സെക്കന്ദരാബാദ് ആസ്‌ഥാനമായ സൗത്ത് സെൻട്രൽ റെയിൽവേ യിൽ കായികതാരങ്ങൾക്ക് 61 ഒഴി വ്. ഗ്രൂപ് സി, ഡി തസ്‌തികകളിലാ : ണ് അവസരം, ഫെബ്രുവരി 3 വരെ ഓൺലൈനായി അപേക്ഷിക്കാം
യോഗ്യത: പത്താം ക്ലാസും ഐടിഐയും അല്ലെങ്കിൽ പ്ലസ് ടു,
- പ്രായം: 18-25.
. ശമ്പളം: 5200-20,200 രൂപ.
സ്പോർട്‌സ് യോഗ്യതകൾക്കും മറ്റു വിശദവിവരങ്ങൾക്കും www.scr.indianrailways.go