ന കമ്പനിയായ ഹരിയാന എൻഎച്ച്പിസി ലിമിറ്റഡിൽ 401 ട്രെയിനി എൻജിനീയർ, ട്രെയിനി ഓഫിസർ ഒഴിവ്. ഗേറ്റ് 2022, യുജിസി നെറ്റ്-ഡിസംബർ 2021 & ജൂൺ 2022 (Merged Cycle), ക്ലാറ്റ് പിജി 2022, സിഎ/സിഎംഎ സ്കോർ യോഗ്യത വേണം. നാളെ മുതൽ 25 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: ✓ …

Read More »

കൊച്ചിൻ ഷിപ്യാഡ് 47 ഓപ്പറേറ്റർ/ഡ്രൈവർ ഒഴിവുകൾ

ശമ്പളം 27,000 രൂപ മുതൽ 28,000 രൂപ വരെ; കൊച്ചിൻ ഷിപ്യാഡ് 47 ഓപ്പറേറ്റർ/ഡ്രൈവർ ഒഴിവുകൾ കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ 45 ഓപ്പറേറ്റർ, 2 ഡ്രൈവർ ഒഴിവ്. 2 വർഷ കരാർ നിയമനം. വിമുക്തഭടൻമാർക്കും സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിൽ നിന്നു വിരമിച്ചവർക്കുമാണ് അവസരം. ഒരു വർഷ പരിചയവും വേണം. തസ്തികയും യോഗ്യതയും: ✓ ഓപ്പറേറ്റർ (ഫോർക്ലിഫ്റ്റ്/ഏരിയൽ വർക്ക് പ്ലാറ്റ്ഫോം): ഏഴാം ക്ലാസ് ജയം, ഹെവി വെഹിക്കിൾ/ ഫോർക്ലിഫ്റ്റ് ഡ്രൈവിങ് …

Read More »

55% മാർക്കോടെ ബിരുദാനന്തര ബിരുദമുണ്ടോ? ; 19 ഒഴിവുകളുമായി IIIT കോട്ടയം ക്ഷണിക്കുന്നു

കോട്ടയത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ 19 ഒഴിവ്. ജനുവരി 11 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തിക, യോഗ്യത, പ്രായപരിധി: 1. അസിസ്റ്റന്റ് റജിസ്ട്രാർ (അക്കൗണ്ട്സ് ആൻഡ് ഫിനാൻസ്): 55% മാർക്കോടെ കൊമേഴ്സിൽ പിജി/തത്തുല്യം, 5 വർഷ പരിചയം. 2. അസിസ്റ്റന്റ് റജിസ്ട്രാർ (ജനറൽ അഡ്മിൻ): 55% മാർക്കോടെ പിജി/തത്തുല്യം, 5 വർഷ പരിചയം. 3. ടെക്നിക്കൽ ഓഫിസർ: ഒന്നാം ക്ലാസ് ബിഇ/ബിടെക്/എംഎസ്സി/എംസിഎ, 8 വർഷ പരിചയം അല്ലെങ്കിൽ …

Read More »

പിഎച്ച്ഡി ജയ്പുരിലെ മാളവിയ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 201 ഫാക്കൽറ്റി ഒഴിവുകൾ

യോഗ്യത പിഎച്ച്ഡി ജയ്പുരിലെ മാളവ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 201 ഫാക്കൽറ്റി ഒഴിവുകൾ. ജയ്പുരിലെ മാളവ്യ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 201പ്രഫസർ, അസോഷ്യേറ്റ്/അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. ഓൺലൈൻ അപേക്ഷ ജനുവരി 13 വരെ. ഒഴിവുള്ള വകുപ്പ്/സെന്റർ: ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്, സെന്റർ ഫോർ എനർജി ആൻഡ് എൻവയൺമെന്റ്, സിവിൽ, കെമിക്കൽ എൻജിനീയറിങ്, കെമിസ്ട്രി, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ഹ്യുമാനിറ്റീസ് …

Read More »

ഐഒസിഎലിൽ 1744 അപ്രന്റിസ്

ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിൽ 1744 ട്രേഡ് ടെക്നീഷൻ ഗ്രാജ്വേറ്റ് അപ്രൻ്റീസ് ഒഴിവ്.  12 -15 പരിശീലനം കേരളത്തിൽ 42 ഒഴിവുണ്ട്. ജനുവരി 3 വരെ menetileno.. www.iocl.com ട്രേഡുകളും യോഗ്യതയും ട്രേഡ് അപ്രന്റിസ് (ഫിറ്റർ, ഇലക്ട്രിഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്, ഇൻ മെന്റ് മെക്കാനിക്, മെഷിനിസ്റ്റ്): പത്താം ക്ലാസ്, ഫിറ്റർ / ഇലക്ട്രിഷ്യൻ / ഇലക്ട്രോണിക്സ് മെക്കാനിക് ഇൻസ്ട്രുമെന്റ് മെക്കാനിക്/ മെഷിനിസ്റ്റ് ട്രേഡിൽ ഐടിഐ. ടെക്നിഷ്യൻ അപ്രന്റിസ് (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, …

Read More »

കേന്ദ്രീയ വിദ്യാലയ സംഗതന്‍ അധ്യാപക അനധ്യാപക തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു

കേന്ദ്രീയ വിദ്യാലയ സംഗതന്‍ (കെവിഎസ്) അധ്യാപക അനധ്യാപക തസ്തികകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് kvsangathan.nic.in വഴി അപേക്ഷിക്കാം. കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് വഴിയാണ് റിക്രൂട്ട്‌മെന്റ് പരീക്ഷ നടത്തുന്നത്. തിരഞ്ഞെടുക്കപ്പെട്ടാൽ, സ്ഥാപനത്തിന്റെ ആവശ്യകത അനുസരിച്ച് ഉദ്യോഗാർത്ഥികളെ പ്രാരംഭ പോസ്റ്റിംഗിൽ ഇന്ത്യയിൽ എവിടെയും പോസ്റ്റ് ചെയ്യും. 6990 തസ്തികകളിലേക്കുള്ള ഒഴിവ് ഇതിലൂടെ നികത്തും. ഒഴിവുകളുടെ വിശദാംശങ്ങൾ; അസിസ്റ്റന്റ് കമ്മീഷണർ: 52 പ്രിൻസിപ്പൽ: 238 വൈസ് പ്രിൻസിപ്പൽ: 203 പോസ്റ്റ് …

Read More »