കൊച്ചിൻ ഷിപ്‌യാഡിൽ 16 എൻജി./അസിസ്‌റ്റൻ്റ്

കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ കമ്മിഷനിങ് എൻജിനീയർ, കമ്മിഷനിങ് അസിസ്‌റ്റന്റ് തസ്‌തികകളിൽ 16 ഒഴിവ്.

മുൻ നാവികസേനാംഗങ്ങൾക്കാണ് അവ സരം. 2 വർഷ കരാർ നിയമനം. ഇന്റർവ്യൂ ജൂലൈ 17 ന്.

തസ്‌തിക, ഒഴിവ്, യോഗ്യത, ശമ്പളം:

. കമ്മിഷനിങ് എൻജിനീയർ (മെക്കാനി ക്കൽ, ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ കമ്യൂണിക്കേഷൻ ആൻഡ് നാവിഗേഷൻ/ ഇൻസ്ട്രുമെൻറേഷൻ ആൻഡ് കൺ

ട്രോൾ): മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്‌സ് ആൻ ഡ് കമ്യൂണിക്കേഷൻ/ഇൻസ്ട്രുമെൻറേഷൻ എൻജിനീയറിങ്ങിൽ ഡിപ്ലോമ/തത്തുല്യം, ആദ്യവർഷം 50,000,

രണ്ടാം വർഷം 51,392.

കമ്മിഷനിങ് അസിസ്റ്റന്റ് (മെക്കാനി ക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺ ട്രോൾ): പത്താം ക്ലാസ്. ആദ്യവർഷം 48,000, രണ്ടാം വർഷം 49,357. അപേക്ഷകർക്കു മറൈൻ ഇലക്ട്രോ ണിക് ഉപകരണങ്ങളും സിസ്റ്റംസും കൈകാര്യം ചെയ്യുന്നതിൽ 10 വർഷ

പരിചയം വേണം.

. വിവരങ്ങൾക്ക്:

www.cochinshipyard.in

About Carp

Check Also

സേനകളിൽ 450 ഡോക്ട‌ർ

ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസിൽ എംബി ബിഎസുകാർക്കു ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസറാകാം. സ്ത്രീകൾക്കും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് …

Leave a Reply

Your email address will not be published.