കേന്ദ്ര സർവീസിൽ 2006 സ്റ്റെനോഗ്രഫർ

സ്റ്റെനോഗ്രഫർ ഗ്രേഡ് സി ആൻ ഡ് ഡി പരീക്ഷ- 2024 നു സ്റ്റാഫ് സിലക്‌ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. 2006 ഒഴിവാണ് പ്രതീ ക്ഷിക്കുന്നത്. ഒഴിവുകളുടെ എണ്ണ ത്തിൽ മാറ്റം വരാം. ഓഗസ്റ്റ് 17 വരെ ഓൺലൈനായി അപേക്ഷി . https://ssc.gov.in

സ്ത്രീകൾക്കും അവസരമുണ്ട്. എന്നാൽ, ബോർഡർ റോഡ്‌സ് ഓർഗനൈസേഷനിൽ സ്റ്റെനോ ഗ്രഫർ ഗ്രേഡ് ഡി തസ്‌തികയിൽ : പുരുഷന്മാർക്കു മാത്രമാണ് അവ സരം.

യോഗ്യത:

പ്ലസ് ടു ജയം/തത്തുല്യം.
പ്രായം;
സ്റ്റെനോഗ്രഫർഗ്രേഡ് C: 18-30. സ്റ്റെനോഗ്രഫർ ഗ്രഫർ ഗ്രേഡ് D : 18-27.

പ്രായം *2024 ഓഗസ്‌റ്റ് ഒന്ന് അടിസ്‌ഥാനമാ : ക്കി കണക്കാക്കും. എസ് സി.എസ്ടി വിഭാഗക്കാർക്ക് 5 വർ ഷവും ഒബിസിക്കു 3 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ്. : . തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത ഒബ്ജക്ടീവ് പരീക്ഷ, സ്‌റ്റെനോഗ്രഫി സ്‌കിൽ ടെസ്റ്റ് എന്നിവ മുഖേന. ആദ്യഘട്ട പരീ ക്ഷയിൽ ജയിക്കുന്നവർക്കാണു സ്കിൽ ടെസ്റ്റ്.

. കേരളത്തിലെ പരീക്ഷാകേന്ദ്ര ങ്ങൾ (സെന്റർ കോഡ് ബ്രാക്ക റ്റിൽ): തിരുവനന്തപുരം (9211), കൊ ല്ലം (9210), കോട്ടയം (9205), എറ ണാകുളം (9213), തൃശൂർ (9212), കോഴിക്കോട് (9206), . ഫീസ്: 100. സ്ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും വിമുക്‌തഭ ടന്മാർക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല.

About admin

Check Also

കനറാ ബാങ്കിൽ 60 ഓഫിസർ

കനറാ ബാങ്കിൽ 60സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴി വിലേക്ക് ഈമാസം 24 വരെ അപേക്ഷിക്കാം. www.canarabank.com ഐടി വിഭാഗത്തിൽ വിവിധ തസ്‌തികകളിലായി …

Leave a Reply

Your email address will not be published.