റൈറ്റ്സിൽ ഒഴിവ്

റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള സ്ഥാ പനമായ ഹരിയാനയിലെ റൈറ്റ്സ് (RITES) ലിമി റ്റഡിൽ 93 ഒഴിവ്. ഇൻ്റർവ്യൂ ജൂലൈ 22 മുതൽ 26 വരെ മുംബൈ, അഹമ്മദാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിൽ.

തസ്ത‌ികകൾ: പ്രോജക്ട‌് ലീഡർ, ടീം ലീഡർ, ഡിസൈൻ എക്സ്‌പെർട്, റസിഡന്റ് എൻജിനീ യർ, എൻജിനീയർ, സൈറ്റ് എൻജിനീയർ, സെക്‌ഷൻ എൻജിനീയർ, ഡിസൈൻ എൻജി നീയർ, ക്വാളിറ്റി അഷ്വറൻസ്/ കൺട്രോൾ മാനേ ജർ, ടെക്നിക്കൽ അസിസ്‌റ്റന്റ്, സൈറ്റ് സർവേ യർ, സൈറ്റ് എൻജിനീയർ, അസിസ്റ്റ‌ന്റ് സെക് ഷൻ ഓഫിസർ, സൈറ്റ് സർവേയർ, എസ്‌റ്റിമേ റ്റർ, ഡിസൈനർ, റെയിൽവേ ഓപ്പറേഷൻ ആൻ ഡ് സേഫ്റ്റി എക്സ്പെർട്.

റൈറ്റ്സിൽ പ്രോജക്ട‌് ലീഡർ, ടീം ലീഡർ, ഡിസൈൻ എക്സ്‌പെർട്, റസിഡൻ്റ് എൻജിനീ യർ, എൻജിനീയർ തസ്‌തികകളിലും അവസരം. അപേക്ഷയ്ക്ക്: www.rites.com

About Carp

Check Also

സേനകളിൽ 450 ഡോക്ട‌ർ

ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസിൽ എംബി ബിഎസുകാർക്കു ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസറാകാം. സ്ത്രീകൾക്കും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് …

Leave a Reply

Your email address will not be published.