ഫെഡറൽ ബാങ്കിൽ ഓഫീസർ-സെയിൽസ് ആൻഡ് ക്ലയന്റ്റ് അക്വസിഷൻ (സ്കെയിൽ I) തസ്തികയിലേക്ക് അപേക്ഷിക്കാം. രാജ്യത്തെവിടെയും നിയമനം ലഭിക്കാം. പ്രൊബേഷൻ കാലാവധി രണ്ടു വർഷമാണ്. ശമ്പളം: 48,480 -85,920 രൂപ (മറ്റ് അലവൻസുകൾക്ക് അർഹതയുണ്ട്). യോഗ്യത: അംഗീകൃത വിദ്യാഭ്യാസസ്ഥാപനത്തിൽ നിന്ന് ബിരുദാനന്തര ബിരുദം (പത്ത്, പ്ലസ്‌ടു/ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്ക് 60 ശതമാനം മാർക്കുണ്ടായിരിക്കണം). പ്രായം: 27 വയസ്സ് കവിയരുത് (അപേക്ഷകർ 01.10.1998 -നോ അതിനുശേഷമോ ജനിച്ചവരായിരിക്കണം). ബാങ്കിങ്, …
Read More »bank vacency
സൗത്ത് ഇന്ത്യൻ ബാങ്കിൽ ജൂനിയർ ഓഫീസർ,അവസാന തീയതി: ഒക്ടോബർ 22
തൃശ്ശൂർ ആ സ്ഥാനമായുള്ള ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്കിൽ ജൂനിയർ ഓഫീസർ (ഓപ്പറേഷൻസ്) തസ്തികയിലേ ക്ക് അപേക്ഷ ക്ഷണിച്ചു. തുടക്കത്തിൽ മൂന്ന് വർഷത്തേക്കുള്ള ക്കുള്ള കരാർ നിയമനമാണെങ്കിലും സ്ഥിരനിയമനം ലഭിച്ചേക്കാം. കേരളം, ആന്ധ്രാപ്രദേശ്, ഗോവ, ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങ ളിലാണ് ഒഴിവുള്ളത്. വാർഷിക ശമ്പളം: 4.86-5.04 ലക്ഷ രൂപ. യോഗ്യത: 50 ശതമാനം മാർ ക്കോടെ ഏതെങ്കിലും വിഷയത്തി ലുള്ള ബിരുദവും …
Read More »സഹകരണ ബാങ്കുകളിലും സഹകരണ സംഘങ്ങളിലും 107 ഒഴിവുകൾ:
കേരളത്തിലെ സഹകരണ ബാങ്കുകളിലും സഹകരണ സംഘങ്ങളിലും വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ആകെ 107 ഒഴിവിലേക്കാണ് നിയമനം. ഇതിനായി സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. ജൂനിയർ ക്ലാർക്ക്/ കാഷ്യർ (88 ഒഴിവ്), അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ് (6 ഒഴിവ്), ഡേറ്റ എൻട്രി ഓപ്പറേ റ്റർ (4ഒഴിവ്), സെക്രട്ടറി (4ഒഴിവ്), സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (4ഒഴിവ്), ടൈപ്പിസ്റ്റ് (1ഒഴിവ്) തസ്തികളിലേക്കാണ് നിയമനം. ഉദ്യോഗാർഥികൾ സ്വന്തം പ്രൊഫൈൽ വഴിയാണ് അപേക്ഷ …
Read More »സൗത്ത് ഇന്ത്യന്‍ ബാങ്കിൽ നിയമനത്തിന് അപേക്ഷ നൽകാനുള്ള അവസാന തീയതി ഒക്ടോബര്‍ 16
സൗത്ത് ഇന്ത്യന്‍ ബാങ്കിൽ ജൂനിയര്‍ ഓഫീസര്‍, ബിസിനസ് പ്രൊമോഷന്‍ ഓഫീസര്‍, സീനിയര്‍ ഡാറ്റ സയന്റിസ്റ്റ് കം അനലിസ്റ്റ് തസ്തികളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം.7.44 ലക്ഷം വരെയാണ് വാർഷിക വരുമാനം. ജൂനിയര്‍ ഓഫീസര്‍ തസ്തികളിലേക്ക് അപേക്ഷ നൽകാനുള്ള അവസാന തീയതി ഒക്ടോബര്‍ 15ഉം സീനിയര്‍ ഡാറ്റ സയന്റിസ്റ്റ് തസ്തികളിലേക്ക് അപേക്ഷ നൽകാനുള്ള അവസാന തീയതി ഒക്ടോബര്‍ 16ഉം ആണ്. ഡൽഹി, ബംഗളൂരു, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് നിയമനം. ജൂനിയര്‍ ഓഫീസര്‍ തസ്തികളിലേക്ക് 30 വയസാണ് …
Read More »ഇന്ത്യൻ ബാങ്ക് സ്പെഷ്യലിസ്റ്റ് ഓഫീസർ (SO) തസ്തികയിലെ 171 ഒഴിവുകളിൽ നിയമനം നടത്തുന്നു
ഇന്ത്യൻ ബാങ്ക് സ്പെഷ്യലിസ്റ്റ് ഓഫീസർ (SO) ഇന്ത്യൻ ബാങ്ക് സ്പെഷ്യലിസ്റ്റ് ഓഫീസർ (SO) തസ്തികയിലെ 171 ഒഴിവുകളിൽ നിയമനം നടത്തുന്നു. ബാങ്കിന്റെ വിവിധ വകുപ്പുകളിൽ ചീഫ് മാനേജർ, സീനിയർ മാനേജർ, മാനേജർ തസ്‌തികകളിലാണ് നിയമനം. യോഗ്യത: ബിരുദം (ബിഇ/ബിടെക്,എംസിഎ, എംബിഎ, സിഎ, സിഎഫ്എ). ചീഫ് മാനേജർക്ക് 10 വർഷവും സീനിയർ മാനേജർക്ക് 5 വർഷവും മാനേജർക്ക് 3 വർഷവും തൊഴിൽ പരിചയം വേണം. പ്രായപരിധി: 30 – 40 വയസ്( …
Read More »രാജ്യത്തെ വിവിധ ബാങ്കുകളിലെ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
രാജ്യത്തെ വിവിധ ബാങ്കുകളിലെ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ 243 ഒഴിവുണ്ട്. പൊതുമേഖലാ ബാങ്കായ കാനറാ വിവിധ സംസ്ഥാനങ്ങളിലെ 3500 അപ്രൻറിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ 243 ഒഴിവുണ്ട്. നാഷണൽ അപ്രന്റിസ് ട്രെയിനിങ് സ്‌കീം (NATS) മുഖേനയാണ് തെരഞ്ഞെടുപ്പ്. ഒക്ടോബർ 12 വരെ http://www.nats.education.gov.in രജിസ്റ്റർചെയ്യാം. തുടർന്ന് കാനറാ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ http://www.canarabank.com “Apprentice Recruitment 2025” എന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കണം. ഒരു വർഷത്തേക്കാണ് …
Read More »ബാങ്ക് ഓഫ് ബറോഡയില്‍ മാനേജരാകാം
ബാങ്ക് ഓഫ് ബറോഡയില്‍ മാനേജരാകാം; ഒക്ടോബര്‍ 9-വരെ അപേക്ഷിക്കാം ബാങ്ക് ഓഫ് ബറോഡയില്‍ മാനേജര്‍, സീനിയര്‍ മാനേജര്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ ഒന്‍പതുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്‌സൈറ്റായ http://bankofbaroda.bank.in .വഴിയാണ് അപേക്ഷിക്കേണ്ടത്. തസ്തികകളും യോഗ്യതകളും ചീഫ് മാനേജര്‍-ഇന്‍വെസ്റ്റര്‍ റിലേഷന്‍സ്(2 പോസ്റ്റുകള്‍) പ്രായപരിധി: 30-40 വിദ്യാഭ്യാസ യോഗ്യത: ഇക്കണോമിക്‌സിലോ കൊമേഴ്‌സിലോ ബിരുദം, സിഎ, എംബിഎ, ഐഐഎം സര്‍ട്ടിഫിക്കറ്റുകള്‍ അഭികാമ്യം. മാനേജര്‍-ട്രേഡ് ഫിനാന്‍സ് ഓപ്പറേഷന്‍സ്(14 പോസ്റ്റുകള്‍) …
Read More »
CARP
CARP