റെയിൽവേയിൽ വിവിധ തസ്‌തികകളിലായി 32,438 ഒഴിവ്. സതേൺ റെയിൽവേ യുടെ കീഴിലുള്ള ചെന്നൈ ആർ ആർബിയിൽ മാത്രം 2694 ഒഴിവു ണ്ട്. ഫെബ്രുവരി 22 വരെ ഓൺ ലൈനായി അപേക്ഷിക്കാം.
തസ്‌തികകളും ഒഴിവും:
ട്രാക്ക് മെയ്ന്റെയ്നർ – IV (13, 187), : പോയിന്റ്സ്മാൻ ബി (5058), അസി: സ്‌റ്റന്റ്-വർഷോപ്(3077), അസി. ക്യാരേജ് & വാഗൺ (2587), അസി. : എസ് &ടി (2012), അസി. ടിആർഡി (1381),അസി. ടിഎൽ &എസി(1048),അസി.. ലോക്കോ ഷെഡ്-ഇലക്ട്രി ക്കൽ (950), അസി. ട്രാക്ക് മെഷീൻ (805), അസി. ഓപ്പറേഷൻസ്-ഇല ക്ട്രിക്കൽ (741), അസി. ടിഎൽ & എസി വർഷോപ് (613), അസി. ലോക്കോ ഷെഡ് ഡീസൽ (420), അസി. ബ്രിജ് (301), അസി. പി വേ259).
. യോഗ്യത: പത്താം ക്ലാസ് ജയം അല്ലെങ്കിൽ ഐടിഐ അല്ലെങ്കിൽ : നാഷനൽ അപ്രന്റിസ്ഷിപ് സർട്ടി: ഫിക്കറ്റ് (എൻസിവിടി).
ഫലം കാത്തിരിക്കുന്നവർ അപേ ക്ഷിക്കേണ്ടതില്ല. എൻജിനീയറിങ് ഡിപ്ലോമ/ ബിരുദ യോഗ്യതക്കാരെ കോഴ്സ് കംപ്ലീറ്റഡ് ആക്ട് അപ്ര ന്റിസ്/ഐടിഐ യോഗ്യതയ്ക്കു പകരമായി പരിഗണിക്കില്ല. ഗ്രാ൯ റ്റ് ആക്ട് അപ്രന്റിസും കോഴ്സ് കം പ്ലീറ്റഡ് ആക്ട് അപ്രൻ്റിസ്‌ഷിപ്പിനു പകരം പരിഗണിക്കില്ല.
. പ്രായം: (2025 ജനുവരി ഒന്നിന്) 18-36. സംവരണ വിഭാഗങ്ങൾക്ക് ഇളവുണ്ട്.
അപേക്ഷാ ഫീസ്: 500 രൂപ.
. പട്ടികവിഭാഗം, വിമുക്തഭടർ, ഭിന്ന ശേഷിക്കാർ, സ്ത്രീകൾ, ട്രാൻ ജെൻഡർ, ന്യൂനപക്ഷവിഭാഗ ക്കാർ, സാമ്പത്തികപിന്നാക്കക്കാർ : എന്നിവർക്ക് 250 രൂപ മതി. പരീക്ഷ: യ്ക്ക് ഹാജരായാൽ പൊതുവിഭാഗ : ത്തിൽ 400 രൂപയും സംവരണ വി ഭാഗങ്ങളിൽ 250 രൂപയും തിരികെനൽകും (ബാങ്ക് ചാർജ് ഈടാ ക്കും).
തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേസ്‌ഡ് ടെസ്‌റ്റ് (സിബിടി), ശാരീ രികക്ഷമതാപരിശോധന. രേഖപരി ശോധന, വൈദ്യപരിശോധന എന്നിവയുണ്ട്. 90 മിനിറ്റ് പരീക്ഷ : യിൽ 100 മാർക്കിൻ്റെ ചോദ്യങ്ങൾ. ഭിന്നശേഷിക്കാർക്കു ക്രൈബോ ടെ 120 മിനിറ്റ് വരെ ലഭിക്കും. മാത് സ് (മാർക്ക് -25), ജനറൽ ഇന്റലി ജൻസ് & റീസണിങ് (30), ജനറൽ സയൻസ് (25), ജനറൽ അവെയർ നെസ് & കറന്റ് അഫയേഴ്സ് (20) എന്നിവയുണ്ടാകും. നെഗറ്റീവ് മാർ ക്കുമുണ്ട്. ഇംഗ്ലിഷിനു പുറമേ മല യാളവും പരീക്ഷാ മാധ്യമമായി തി രഞ്ഞെടുക്കാം. ഒന്നിലേറെ അപേ ക്ഷ അയയ്ക്കേണ്ടതില്ല. ശാരീരിക ക്ഷമതാപരിശോധനയുടെ വിവര ങ്ങൾ വെബ്സൈറ്റിൽ ബന്ധപ്പെട്ട ആർആർബി വെബ്സൈറ്റുകളിലൂടെ ഓൻ ലൈൻ അപേക്ഷ സമർപ്പിക്കാം. ചെന്നൈ ആർആർബിയുടെ വെബ്സൈറ്റ്: mbchennai.gov.in