സ്റ്റെനോഗ്രഫർ ഗ്രേഡ് സി ആൻ ഡ് ഡി പരീക്ഷ- 2024 നു സ്റ്റാഫ് സിലക്‌ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. 2006 ഒഴിവാണ് പ്രതീ ക്ഷിക്കുന്നത്. ഒഴിവുകളുടെ എണ്ണ ത്തിൽ മാറ്റം വരാം. ഓഗസ്റ്റ് 17 വരെ ഓൺലൈനായി അപേക്ഷി . https://ssc.gov.in സ്ത്രീകൾക്കും അവസരമുണ്ട്. എന്നാൽ, ബോർഡർ റോഡ്‌സ് ഓർഗനൈസേഷനിൽ സ്റ്റെനോ ഗ്രഫർ ഗ്രേഡ് ഡി തസ്‌തികയിൽ : പുരുഷന്മാർക്കു മാത്രമാണ് അവ സരം. യോഗ്യത: പ്ലസ് ടു ജയം/തത്തുല്യം. …
Read More »admin
KSMDFC (Education)
ക്രിസ്ത്യൻ, മുസ്ലിം തുടങ്ങിയ മതന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനും സാമ്പത്തിക ഉന്നമനത്തിനുമായി പ്രവർത്തിക്കുന്ന കേരള സംസ്ഥാന സർക്കാർ സ്ഥാപനമാണ് കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ (കെ.എസ്.എം.ഡി.എഫ്.സി). ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ ചാനലൈസിംഗ് ഏജൻസിയായി ഈ കോർപ്പറേഷൻ പ്രവർത്തിച്ചു വരുന്നു. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട , ക്രിസ്ത്യൻ, മുസ്ലിം, സിക്, ബുദ്ധ, ജൈന, പാർസി എന്നീ മതവിഭാഗത്തിൽപ്പെട്ടവർക്ക് വിവിധ ആവശ്യങ്ങൾക്ക് വായ്പകൾ നൽകുകയാണ് കെ.എസ്.എം.ഡി.എഫ്.സിയുടെ പ്രധാന പ്രവർത്തനം. വിദ്യാഭ്യാസ വായ്പകളും …
Read More »കേരളത്തിൽ 1000+ അപ്രന്റിസ് അവസരം
സംസ്ഥാനത്തെ വിവിധ സർക്കാർ / പൊതുമേഖല / സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തോളം ഒഴിവുകളിലേക്കു കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണ മേഖലാ ബോർഡ് ഓഫ് അപ്രന്റിസ്ഷിപ് ട്രെയി നിങ്ങും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലെ കളമശേരി സൂപ്പർ വൈസറി ഡവലപ്മെന്റ് സെന്ററും ചേർന്ന് എൻജിനീയറിങ് ഗ്രാജ്വേറ്റ് അപ്രന്റിസുകളെ തിരഞ്ഞെടുക്കുന്നു. ഇന്റർവ്യൂ ഒക്ടോബർ 15നു രാവിലെ 9.30ന് കളമശേരി ഗവ. പോളി ടെക്നിക് കോളേജിൽ. എൻജിനീയറിങ് ബിരുദം നേടി മൂന്നു …
Read More »അഭയകിരണം അപേക്ഷ ക്ഷണിച്ചു
Abhayakiranam Ap.Formബന്ധുക്കളുടെ ആശ്രയത്തിൽ കഴിയുന്ന 50 വയസ്സിന് മുകളിൽ പ്രായമുള്ള വിധവകളെ സംരക്ഷിക്കുന്നവർക്ക് പ്രതിമാസം 1000 രൂപ നിരക്കിൽ ധനസഹായം അനുവദിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ബി.പി.എൽ അല്ലാത്ത വിധവകളുടെ വാർഷിക വരുമാനം 1 ലക്ഷം രൂപയിൽ കവിയാൻ പാടില്ല. www.schemes.wcd.kerala.gov.in വെബ്സൈറ്റ് വഴി ഒക്ടോബർ 20 ന് മുൻപ് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള അങ്കണവാടിയുമായോ ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസുമായോ ബന്ധപ്പെടാം …
Read More »Central government order of excluding agricultural land from house plot
No. 43011/11/2022 — Estt. (Res-Il) ഹൗസ് പ്ലോട്ടിൽ നിന്ന് കൃഷിഭൂമി ഒഴിവാക്കിക്കൊണ്ടുള്ള കേന്ദ്ര സർക്കാർ ഉത്തരവ് മലയാളം വിവർത്തനം
Read More »കാർപ്പ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
കാർപ്പ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു ക്രിസ്തീയ വിശ്വാസികളിൽ സമുദായബോധം വളർത്തുക അവരുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ ചങ്ങനാശേരി അതിരൂപതയിൽ ആരംഭിച്ച ഡിപ്പാർട്ടുമെൻ്റാണ് CARP – Department of Community Awareness and Rights’ Protection. ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും സർക്കാർ ക്ഷേമ പദ്ധതികൾ, ഇ ഡബ്ലിയു എസ് മറ്റ് ആനുകൂല്യങ്ങൾ എന്നിവ നേടിയെടുക്കുന്നതിലും പരിചയപ്പെടുത്തുന്നതിലും ഈ ഡിപ്പാർട്ടുമെൻ്റ് നിസ്തുല സേവനം നൽകി വരുന്നു. ഇതിൻ്റെ പ്രവർത്തനങ്ങൾ പ്രചരിപ്പിക്കുന്നതിനും സർക്കാർ …
Read More »ആനുകാലിക വിഷയങ്ങളും സഭയുടെ ഇടപെടലുകളും Part 2|| Interview with Rev. Fr. James Kokkavayalil
വിദേശപഠനം
വിദേശ പഠനം മികച്ച അക്കാദമിക നിലവാരമുള്ള വിദ്യാർത്ഥികൾക്ക് വിദേശ പഠനത്തിനായി ലഭ്യമാകുന്ന എതാനും സ്കോളർഷിപ്പുകളുടെ വെബ്സൈറ്റ് ലിങ്കുകളാണ് ചുവടെ ചേർക്കുന്നത്. A. യു.കെയിലെ പഠനത്തിനുള്ള സ്കോളർഷിപ്പുകൾ 1. ബ്രിട്ടീഷ് ഷെവനിംഗ് സ്‌കോളർഷിപ്പ് https://www.chevening.org/scholarships/ 2. ഫെലിക്സ് സ്കോളർഷിപ്പ് https://www.felixscholarship.org 3. ബ്രിട്ടീഷ് കൗൺസിൽ ഗ്രേറ്റ് സ്കോളർഷിപ്പ് www.britishcouncil.in/ B. നെതർലൻഡിലെ പഠനത്തിനുള്ള സ്കോളർഷിപ്പുകൾ 1. ഓറഞ്ച് ടുലിപ്പ് സ്കോളർഷിപ്പ് https://www.studyinholland.nl/. C. അമേരിക്കയിലെ പഠനത്തിനുള്ള സ്കോളർഷിപ്പുകൾ 1. ഫുൾബ്രൈറ്റ് നെഹറു …
Read More »സ്വകാര്യ സ്കോളർഷിപ്പുകൾ
സ്വകാര്യ സ്കോളർഷിപ്പുകൾ സ്വകാര്യ ഏജൻസികളുടെ പേരിൽ ധാരാളം സ്കോളർഷിപ്പുകൾ പ്രഖ്യാപിക്കപ്പെടുന്നുണ്ട്. അവ പത്ര മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ ഇവയിൽ ചിലതൊക്കെ വിശ്വാസയോഗ്യമല്ല. തെറ്റായ ഉദ്ദേശ്യങ്ങളോടെ പ്രചരിപ്പിക്കപ്പെടുന്ന സ്വകാര്യ സ്കോളർഷിപ്പുകളും വിദ്യാഭ്യാസ പദ്ധതികളും ധാരളമുണ്ട്. നമ്മുടെ വ്യക്തിവിവരങ്ങൾ (Personal Data) ശേഖരിക്കുക, ദേശവിരുദ്ധ ആശയങ്ങൾ യുവജനങ്ങളിൽ എത്തിക്കുക, തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് ഉയർന്ന ബൗദ്ധിക നിലവാരമുള്ളവരെ ആകർഷിക്കുക, രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് കൈമാറുക തുടങ്ങിയ ലക്ഷ്യങ്ങളോടെ പ്രചരിപ്പിക്കപ്പെടുന്ന സ്കോളർഷിപ്പുകൾ, …
Read More »KSMDFC
ക്രിസ്ത്യൻ, മുസ്ലിം തുടങ്ങിയ മതന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനും സാമ്പത്തിക ഉന്നമനത്തിനുമായി പ്രവർത്തിക്കുന്ന കേരള സംസ്ഥാന സർക്കാർ സ്ഥാപനമാണ് കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ (കെ.എസ്.എം.ഡി.എഫ്.സി). ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ ചാനലൈസിംഗ് ഏജൻസിയായി ഈ കോർപ്പറേഷൻ പ്രവർത്തിച്ചു വരുന്നു. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട , ക്രിസ്ത്യൻ, മുസ്ലിം, സിക്, ബുദ്ധ, ജൈന, പാർസി എന്നീ മതവിഭാഗത്തിൽപ്പെട്ടവർക്ക് വിവിധ ആവശ്യങ്ങൾക്ക് വായ്പകൾ നൽകുകയാണ് കെ.എസ്.എം.ഡി.എഫ്.സിയുടെ പ്രധാന പ്രവർത്തനം. വിദ്യാഭ്യാസ വായ്പകളും …
Read More »