എംജി: 26 ഒഴിവ്
എംജി സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിൽ 26 പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. 20 വരെ അപേക്ഷി
https://facultyrecruitment.mgu.ac.in
ഓൺലൈൻ അപേക്ഷയുടെ ഹാർ ഡ് കോപ്പിയും അനുബന്ധ രേഖകളും 25ന് അകം സർവകലാശാലയിൽ നേരിട്ടു നൽകണം. 2018ലെ യുജിസി മാനദണ്ഡ പ്രകാരം യോഗ്യത വേണം.
കുസാറ്റ് 22 ഒഴിവ്
കൊച്ചി സർവകലാശാലയുടെ (കുസാറ്റ്) വിവിധ വകുപ്പ് വിഭാഗങ്ങളിൽ 22 അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർഅവസരം. വ്യത്യസ്ത വിജ്ഞാപ നം. ഓൺലൈനായി അപേക്ഷിക്കണം. www.cusat.ac.in
ഒഴിവുള്ള വകുപ്പ്/വിഭാഗം: കംപ്യൂട്ടർ സയൻ സ് ആൻഡ് എൻജിനീയറിങ്, സേഫ്റ്റി ആൻഡ് ഫയർ എൻജിനീയറിങ് (മെക്കാനി ക്കൽ, സിവിൽ, കെമിക്കൽ, ഇലക്ട്രിക്കൽ എൻജിനീയറിങ്, സേഫ്റ്റി), ഇന്റർ യൂണിവേ ഴ്സിറ്റി സെന്റർ ഫോർ ഐപിആർ ഡി സ് (ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ്, ഫി സിക്കൽ ഓഷനോഗ്രഫി.
| കാർഷികം: 2 ഒഴിവ്
കാർഷിക സർവകലാശാലയുടെ മേലേ പട്ടാമ്പിയിലെ റി ജനൽ അഗ്രികൾചറൽ റിസർച് സ്റ്റേഷനിൽ 2 അസിസ്റ്റ ന്റ് പ്രഫസർ (പ്ലാന്റ് ബ്രീഡിങ് ആൻഡ് ജനറ്റിക്സ്) ഒഴിവ്. 15 വരെ അപേക്ഷിക്കാം. www.kau.in