വ്യോമസേനയുടെ ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ, നോൺ ടെക്നിക്കൽ) ബ്രാഞ്ചുകളിൽ 258 കമ്മിഷൻഡ് ഓഫിസർ ഒഴിവ്.സ്ത്രീകൾക്കും അവസരം. അപേക്ഷ ഡിസംബർ 30 വരെ, അവിവാഹിതരായിരിക്കണം. AFCAT എൻട്രി (AFCAT-01/2023)/എൻസിസി സ്പെഷൽ എൻട്രിയിലൂടെയാണ് പ്രവേശനം. https://careerindianairforce.cdac.in, https://afcat.cdac.in ബിഇ/ ബിടെക്, ബികോം/ ബിബിഎ, മറ്റു ബിരുദം, സിഎ/ സിഎംഎ സിഎ മുണ്ട്. സ്/ സിഎഫ്എ തുടങ്ങിയ യോഗ്യതക ളുള്ളവർക്ക് വിവിധ ബ്രാഞ്ചുകളിലായി അവസരമുണ്ട്. യോഗ്യതാ വിശദാംശങ്ങൾക്കു വിജ്ഞാപനം കാണുക. ശമ്പളം (ഫ്ലയിങ് …
Read More »Yearly Archives: 2022
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിൽ ചെന്നൈയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ച് ഒഴിവുകളാണുള്ളത്. ഒഴിവുകൾ: സയന്റിസ്റ്റ്-എഫ് (മെക്കാനിക്കൽ)-1, സയന്റിഫിക് അസിസ്റ്റന്റ് (മെക്കാനിക്കൽ)-1, സയന്റിഫിക് അസിസ്റ്റന്റ് (ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ്)- 1, ടെക്നീഷ്യൻ ഗ്രേഡ്-എ (ഇലക്ട്രോണിക്സ്/ ഇൻസ്ട്രുമെന്റേഷൻ)-1, ജൂണിയർ ട്രാൻസ്ലേറ്റർ-1 എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷ ഓണ്‍ലൈനായി സമർപ്പിച്ച ശേഷം ഹാഡ്കോപ്പി അയച്ചുകൊടുക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 19. ഹാഡ് …
Read More »ഇന്ത്യൻ വ്യോമസേനയിൽ കോമണ്‍ അഡ്മിഷൻ ടെസ്റ്റിനും എൻസിസി സ്പെഷൽ എൻട്രിയിലേക്കും അപേക്ഷ ക്ഷണിച്ചു
ഇന്ത്യൻ വ്യോമസേനയിൽ ഫ്ളയിംഗ്, ടെക്നിക്കൽ, ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചുകളിലായി കോമണ്‍ അഡ്മിഷൻ ടെസ്റ്റിനും(എയർഫോഴ്സ് കോമണ്‍ ടെസ്റ്റ് 01/ 2023) എൻസിസി സ്പെഷൽ എൻട്രിയിലേക്കും അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കും പുരുഷൻമാർക്കും വ്യത്യസ്ത കോഴ്സുകളാണ് ഉള്ളത്. 258 ഒഴിവുകളാണ് ഉള്ളത്. പരീക്ഷ ഫെബ്രുവരി 24, 25, 26 തീയതികളിൽ നടക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 30. ഫ്ളൈയിംഗ് ബ്രാഞ്ചിലെ ഷോർട്ട് സർവീസ് കോഴ്സിലേക്കും ടെക്നിക്കൽ ബ്രാഞ്ചിലെ പെർമനന്റ് കമ്മീഷൻ, ഷോർട്ട് …
Read More »വെസ്റ്റ് സെൻട്രൽ റെയിൽവേ : 2521 അപ്രന്റീസ്
ജബൽപൂർ ആസ്ഥാനമായ വെസ്റ്റ് സെൻട്രൽ റെയിൽവേയിൽ 2521 അപ്രന്റിസ് ഒഴിവ്. അപേക്ഷ: ഡിസംബർ 17 വരെ. www.wcr.indianrailways.gov.in ഒഴിവുള്ള ട്രേഡുകൾ: ഇലക്ട്രിഷ്യൻ,ഫിറ്റർ, ഡീസൽ മെക്കാനിക്, വെൽഡർ (ഗ്യാസ് & ഇലക്ട്രിക്), മെഷിനിസ്റ്റ്, ടേണർ, വയർമാൻ, മേസൺ (ബിൽഡിങ് & കൺസ്ട്രക്ടർ), കാർപെന്റർ, പെയിന്റർ (ജനറൽ), ഫ്ലോറിസ്റ്റ് & ലാൻഡ്സ്കേപ്പിങ്, പമ്പ് ഓപ്പറേറ്റർ കം മെക്കാനിക്, ഹോർട്ടികൾചർ അസിസ്റ്റന്റ്, ഇലക്ട്രോണിക്സ് മെക്കാനിക്, ഇൻഫർമേഷൻ & കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയ്ന്റ് നൻസ്, …
Read More »പവർഗ്രിഡ്: 800 ഒഴിവ്
പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ ഫീൽഡ് എൻജിനീയർ, ഫീൽഡ് സൂപ്പർ വൈസർ തസ്തികകളിലായി 800 ഒഴിവ്. 2 വർഷത്തെ താൽക്കാലിക കരാർ നിയമനം. ഇന്ത്യയിലോ വിദേശത്തോ നിയമനമുണ്ടാകാം. ഓൺലൈൻ അപേക്ഷ ഡിസംബർ 11 വരെ. www.powergrid.in തസ്കിക ,യോഗ്യത ശമ്പളം : ഫീൽഡ് എൻജിനീയർ (ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ / ഐടി): ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ (പവർ / ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് / പവർ സിസ്റ്റംസ് …
Read More »കേന്ദ്ര സർവിസിൽ 160 ഒഴിവ്
കേന്ദ്ര സർവീസിൽ വിവിധ തസ്തികകളിലെ 160 ഒഴിവിൽ യുപിഎസ്സി അപേക്ഷ ക്ഷണിച്ചു. ഡിസംബർ 1 വരെ അപേക്ഷിക്കാം. www.upsconline.nic.in ജലശക്തി വകുപ്പിൽ അസിസ്റ്റന്റ് ഹൈഡ്രോജിയോളജിസ്റ്റ് (70 ഒഴിവ്) തൊഴിൽ വകുപ്പിൽ ജൂണിയർ ടൈം സ്കെയിൽ (29), ഖനി മന്ത്രാലയത്തിൽ അസിസ്റ്റന്റ് കെമിസ്റ്റ് (14), കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിൽ അസിസ് ന്റ് ഡയറക്ടർ (13) ഒഴിവുകളുണ്ട്.
Read More »ഐടിബിപി: 287 ട്രേഡ്സ്മാൻ/കോൺസ്റ്റബിൾ
ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിൽ കോൺസ്റ്റബിൾ / ട്രേഡ്സ്മാൻ തസ്തികകളിലായി 287 ഒഴിവ്. ഈമാസം 23 മുതൽ ഡിസംബർ 22 വരെ ഓൺലൈനായി അപേക്ഷിക്കാം. www.recruitment.itbpolice.nic.in ഗ്രൂപ്പ് സി നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്തികകയാണ്. താൽക്കാലിക നിയമനം, പിന്നീട് സ്ഥിരപ്പെടുത്തിയേക്കാം. പേസ്കെയിൽ-ലെവൽ 3: 21,700-69,100 രൂപ. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. തസ്തിക, യോഗ്യത, പ്രായം: – കോൺസ്റ്റബിൾ (ടെയ്ലർ, ഗാർഡ്നർ, കോബ്ലർ): പത്താം ക്ലാസ്, 2 വർഷ പരിചയം …
Read More »കൊച്ചിൻ ഷിപ്യാഡ്: 143 അപ്രന്റിസ്
കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ 73 ഗ്രാജ്വേറ്റ്, 70 ടെക്നിഷ്യൻ (ഡിപ്ലോമ) അപ്രന്റിസ് ഒഴിവുകൾ. ഒരു വർഷ പരിശീലനം. ഡിസം ബർ 7 വരെ അപേക്ഷിക്കാം. http://www.cochInslpyard.in തസ്തിക, വിഭാഗം, ഒഴിവ്, യോഗ്യത, സ്റ്റൈപൻഡ്: ഗ്രാജ്വേറ്റ് അപ്രന്റിസ്: മെക്കാനിക്കൽ (20), സിവിൽ (14), ഇലക്ട്രിക്കൽ (12), കംപ്യൂട്ടർ സയൻസ് / കംപ്യൂട്ടർ ആപ്ലിക്കേഷൻ / കംപ്യൂട്ടർ എൻജി. / ഐടി (9), ഇലക്ട്രോണിക്സ് (6), സേഫ്റ്റി (4), മറൈൻ (4), നേവൽ …
Read More »സ്നേഹപൂർവ്വം’ പദ്ധതിക്ക് അപേക്ഷിക്കാം
മാതാപിതാക്കളിലൊരാളോ ഇരുവരുമോ മരണമടഞ്ഞതും നിർദ്ധനരുമായ കുടുംബങ്ങളിലെ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർഥികൾക്കായി സംസ്ഥാന സാമൂഹ്യ സുരക്ഷാമിഷൻ നടപ്പിലാക്കുന്ന പ്രതിമാസ ധനസഹായ പദ്ധതിയായ ‘സ്നേഹപൂർവ്വം’ പദ്ധതി 2022-23 അധ്യയന വർഷത്തെ അപേക്ഷകൾ ക്ഷണിച്ചു. വിദ്യാർഥി പഠിക്കുന്ന സ്ഥാപനമേധാവി മുഖേന നവംബർ 16 മുതൽ സമർപ്പിക്കാം. ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതിന് നിലവിലുള്ള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും അവർ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖേന …
Read More »കേരളത്തിൽ അപ്രന്റിസ്:
ഏതു ബ്രാഞ്ചിലും ഡിപ്ലോമയുള്ളവർക്കായി സംസ്ഥാനത്തെ സർക്കാർ /പൊതുമേഖലാ സ്വകാര്യ സ്ഥാപനങ്ങളിൽ ആയിരത്തിലേറെ അപ്രന്റിസ് ഒഴിവ്. ഡിപ്ലോമ പാസായി 3 വർഷം കഴിയാത്തവരും അപ്രന്റിസ് ആക്ട് പ്രകാരം പരി ശീലനം ലഭിക്കാത്തവരുമായിരിക്കണം. സ്‌സ്റ്റൈപൻഡ്: 8000 -14,000 രൂപ കളമശ്ശേരി സൂപ്പർവൈസറി ഡവലപ്മെന്റ് സെന്ററിൽ 18നു മുൻപു റജിസ്റ്റർ ചെയ്തശേഷം ഇ-മെയിലിൽ ലഭിക്കുന്ന റജിസ്ട്രേഷൻ കാർഡിന്റെ പ്രിന്റും സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റുകളുടെയും അസ്സലും പകർപ്പും ബയോഡേറ്റയും സഹിതം 19ന് 9.30നു കളമശ്ശേരി ഗവ. …
Read More »