വിദേശ പഠനം മികച്ച അക്കാദമിക നിലവാരമുള്ള വിദ്യാർത്ഥികൾക്ക് വിദേശ പഠനത്തിനായി ലഭ്യമാകുന്ന എതാനും സ്കോളർഷിപ്പുകളുടെ വെബ്സൈറ്റ് ലിങ്കുകളാണ് ചുവടെ ചേർക്കുന്നത്. A. യു.കെയിലെ പഠനത്തിനുള്ള സ്കോളർഷിപ്പുകൾ 1. ബ്രിട്ടീഷ് ഷെവനിംഗ് സ്‌കോളർഷിപ്പ് https://www.chevening.org/scholarships/ 2. ഫെലിക്സ് സ്കോളർഷിപ്പ് https://www.felixscholarship.org 3. ബ്രിട്ടീഷ് കൗൺസിൽ ഗ്രേറ്റ് സ്കോളർഷിപ്പ് www.britishcouncil.in/ B. നെതർലൻഡിലെ പഠനത്തിനുള്ള സ്കോളർഷിപ്പുകൾ 1. ഓറഞ്ച് ടുലിപ്പ് സ്കോളർഷിപ്പ് https://www.studyinholland.nl/. C. അമേരിക്കയിലെ പഠനത്തിനുള്ള സ്കോളർഷിപ്പുകൾ 1. ഫുൾബ്രൈറ്റ് നെഹറു …
Read More »Monthly Archives: July 2022
സ്വകാര്യ സ്കോളർഷിപ്പുകൾ
സ്വകാര്യ സ്കോളർഷിപ്പുകൾ സ്വകാര്യ ഏജൻസികളുടെ പേരിൽ ധാരാളം സ്കോളർഷിപ്പുകൾ പ്രഖ്യാപിക്കപ്പെടുന്നുണ്ട്. അവ പത്ര മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ ഇവയിൽ ചിലതൊക്കെ വിശ്വാസയോഗ്യമല്ല. തെറ്റായ ഉദ്ദേശ്യങ്ങളോടെ പ്രചരിപ്പിക്കപ്പെടുന്ന സ്വകാര്യ സ്കോളർഷിപ്പുകളും വിദ്യാഭ്യാസ പദ്ധതികളും ധാരളമുണ്ട്. നമ്മുടെ വ്യക്തിവിവരങ്ങൾ (Personal Data) ശേഖരിക്കുക, ദേശവിരുദ്ധ ആശയങ്ങൾ യുവജനങ്ങളിൽ എത്തിക്കുക, തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് ഉയർന്ന ബൗദ്ധിക നിലവാരമുള്ളവരെ ആകർഷിക്കുക, രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് കൈമാറുക തുടങ്ങിയ ലക്ഷ്യങ്ങളോടെ പ്രചരിപ്പിക്കപ്പെടുന്ന സ്കോളർഷിപ്പുകൾ, …
Read More »KSMDFC
ക്രിസ്ത്യൻ, മുസ്ലിം തുടങ്ങിയ മതന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനും സാമ്പത്തിക ഉന്നമനത്തിനുമായി പ്രവർത്തിക്കുന്ന കേരള സംസ്ഥാന സർക്കാർ സ്ഥാപനമാണ് കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ (കെ.എസ്.എം.ഡി.എഫ്.സി). ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ ചാനലൈസിംഗ് ഏജൻസിയായി ഈ കോർപ്പറേഷൻ പ്രവർത്തിച്ചു വരുന്നു. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട , ക്രിസ്ത്യൻ, മുസ്ലിം, സിക്, ബുദ്ധ, ജൈന, പാർസി എന്നീ മതവിഭാഗത്തിൽപ്പെട്ടവർക്ക് വിവിധ ആവശ്യങ്ങൾക്ക് വായ്പകൾ നൽകുകയാണ് കെ.എസ്.എം.ഡി.എഫ്.സിയുടെ പ്രധാന പ്രവർത്തനം. വിദ്യാഭ്യാസ വായ്പകളും …
Read More »ബിസിനസ് വിപുലീകരണം
ബിസിനസ് വിപുലീകരണം
Read More »KSDC for CE&RC (ദളിത്)
കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശിപാർശിത വിഭാഗ വികസന കോർപ്പറേഷൻ (KSDC for CC & RC) ൽ നിന്ന് ദളിത് ക്രൈസ്തവർക്ക് താഴെ പറയുന്ന വായ്പകൾ ലഭ്യമാണ്. I. കുറഞ്ഞ വരുമാനക്കാർക്കുള്ള വായ്പാ പദ്ധതികൾ കുടുംബ വാർഷികവരുമാന പരിധി ഗ്രാമപ്രദേശങ്ങളിൽ – 98,000/- നഗരങ്ങളിൽ 1,20,000/- വരെ വരുമാനമുള്ള പ്രസ്തുത വിഭാഗക്കാർക്ക് ലഭിക്കും A. കൃഷി വായ്പ വായ്പാതുക 4 ലക്ഷം പലിശ 5.5% B. ഭവന നിർമ്മാണ …
Read More »KSBCDC
കെ. എസ്. ബി. സി. ഡി. സി – കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന വിവിധ ലോണുകളാണ് ഇവിടെ വിവരിക്കുന്നത്. ഇത് പിന്നാക്ക വിഭാഗങ്ങളെ മാത്രമല്ല ന്യൂനപക്ഷങ്ങളെക്കുടി ഉദ്ദേശിച്ചുള്ള കോർപ്പറേഷൻ ആകയാൽ ഇതിന്റെ ആനുകൂല്യങ്ങൾ എല്ലാ വിഭാഗത്തിലുമുള്ള ക്രൈസ്തവർക്കും ലഭിക്കും. I. വായ്പാ സ്കീമുകൾ A. സ്വയം തൊഴിൽ വായ്പകൾ 1. സ്വയം തൊഴിൽ വായ്പ -1. l വായ്പാതുക 20 ലക്ഷം രൂപ പലിശനിരക്ക് …
Read More »മറ്റു പദ്ധതികൾ
A. കാർഷിക കടാശ്വാസ പദ്ധതി പ്രകൃതിദുരന്തത്തിൽ കൃഷിനാശം സംഭവിച്ചു വായ്പാതിരിച്ചടക്കാൻ കഴിയാതിരുന്ന കർഷകർക്ക് വായ്പാതുക എത്രയായാലും രണ്ടുലക്ഷം രൂപവരെ ആശ്വാസസഹായം ലഭിക്കുന്ന പദ്ധതി. സഹകരണ ബാങ്കുകൾ, ഷെഡ്യൂൾഡ് ബാങ്കുകൾ, പൊതുമേഖലാ ബാങ്കുകൾ എന്നിവിടങ്ങളിൽ നിന്നുള്ള വായ്പകൾക്ക് ഇത് ബാധകമായിരിക്കും. വായ്പത്തുക കുടിശിക വരികയോ ജപ്തി നടപടി വരികയോ ചെയ്താൽ കൃഷിക്കാരൻ കർഷക കടാശ്വാസ കമ്മീഷന് അപേക്ഷ നൽകാം. കമ്മീഷൻ ബാങ്കുകാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും കൃഷിക്കാരനെയും വിളിച്ചു വരുത്തി ഹിയറിങ് നടത്തും. …
Read More »തദ്ദേശസ്വയംഭരണവകുപ്പ്
A. വിധവകളുടെ മക്കൾക്ക് വിവാഹ ധനസഹായം സാധുവിധവകളുടെ പെണ്മക്കൾക്കുള്ള വിവാഹ ധനസഹായമായി 30,000 രൂപ വരെ ആനുകൂല്യം ലഭിക്കുന്ന പദ്ധതിയാണ്. മാനദണ്ഡങ്ങൾ അഗതിമന്ദിരങ്ങളിലുള്ള പെൺകുട്ടികൾക്കും അപേക്ഷിക്കാം. പെൺമക്കൾ മാത്രമുള്ള വിധവകൾക്കും പ്രായപൂർത്തിയായ ആൺമക്കളുള്ള കുടുംബത്തിലെ വിധവകളുടെ പെണ്മക്കൾക്കും, മൂന്നുവർഷമോ അതിലധികമോ കാലയളവിൽ വിവാഹമോചിതയായി കഴിയുന്ന സ്ത്രീകളുടെ പെണ്മക്കൾക്കും, ഭർത്താവ് ഉപേക്ഷിച്ചവരുടെ പെണ്മക്കൾക്കും, ഭർത്താവിനെ കാണാ തായി ഏഴ് വർഷം കഴിഞ്ഞവരുടെ മക്കൾക്കും, അവിവാഹിതരായ സ്ത്രീകളുടെ മക്കൾക്കും വിവാഹധനസഹായം ലഭിക്കുന്നതാണ്. അപേക്ഷിക്കേണ്ട …
Read More »വനിതാശിശുക്ഷേമവകുപ്പ്
A. പ്രധാൻ മന്ത്രി മാതൃ വന്ദന യോജന ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്കായുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയാണ് പ്രധാനമന്ത്രി മാതൃവന്ദന യോജന. സർക്കാർ ജോലിക്കാരല്ലാത്ത അമ്മമാർക്ക് അപേക്ഷിക്കാം. ധനസഹായം ആദ്യ പ്രസവത്തിന് 5000 രൂപയാണ് ധനസഹായം നൽകുക. വിവിധ ഗഡുക്കളായിട്ടാണ് സഹായം ലഭിക്കുന്നത് ആദ്യ ഗഡു- ഗർഭധാരണം അംഗൻവാടിയിൽ രജിസ്റ്റർ ചെയ്യുമ്പോൾ 1000/- രൂപ ലഭിക്കുന്നു. രണ്ടാം ഗഡു- ഗർഭകാലം ആറുമാസം പൂർത്തിയാകുമ്പോൾ 2000/- രൂപ ലഭിക്കുന്നു. മൂന്നാം ഗഡു- ജനന …
Read More »സാമൂഹികനീതിവകുപ്പ്
A. നിരാമയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി സംസ്ഥാനത്തെ അംഗപരിമിതര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്നതിനുള്ള പദ്ധതിയാണിത്. നാഷണൽ ട്രസ്റ്റ് ആക്ട് മുഖേന രജിസ്റ്റർ ചെയ്ത സംഘടനകൾ വഴി നടപ്പിലാക്കുന്ന സ്കീമുകളിൽ പ്രധാനപ്പെട്ട ഒന്നാണ് നിരാമയ ഇൻഷൂറൻസ് സ്കീം. ഒരു ലക്ഷം രൂപ വരെ വാർഷിക ചികിത്സാ ചെലവ് ലഭിക്കുന്നു. പദ്ധതിയിൽ ചേരുന്നതിന് ബി.പി.എൽ വിഭാഗം 250 രൂപയും, എ.പി.എൽ വിഭാഗം 500 രൂപയും പ്രീമിയം തുക അടക്കണം. കേരളത്തിൽ ഈ പ്രീമിയം …
Read More »