ഐഒസിഎലിൽ 513 അപ്രൻ്റിസ്

കേരളത്തിൽ 60 ഒഴിവ്

ഇന്ത്യൻ ഓയിൽ കോർപറേ – ഷൻ ലിമിറ്റഡിൽ അപ്രൻ്റി : സ് തസ്ത‌ികയിൽ വെസ്‌റ്റേൺ : റീജനിൽ 313 ഒഴിവും കേരളം ഉൾ പ്പെടുന്ന സതേൺ റീജനിൽ 200 ഒഴിവും. ഒരു വർഷ പരിശീലനം. കേരളത്തിൽ 60 ഒഴിവുണ്ട്. വെസ്റ്റേൺ റീജനിലേക്ക് ഫെബ്രുവരി 7 വരെയും സതേൺ റീജനിലേക്കു 16 വരെ യും അപേക്ഷിക്കാം. www.iocl.com

ട്രേഡുകളും യോഗ്യതയും:

ട്രേഡ് അപ്രന്റിസ്: പത്താം ക്ലാസ്, ഫിറ്റർ/ ഇലക്ട്രിഷ്യൻ/ ഇലക്ട്രോണിക് മെക്കാനിക്/ ഇൻസ്ട്രുമെന്റ് മെക്കാനിക്/ മെഷിനിസ്റ്റ് ട്രേഡിൽ ഐടിഐ.

. ടെക്നിഷ്യൻ അപ്രന്റിസ്: പത്താം ക്ലാസ്, മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇൻസ്ട്രുമെൻ്റേഷൻ/ സിവിൽ/ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സിൽ 50% മാർക്കോടെ 3 വർഷ എൻജിനീയറിങ് ഡിപ്ലോമ (പട്ടികവിഭാഗത്തിന് 45%)

ഗ്രാഡ്വേറ്റ് അപ്രന്റിസ്: 50% മാർ ക്കോടെ ബിരുദം (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 45%)

ട്രേഡ് അപ്രന്റിസ്-ഡേറ്റ എൻ ട്രി ഓപ്പറേറ്റർ (ഫ്രഷർ): പ്ലസ് ടു (ബിരുദത്തിനു താഴെ)

. ട്രേഡ് അപ്രന്റിസ്-ഡേറ്റ എൻ ട്രി ഓപ്പറേറ്റർ (സ്കിൽഡ് സർട്ടി ഫിക്കറ്റ് ഹോൾഡർ): പ്ലസ് ടു (ബിരുദത്തിനു താഴെ), ഡൊമ സ്‌റ്റിക് ഡേറ്റ എൻട്രി ഓപ്പറേറ്റർ സ്ക‌ിൽ സർട്ടിഫിക്കറ്റ്.

. പ്രായം: 18-24. അർഹർക്ക് ഇളവുണ്ട്.

About Carp

Check Also

എൻടിപിസിയിൽ 475 എക്സ‌ിക്യൂട്ടീവ് ട്രെയിനി

തിരഞ്ഞെടുപ്പ് ഗേറ്റ് 2024 മുഖേന ന്യൂഡൽഹി എൻടിപിസി ലി മിറ്റഡിൽ 475 എൻജിനീയറിങ് എക്സിക്യൂട്ടീവ് ട്രെയിനി ഒഴി : വ്. …

Leave a Reply

Your email address will not be published.