യൂക്കോ ബാങ്കിൽ 68 സ്പെഷലിസ്‌റ്റ് ഓഫിസർ ഒഴിവ്. ഓൺലൈൻ അപേക്ഷ ഈമാസം 20 വരെ. www.ucobank.com ചാർട്ടേഡ് അക്കൗണ്ടന്റ് (25 ഒഴിവ് ), ഐടി ഓഫി സർ (21), റി സ്ക‌് ഓഫി സർ (10), സെക്യൂരിറ്റി ഓഫിസർ (8), ഇക്കണോമിസ്റ്റ് (2), * ഫയർ സേഫ്റ്റി ഓഫിസർ (2) വിഭാഗങ്ങളിലാണ് ഒഴിവ്
Tags Carp notifications
Check Also
എച്ച്‌ഡിഎഫ്‌സി ബാങ്കിൽ 500 പി ഒ
എച്ച്ഡിഎഫ്സി ബാങ്കിൽ 500 പ്രബേഷനറി ഓഫി സർ (റിലേഷൻഷിപ് മാനേജർ) ഒഴിവ്. ഫെബ്രുവരി 7 വരെ ഓൺ ലൈനിൽ അപേക്ഷിക്കാം. …