പൊതു സ്കോളർഷിപ്പുകൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ എല്ലാ ജനവിഭാഗങ്ങളിലും ഉൾപ്പെട്ട വിദ്യാർത്ഥികൾക്കുവേണ്ടി നടപ്പിലാക്കുന്ന സ്കോളർഷിപ്പുകളാണ് ചുവടെ ചേർക്കുന്നത്. A. നാഷണൽ സ്കോളർഷിപ്പ് സ്കോളർഷിപ്പ് തുക ജനറൽ 300/- രൂപ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന കുട്ടി കൾക്ക് 1000/- രൂപ ട്യൂഷൻ ഫീസ് കൊടുത്തു പഠിക്കുന്ന കുട്ടികൾക്ക് 400/- രൂപ യോഗ്യത ഗ്രാമപ്രദേശങ്ങളിലെ സമർത്ഥരായ വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പ് ലഭിക്കുന്നു. അപ്പർ സെക്കൻഡറി സ്കോളർഷിപ്പിനായി (യു.എസ്.എസ്)പരീക്ഷാ കമ്മീഷണർ നടത്തുന്ന പരീക്ഷയുടെ റിസൾട്ടിൽ …
Read More »