തിരുവനന്തപുരം,ചൊവ്വ, 2020 മാർച്ച് 03
ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് – മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10% (Economically Weaker Sections) സംവരണം സംസ്ഥാനത്ത് നടപ്പിനടപ്പിലാക്കുന്നത് – മാനണ്ഡങ്ങളും വ്യവസ്ഥകളും ഏര്‍പ്പെടുത്തിയ ഉത്തരവ് – പ്രാബല്യ തീയതി നിശ്ചയിച്ചും ഭേദഗതി ചെയ്തും ഉത്തരവ് പുറപ്പെടുവിക്കുന്നു.