നമ്പർ. 3047/AC A 1/2020/
തീയതി: 07.07.2020
ബിരുദ/ ബിരുദാനന്തര ബിരുദ പ്രേവേശനം – സർവകലാശാലയുടെ കീഴിൽ വിദ്യാഭാസ സ്ഥാപനങ്ങളിൽ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന (Economically Weaker Sections) വിദ്യാർതഥികൾക്ക് 10% സംവരണം ഏർപ്പെടുത്തിയ ഉത്തരവ്