ശമ്പളം 50,000 രൂപ മുതൽ 1,60,000 രൂപ വരെ; ഹരിയാന എൻഎച്ച്പിസി ലിമിറ്റഡിൽ ട്രെയിനി ആകാം, 401 ഒഴിവുകൾ മിനിരത്ന കമ്പനിയായ ഹരിയാന എൻഎച്ച്പിസി ലിമിറ്റഡിൽ 401 ട്രെയിനി എൻജിനീയർ, ട്രെയിനി ഓഫിസർ ഒഴിവ്. ഗേറ്റ് 2022, യുജിസി നെറ്റ്-ഡിസംബർ 2021 & ജൂൺ 2022 (Merged Cycle), ക്ലാറ്റ് പിജി 2022, സിഎ/സിഎംഎ സ്കോർ യോഗ്യത വേണം. നാളെ മുതൽ 25 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: ✓ …
Read More »Carp
കൊച്ചിൻ ഷിപ്യാഡ് 47 ഓപ്പറേറ്റർ/ഡ്രൈവർ ഒഴിവുകൾ
ശമ്പളം 27,000 രൂപ മുതൽ 28,000 രൂപ വരെ; കൊച്ചിൻ ഷിപ്യാഡ് 47 ഓപ്പറേറ്റർ/ഡ്രൈവർ ഒഴിവുകൾ കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ 45 ഓപ്പറേറ്റർ, 2 ഡ്രൈവർ ഒഴിവ്. 2 വർഷ കരാർ നിയമനം. വിമുക്തഭടൻമാർക്കും സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിൽ നിന്നു വിരമിച്ചവർക്കുമാണ് അവസരം. ഒരു വർഷ പരിചയവും വേണം. തസ്തികയും യോഗ്യതയും: ✓ ഓപ്പറേറ്റർ (ഫോർക്ലിഫ്റ്റ്/ഏരിയൽ വർക്ക് പ്ലാറ്റ്ഫോം): ഏഴാം ക്ലാസ് ജയം, ഹെവി വെഹിക്കിൾ/ ഫോർക്ലിഫ്റ്റ് ഡ്രൈവിങ് …
Read More »55% മാർക്കോടെ ബിരുദാനന്തര ബിരുദമുണ്ടോ? ; 19 ഒഴിവുകളുമായി IIIT കോട്ടയം ക്ഷണിക്കുന്നു
കോട്ടയത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ 19 ഒഴിവ്. ജനുവരി 11 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തിക, യോഗ്യത, പ്രായപരിധി: 1. അസിസ്റ്റന്റ് റജിസ്ട്രാർ (അക്കൗണ്ട്സ് ആൻഡ് ഫിനാൻസ്): 55% മാർക്കോടെ കൊമേഴ്സിൽ പിജി/തത്തുല്യം, 5 വർഷ പരിചയം. 2. അസിസ്റ്റന്റ് റജിസ്ട്രാർ (ജനറൽ അഡ്മിൻ): 55% മാർക്കോടെ പിജി/തത്തുല്യം, 5 വർഷ പരിചയം. 3. ടെക്നിക്കൽ ഓഫിസർ: ഒന്നാം ക്ലാസ് ബിഇ/ബിടെക്/എംഎസ്സി/എംസിഎ, 8 വർഷ പരിചയം അല്ലെങ്കിൽ …
Read More »പിഎച്ച്ഡി ജയ്പുരിലെ മാളവിയ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 201 ഫാക്കൽറ്റി ഒഴിവുകൾ
യോഗ്യത പിഎച്ച്ഡി ജയ്പുരിലെ മാളവ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 201 ഫാക്കൽറ്റി ഒഴിവുകൾ. ജയ്പുരിലെ മാളവ്യ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 201പ്രഫസർ, അസോഷ്യേറ്റ്/അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. ഓൺലൈൻ അപേക്ഷ ജനുവരി 13 വരെ. ഒഴിവുള്ള വകുപ്പ്/സെന്റർ: ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്, സെന്റർ ഫോർ എനർജി ആൻഡ് എൻവയൺമെന്റ്, സിവിൽ, കെമിക്കൽ എൻജിനീയറിങ്, കെമിസ്ട്രി, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ഹ്യുമാനിറ്റീസ് …
Read More »ഐഒസിഎലിൽ 1744 അപ്രന്റിസ്
ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിൽ 1744 ട്രേഡ് ടെക്നീഷൻ ഗ്രാജ്വേറ്റ് അപ്രൻ്റീസ് ഒഴിവ്. 12 -15 പരിശീലനം കേരളത്തിൽ 42 ഒഴിവുണ്ട്. ജനുവരി 3 വരെ menetileno.. www.iocl.com ട്രേഡുകളും യോഗ്യതയും ട്രേഡ് അപ്രന്റിസ് (ഫിറ്റർ, ഇലക്ട്രിഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്, ഇൻ മെന്റ് മെക്കാനിക്, മെഷിനിസ്റ്റ്): പത്താം ക്ലാസ്, ഫിറ്റർ / ഇലക്ട്രിഷ്യൻ / ഇലക്ട്രോണിക്സ് മെക്കാനിക് ഇൻസ്ട്രുമെന്റ് മെക്കാനിക്/ മെഷിനിസ്റ്റ് ട്രേഡിൽ ഐടിഐ. ടെക്നിഷ്യൻ അപ്രന്റിസ് (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, …
Read More »കേന്ദ്രീയ വിദ്യാലയ സംഗതന്‍ അധ്യാപക അനധ്യാപക തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു
കേന്ദ്രീയ വിദ്യാലയ സംഗതന്‍ (കെവിഎസ്) അധ്യാപക അനധ്യാപക തസ്തികകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് kvsangathan.nic.in വഴി അപേക്ഷിക്കാം. കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് വഴിയാണ് റിക്രൂട്ട്‌മെന്റ് പരീക്ഷ നടത്തുന്നത്. തിരഞ്ഞെടുക്കപ്പെട്ടാൽ, സ്ഥാപനത്തിന്റെ ആവശ്യകത അനുസരിച്ച് ഉദ്യോഗാർത്ഥികളെ പ്രാരംഭ പോസ്റ്റിംഗിൽ ഇന്ത്യയിൽ എവിടെയും പോസ്റ്റ് ചെയ്യും. 6990 തസ്തികകളിലേക്കുള്ള ഒഴിവ് ഇതിലൂടെ നികത്തും. ഒഴിവുകളുടെ വിശദാംശങ്ങൾ; അസിസ്റ്റന്റ് കമ്മീഷണർ: 52 പ്രിൻസിപ്പൽ: 238 വൈസ് പ്രിൻസിപ്പൽ: 203 പോസ്റ്റ് …
Read More »സെൻട്രൽ റെയിൽവേ 2422 അപ്രന്റിസ്
മുബൈ ആസ്ഥാനമായ സൈൻട്രൽ റെയിൽവേയിൽ 2422 അപ്രന്റിസ് ഒഴിവ്. ജനുവരി 15 വരെ അപേക്ഷിക്കാം. www.rrccr.com ട്രേഡുകൾ: ഫിറ്റർ, വെൽഡർ, കാർപെന്റർ, പെയിന്റർ (ജനറൽ), ടെയ്ലർ (ജനറൽ), ഇലക്ട്രിഷ്യൻ, മെഷിനിസ്റ്റ്, പ്രോഗ്രാമിങ് & സിസ്റ്റംസ് അഡ്മിനിസ്ട്രേഷൻ അസിസ്റ്റ മെക്കാനിക് ഡീസൽ, ടേണർ, വെൽഡർ (ഗ്യാസ് & ഇലക്ട്രിക് ഇൻസ്ട്രുമെന്റ്മെക്കാനിക്, ലബോറട്ടറി അസിസ്റ്റന്റ് ഇലക്ട്രോണിക്സ് മെക്കാനിക്, ഷീറ്റ് മെറ്റൽ വർക്കർ, മെക്കാനിക് മെഷീൻ ടൂൾ മെയ്ന്റനൻസ്, കംപ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിങ് …
Read More »വിവിധ തസ്തികകളിലേക്കു പിഎസ്സി വിജ്ഞാപനം
വിവിധ തസ്തികകളിലേക്കു വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനു പിഎസ്സി യോഗം തീരുമാനിച്ചു. ജനറൽ റിക്രൂട്ട്മെന്റ് – സംസ്ഥാനതലം കേരള സംസ്ഥാന ആസൂത്രണ ബോർഡിൽ ചീഫ് (പെഴ്സ്പക്ടീവ് പ്ലാനിംഗ് ഡിവിഷൻ), ചീഫ് (പ്ലാൻ കോ-ഓർഡിനേഷൻ ഡിവിഷൻ), കേരള സ്റ്റേറ്റ് പ്രോസിക്യൂഷൻ സർവീസിൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഗ്രേഡ് 2, പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) – നേരിട്ടും തസ്തികമാറ്റം മുഖേനയും, ജലസേചന വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) – നേരിട്ടും ജലസേചന വകുപ്പിലെ …
Read More »സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ വകുപ്പുകളില്‍ സ്പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ വകുപ്പുകളില്‍ സ്പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഓണ്‍ലൈന്‍ ടെസ്റ്റ് 2023 ജനുവരിയിലോ ഫെബ്രുവരിയിലോ നടക്കും. ഈ റിക്രൂട്ട്മെന്റ് ഡ്രൈവ് മുഖേന, വിവിധ പരസ്യങ്ങള്‍ക്ക് കീഴില്‍ സ്ഥാപനത്തിലെ ആകെ 54 ഒഴിവുകള്‍ നികത്തും. ജനറല്‍/ഇഡബ്ല്യുഎസ്/ഒബിസി വിഭാഗത്തിന് 750 രൂപയാണ് അപേക്ഷാ ഫീസ്.എസ്‌സി / എസ് ടി / പി ഡഡബ്ലു ഡി വിഭാഗത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫീസ് അടയ്ക്കേണ്ടതില്ല. വിശദവിവരങ്ങൾക്കായി സ്റ്റേറ്റ് …
Read More »എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയിൽ അവസരം; ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയിൽ (എഎഐ) എൻജിയറിംഗ് വിഭാഗത്തിൽ ജൂണിയർ എക്സിക്യൂട്ടീവുകളുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ആർക്കിടെക്ചർ വിഭാഗത്തിലായി 596 ഒഴിവുണ്ട്. ഗേറ്റ് സ്കോറിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. രാജ്യത്തെവിടെയും നിയമനം ലഭിക്കും. ഒഴിവുകൾ: സിവിൽ- 62, ഇലക്ട്രിക്കൽ- 84, ഇലക്ട്രോണിക്സ്- 440, ആർക്കിടെക്ചർ- 10. യോഗ്യത: ആർക്കിടെക്ചർ വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവർക്ക് ആർക്കിടെക്ചറിലുള്ള ബിരുദവും കൗണ്‍സിൽ ഓഫ് ആർക്കിടെക്ചറും മറ്റ് വിഭാഗങ്ങളിലേക്ക് സിവിൽ/ …
Read More »