Kerala Govt Job

കേരള സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകൾ.ഏഴാം ക്ലാസ്സുകാർക്കു മുതല്‍ ബിരുദധാരികൾക്ക് വരെ അപേക്ഷിക്കാം

കമ്പനി/കോർപ്പറേഷൻ/ബോർഡ് ലാസ്റ്റ് ഗ്രേഡ് സെർവന്‍റ്സ് (LGS) Category No : 423/2025 അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 3, 2025 ആണ്. കേരള സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകൾ ഏഴാം ക്ലാസ്സുകാർക്കു മുതല്‍ ബിരുദധാരികൾക്ക് വരെ അപേക്ഷിക്കാം. ‎ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ ലാസ്റ്റ് ഗ്രേഡ് സെർവന്‍റ് തസ്തികകളിലേക്കുള്ള നോട്ടിഫിക്കേഷൻ ഒക്ടോബർ 30-ന് പ്രസിദ്ധീകരിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 3, 2025 ആണ്. യോഗ്യത: …

Read More »

എസ്എസ്എൽസി വിജയിച്ചവർക്ക് അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികകളിൽ പബ്ലിക് സർവീസ് കമ്മീഷൻ വഴി നിയമനം നടത്തുന്നു

സംസ്ഥാന പ്രിസൺ ആന്റ് കറക്ഷണൽ സർവീസസിന് കീഴിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികകളിൽ (കാറ്റഗറി നമ്പർ  420/2025) കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴി നിയമനം നടത്തുന്നു.  സംസ്ഥാനതലത്തിൽ ഒട്ടേറെ ഒഴിവുകൾ ഉണ്ട്. ഈ തസ്തികളിലേക്ക് പുരുഷൻമാർക്ക് മാത്രമാണ് അപേക്ഷിക്കാൻ കഴിയുക. പ്രതിമാസം 27,900 രൂപമുതൽ 63,700 രൂപ വരെയാണ് ശമ്പളം. 18നും 36നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.  ഉദ്യോഗാർത്ഥികൾ 02.01.1989 നും 01.01.2007നും ഇടയിൽ ജനിച്ചവരായിരിക്കണം. പട്ടികജാതി, പട്ടിക വർഗ്ഗ വിഭാഗത്തിലുള്ളവർക്കും …

Read More »

ഫെഡറൽ ബാങ്കിൽ ഓഫീസർ, അവസാന തീയതി: ഒക്ടോബർ 27

  ഫെഡറൽ ബാങ്കിൽ ഓഫീസർ-സെയിൽസ് ആൻഡ് ക്ലയന്റ്റ് അക്വസിഷൻ (സ്കെയിൽ I) തസ്തികയിലേക്ക് അപേക്ഷിക്കാം. രാജ്യത്തെവിടെയും നിയമനം ലഭിക്കാം. പ്രൊബേഷൻ കാലാവധി രണ്ടു വർഷമാണ്. ശമ്പളം: 48,480 -85,920 രൂപ (മറ്റ് അലവൻസുകൾക്ക് അർഹതയുണ്ട്). യോഗ്യത: അംഗീകൃത വിദ്യാഭ്യാസസ്ഥാപനത്തിൽ നിന്ന് ബിരുദാനന്തര ബിരുദം (പത്ത്‌, പ്ലസ്‌ടു/ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്ക് 60 ശതമാനം മാർക്കുണ്ടായിരിക്കണം). പ്രായം: 27 വയസ്സ് കവിയരുത് (അപേക്ഷകർ 01.10.1998 -നോ അതിനുശേഷമോ ജനിച്ചവരായിരിക്കണം). ബാങ്കിങ്, …

Read More »

സൗത്ത് ഇന്ത്യൻ ബാങ്കിൽ ജൂനിയർ ഓഫീസർ,അവസാന തീയതി: ഒക്ടോബർ 22

തൃശ്ശൂർ ആ സ്ഥാനമായുള്ള ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്കിൽ ജൂനിയർ ഓഫീസർ (ഓപ്പറേഷൻസ്) തസ്തികയിലേ ക്ക് അപേക്ഷ ക്ഷണിച്ചു. തുടക്കത്തിൽ മൂന്ന് വർഷത്തേക്കുള്ള ക്കുള്ള കരാർ നിയമനമാണെങ്കിലും സ്ഥിരനിയമനം ലഭിച്ചേക്കാം. കേരളം, ആന്ധ്രാപ്രദേശ്, ഗോവ, ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങ ളിലാണ് ഒഴിവുള്ളത്. വാർഷിക ശമ്പളം: 4.86-5.04 ലക്ഷ രൂപ. യോഗ്യത: 50 ശതമാനം മാർ ക്കോടെ ഏതെങ്കിലും വിഷയത്തി ലുള്ള ബിരുദവും …

Read More »

ഇന്ത്യൻ റെയിൽവേയിൽ ടെക്നിക്കൽ, നോൺടെക്നിക്കൽ തസ്തികകളിൽ ഒക്ടോബർ 27 മുതൽ അപേക്ഷിക്കാം

ടെക്നിക്കൽ, നോൺടെക്നിക്കൽ തസ്തികളിലായി ആകെ  ഒഴിവുകൾ 11,420 ഇന്ത്യൻ റെയിൽവേയിൽ ടെക്നിക്കൽ, നോൺടെക്നിക്കൽ തസ്തികകളിലെ നിയമനത്തിന് ഈ മാസം അവസാനം മുതൽ അപേക്ഷിക്കാം. നിയമനത്തിനായി 5/2025, 6/2025, 7/2025 വിജ്ഞാപന നമ്പർ പ്രകാരം വിവിധ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകൾ അപേക്ഷ ക്ഷണിച്ചു. ടെക്നിക്കൽ, നോൺടെക്നിക്കൽ തസ്തികളിലായി ആകെ 11,420 ഒഴിവുകൾ ഉണ്ട്. നോൺടെക്നിക്കൽ ഗ്രാജ്വേറ്റ് വിഭാഗം തസ്തികകൾക്ക് ഒക്ടോബർ 21 മുതൽ നവംബർ 20 വരെയും അണ്ടർ ഗ്രാജ്വേറ്റ് വിഭാഗം …

Read More »

സഹകരണ ബാങ്കുകളിലും സഹകരണ സംഘങ്ങളിലും 107 ഒഴിവുകൾ:

  കേരളത്തിലെ സഹകരണ ബാങ്കുകളിലും സഹകരണ സംഘങ്ങളിലും വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ആകെ 107 ഒഴിവിലേക്കാണ് നിയമനം. ഇതിനായി സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. ജൂനിയർ ക്ലാർക്ക്/ കാഷ്യർ (88 ഒഴിവ്), അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ് (6 ഒഴിവ്), ഡേറ്റ എൻട്രി ഓപ്പറേ റ്റർ (4ഒഴിവ്), സെക്രട്ടറി (4ഒഴിവ്), സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (4ഒഴിവ്), ടൈപ്പിസ്റ്റ് (1ഒഴിവ്) തസ്തികളിലേക്കാണ് നിയമനം. ഉദ്യോഗാർഥികൾ സ്വന്തം പ്രൊഫൈൽ വഴിയാണ് അപേക്ഷ …

Read More »

ഡൽഹിയിൽ 1180 അധ്യാപക ഒഴിവുകൾ

ഡ​ൽ​ഹിയിൽ അ​സി​സ്റ്റ​ന്റ് ടീ​ച്ച​ർ (പ്രൈ​മ​റി) ത​സ്തി​ക​ളിൽ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 1180 ഒ​ഴി​വു​ക​ളളുണ്ട്. ഡൽഹി വി​ദ്യാ​ഭ്യാ​സ ഡ​യറ​ക്ട​റേ​റ്റി​ൽ 1055 ഒ​ഴി​വു​ക​ളും ന്യൂ​ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലി​നു കീ​ഴി​ൽ 125 ഒ​ഴി​വു​ക​ളുമാണുള്ളത്. ജ​ന​റ​ൽ വി​ഭാ​ഗ​ത്തിന് 502 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. 35,400 രൂപ മുതൽ 1,12,400 രൂപവരെയാണ് ശമ്പളം. അപേക്ഷ നൽകാനുള്ള അവസാന തീയതി ഒ​ക്ടോ​ബ​ർ 16ആണ്. യോഗ്യതയും മറ്റു വിശദ വിവരങ്ങളും https://dsssb.delhi.gov.in/dsssb-vacancies ൽ ​ലഭ്യമാണ്.

Read More »

സൗത്ത് ഇന്ത്യന്‍ ബാങ്കിൽ നിയമനത്തിന് അപേക്ഷ നൽകാനുള്ള അവസാന തീയതി ഒക്ടോബര്‍ 16

സൗത്ത് ഇന്ത്യന്‍ ബാങ്കിൽ ജൂനിയര്‍ ഓഫീസര്‍, ബിസിനസ് പ്രൊമോഷന്‍ ഓഫീസര്‍, സീനിയര്‍ ഡാറ്റ സയന്റിസ്റ്റ് കം അനലിസ്റ്റ് തസ്തികളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം.7.44 ലക്ഷം വരെയാണ് വാർഷിക വരുമാനം. ജൂനിയര്‍ ഓഫീസര്‍ തസ്തികളിലേക്ക് അപേക്ഷ നൽകാനുള്ള അവസാന തീയതി  ഒക്ടോബര്‍ 15ഉം സീനിയര്‍ ഡാറ്റ സയന്റിസ്റ്റ് തസ്തികളിലേക്ക് അപേക്ഷ നൽകാനുള്ള അവസാന തീയതി ഒക്ടോബര്‍ 16ഉം ആണ്. ഡൽഹി, ബംഗളൂരു, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് നിയമനം. ജൂനിയര്‍ ഓഫീസര്‍ തസ്തികളിലേക്ക് 30 വയസാണ് …

Read More »

ആർആർബി ലഘുവിജ്ഞാപനം: നോൺ ടെക്നിക്കൽ വിഭാഗത്തിൽ 8,875 ഒഴിവ്

ആർആർബി ലഘുവിജ്ഞാപനം: നോൺ ടെക്നിക്കൽ വിഭാഗത്തിൽ 8,875 ഒഴിവ്, 2,570 ജൂനിയർ എൻജിനിയർ http://www.rrbcdg.gov.in. സോണൽ റെയിൽവേ വിഭാഗങ്ങളിലും പ്രൊഡക്ഷൻ യൂണിറ്റുകളിലും നോൺ ടെക്നിക്കൽ പോപ്പുലർ കാറ്റഗറീസ് (NTPC) വിഭാഗത്തിലെ ഗ്രാജ്യേറ്റ്, അണ്ടർ ഗ്രാഡ്വേറ്റ് ഒഴിവുകളിൽ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം നടത്തുന്നു. ഇതുസംബന്ധിച്ച് ലഘുവിജ്ഞാപനവും പ്രസിദ്ധീകരിച്ചു. ഗ്രാഡ്വേറ്റ് വിഭാഗത്തിൽ 5817ഉം അണ്ടർ ഗ്രാഡ്വേറ്റ് വിഭാഗത്തിൽ 3058ഉം ഒഴിവുണ്ട്. വിശദവിജ്ഞാപനം ഉടൻ ആർആർബി വെബ്സൈറ്റുകളിൽ ലഭ്യമാകും. തസ്‌തികകൾ : ഗ്രാഡ്വേറ്റ് …

Read More »

ഇന്ത്യൻ ബാങ്ക് സ്പെഷ്യലിസ്റ്റ് ഓഫീസർ (SO) തസ്തികയിലെ 171 ഒഴിവുകളിൽ നിയമനം നടത്തുന്നു

ഇന്ത്യൻ ബാങ്ക് സ്പെഷ്യലിസ്റ്റ് ഓഫീസർ (SO) ഇന്ത്യൻ ബാങ്ക് സ്പെഷ്യലിസ്റ്റ് ഓഫീസർ (SO) തസ്ത‌ികയിലെ 171 ഒഴിവുകളിൽ നിയമനം നടത്തുന്നു. ബാങ്കിന്റെ വിവിധ വകുപ്പുകളിൽ ചീഫ് മാനേജർ, സീനിയർ മാനേജർ, മാനേജർ തസ്‌തികകളിലാണ് നിയമനം. യോഗ്യത: ബിരുദം (ബിഇ/ബിടെക്,എംസിഎ, എംബിഎ, സിഎ, സിഎഫ്എ). ചീഫ് മാനേജർക്ക് 10 വർഷവും സീനിയർ മാനേജർക്ക് 5 വർഷവും മാനേജർക്ക് 3 വർഷവും തൊഴിൽ പരിചയം വേണം. പ്രായപരിധി: 30 – 40 വയസ്( …

Read More »