കേന്ദ്ര സർവീസിൽ 2006 സ്റ്റെനോഗ്രഫർ

സ്റ്റെനോഗ്രഫർ ഗ്രേഡ് സി ആൻ ഡ് ഡി പരീക്ഷ- 2024 നു സ്റ്റാഫ് സിലക്‌ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. 2006 ഒഴിവാണ് പ്രതീ ക്ഷിക്കുന്നത്. ഒഴിവുകളുടെ എണ്ണ ത്തിൽ മാറ്റം വരാം. ഓഗസ്റ്റ് 17 വരെ ഓൺലൈനായി അപേക്ഷി . https://ssc.gov.in

സ്ത്രീകൾക്കും അവസരമുണ്ട്. എന്നാൽ, ബോർഡർ റോഡ്‌സ് ഓർഗനൈസേഷനിൽ സ്റ്റെനോ ഗ്രഫർ ഗ്രേഡ് ഡി തസ്‌തികയിൽ : പുരുഷന്മാർക്കു മാത്രമാണ് അവ സരം.

യോഗ്യത:

പ്ലസ് ടു ജയം/തത്തുല്യം.
പ്രായം;
സ്റ്റെനോഗ്രഫർഗ്രേഡ് C: 18-30. സ്റ്റെനോഗ്രഫർ ഗ്രഫർ ഗ്രേഡ് D : 18-27.

പ്രായം *2024 ഓഗസ്‌റ്റ് ഒന്ന് അടിസ്‌ഥാനമാ : ക്കി കണക്കാക്കും. എസ് സി.എസ്ടി വിഭാഗക്കാർക്ക് 5 വർ ഷവും ഒബിസിക്കു 3 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ്. : . തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത ഒബ്ജക്ടീവ് പരീക്ഷ, സ്‌റ്റെനോഗ്രഫി സ്‌കിൽ ടെസ്റ്റ് എന്നിവ മുഖേന. ആദ്യഘട്ട പരീ ക്ഷയിൽ ജയിക്കുന്നവർക്കാണു സ്കിൽ ടെസ്റ്റ്.

. കേരളത്തിലെ പരീക്ഷാകേന്ദ്ര ങ്ങൾ (സെന്റർ കോഡ് ബ്രാക്ക റ്റിൽ): തിരുവനന്തപുരം (9211), കൊ ല്ലം (9210), കോട്ടയം (9205), എറ ണാകുളം (9213), തൃശൂർ (9212), കോഴിക്കോട് (9206), . ഫീസ്: 100. സ്ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും വിമുക്‌തഭ ടന്മാർക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല.

About admin

Check Also

കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന എഞ്ചിനീയറിങ് വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു.

ഹൂസ്റ്റൺ (ടെക്സ‌ാസ്, യുഎസ്എ) ആസ്ഥാനമായുള്ള മലയാളി എഞ്ചിനീയേഴ്സ് അസോസിയേഷൻ (MEA), കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന എഞ്ചിനീയറിങ് വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പുകൾക്ക് …

Leave a Reply

Your email address will not be published.