ചണ്ഡിഗഡ്, പോർട്ട്ബ്ലെയർ എയർപോർട്ടുകളിൽ 74 ഒഴിവ്

എഐ എയർപോർട്ട് സർവീസസ് ലിമിറ്റഡിനു കീഴിൽ ച ണ്ഡിഗഡ്, പോർ ട്ട്ബ്ലെയർ വിമാന ത്താവളങ്ങളിലാ 74ഒഴിവ്  സ്ത്രീകൾക്കും അ വസരമുണ്ട്. 3 വർഷ കരാർ നിയമനം.

ചണ്ഡിഗഡ് എയർപോർട്ടിൽ റാംപ് സർ വീസ് എക്‌സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജൻ്റ് കം റാംപ് ഡ്രൈവർ, ഹാൻഡിമാൻ, ഹാൻ ഡിവുമൺ തസ്‌തികകളിലായി 44 ഒഴിവ്. ഒക്ടോബർ 30 വരെ അപേ ക്ഷിക്കാം. . പോർട് ബ്ലെയറിലെ വീർ സവർക്കർ ഇന്റർ നാഷന ൽ എയർപോർട്ടിൽ കസ്റ്റ മർ സർവീസ് എക്സിക്യൂ ട്ടീവ്, റാംപ് സർവീസ് എക്‌സി ക്യൂട്ടീവ്. യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ, ഹാൻഡിമാൻ തസ്‌തികകളിലായി 30 ഒഴിവ്. നവംബർ ഒ ന്ന് വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾ ക്ക് www.aiasl.in സന്ദർശിക്കുക.

About Carp

Check Also

യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിൽ 200 ഓഫിസർ

യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിൽ 200 അഡ്മിനിസ് ട്രേറ്റീവ് ഓഫിസർ ഒഴിവ്. ജനറലിസ്റ്റ‌് (100), സ്പെഷ ലിസ്‌റ്റ് (100) വിഭാഗങ്ങളിലാ യാണ് …

Leave a Reply

Your email address will not be published.