Tag Archives: Carp

ഐഎൽബിഎസ്: 181 ഒഴിവ്

  * ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബി ലിയറി സയൻസ സിൽ 181 ഫാക്കൽറ്റി, നോൺ ഫാക്കൽറ്റി ഒഴിവ്. കരാർ നിയ മനം. ജൂലൈ 20 വരെ അപേക്ഷിക്കാം.അസിസ്റ്റന്റ് മാനേജർ-നഴ്സ്, ജൂനിയർ നഴ്സ്, എക്സിക്യൂട്ടീവ് നഴ്സ്, ജൂനിയർ എക്സിക്യൂട്ടീവ് നഴ്സ് ഉൾപ്പെടെ വിവിധ വിഭാഗങ്ങളിൽ ഫാക്കൽറ്റി, കൺസൽറ്റന്റ്, മെഡിക്കൽ ഓഫിസർ, ഡപ്യൂട്ടി മാനേജർ, സീനിയർ എക്സിക്യൂട്ടീവ് തുടങ്ങി വിവിധ അവസരങ്ങളുണ്ട്. വിശദ വിവരങ്ങൾക്ക്: www.ilbs.in

Read More »

കായികതാരങ്ങൾക്ക് നേവി സെയ്‌ലറാകാം

നേവിയിൽ സെയ്ലറാകാൻ കായികതാരങ്ങളായ സ്ത്രീകൾക്കും പുരുഷ ന്മാർക്കും അവസരം. അവിവാഹിതരായിരിക്കണം. ഡയറക്ട് എൻട്രി പെറ്റിഓഫി സർ, ഡയറക്ട് എൻ :ചീഫ് പെറ്റി ഓഫിസർ തസ്തികക ളിലാണു നിയമനം. അവസാനതീയതി: ജൂലൈ 20. www.joinindiannavy.gov.in * കായിക ഇനങ്ങൾ: അത്ലറ്റിക് : സ്, അക്വാട്ടിക്സ്, ബാസ്ക റ്റ്ബോൾ, ബോക്സിങ്, ക്രിക്കറ്റ്, ഇക്വസ്ട്രിയൻ, ഫുട്ബോൾ, ഫെൻസിങ്, ആർട്ടിസ്റ്റിക് ജിംനാ സ്റ്റിക്സ‌്,ഹാൻഡ്ബോൾ, ഹോ : ക്കി, കബഡി, വോളിബോൾ, വെയ്റ്റ്ലിഫ്റ്റിങ്, റെസ്ലിങ്, സ്ക്വാഷ്, ഗോൾഫ്, …

Read More »

63 തസ്‌തികയിൽ പിഎസ്‌സി വിജ്ഞാപനം

63 തസ്തികയിൽ നിയമനത്തിനു : പിഎസ്‌സി വിജ്‌ഞാപനം പുറത്തി റക്കി. 17 തസ്ത‌ികയിലാണു നേരി ട്ടുള്ള നിയമനം 2 തസ്‌തികയിൽ തസ്തികമാറ്റ നിയമനവും 3 തസ്ത‌ികയിൽ സ്പെഷൽ റിക്രൂ ട്‌മെന്റും 41 തസ്തികയിൽ എൻ സിഎ നിയമ നവുമാണ്. (5): 15.06.2024. അപേക്ഷാസമയം: ജൂലൈ 17 രാത്രി 12വരെ. . നേരിട്ടുള്ള നിയമനം: എച്ച്എസ്‌എസ്‌ടി (ഹയർ സെക്കൻഡറി) കൊമേഴ്‌സ് ജൂനിയർ, എച്ച്.എ സ്‌എസ്‌ടി ഹിന്ദി ജൂനിയർ. ബറികോയിൽ കംപ്യൂട്ടർ പ്രോഗ്രാ …

Read More »

കെഎസ്ആർടിസി സ്വിഫ്റ്റിൽ 400 ഡ്രൈവർ കം കണ്ടക്‌ടർ

കെഎസ്‌ആർടിസി സ്വിഫ്റ്റിൽ 400 ഡ്രൈവർ കം കണ്ടക്‌ടർ ഒഴിവിലേക്കു കരാർ നിയമനം നടത്തുന്നു. കെഎസ്ആർടിസി : യിൽ നിലവിലുള്ള ജീവനക്കാർ : ക്കും അപേക്ഷിക്കാം. ഓൺ ലൈൻ അപേക്ഷ ജൂൺ 30 വരെ. യോഗ്യത: പത്താം ക്ലാസ് ജയം. മുപ്പതിലധികം സീറ്റുള്ള ഹെവി പാസഞ്ചർ വാഹനങ്ങ ളിൽ 5 വർഷത്തെ ഡ്രൈവിങ് പരിചയം. ഹെവി ഡ്രൈവിങ് ലൈസൻസ്. തിരഞ്ഞെടുക്ക : പ്പെട്ടാൽ മോട്ടർ വെഹിക്കിൾ : വകുപ്പിൽനിന്നു നിശ്ചിത സമ …

Read More »

കോസ്‌റ്റ് ഗാർഡിൽ 320 നാവിക്/ യാന്ത്രിക്

* ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നാ : വിക് (ജനറൽ ഡ്യൂട്ടി), യാന്ത്രിക് : തസ്തികയിൽ 320 ഒഴിവ്. കേരളം : ഉൾപ്പെടുന്ന വെസ്റ്റ് റീജനിൽ 66 : ഒഴിവുണ്ട്. ജൂലൈ 3 വരെ ഓൺ ലൈനായി അപേക്ഷിക്കാം. തസ്തികയും യോഗ്യതയും: * നാവിക് (ജനറൽ ഡ്യൂട്ടി): മാത് : സ്, ഫിസിക്സ് പഠിച്ച് പ്ലസ് ടു * യാന്ത്രിക്: പത്താം ക്ലാസ്, ഇല ക്ട്രിക്കൽ/ മെക്കാനിക്കൽ/ ഇലക് ട്രോണിക്സ്/ …

Read More »

സെബിയിൽ 97 ഓഫിസർ

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ (സെബി) 97 ഓഫി സർ ഗ്രേഡ് എ (അസിസ്റ്റന്റ് മാ നേജർ) ഒഴിവ്. ഈമാസം 30 വരെ ഓൺലൈനായി അപേ ക്ഷിക്കാം.. വിഭാഗങ്ങളും ഒഴിവും യോഗ്യതയും: * ജനറൽ (62): പിജി, ലോ/എൻ ജിനീയറിങ് ബിരുദം/ സിഎ/ സി എഫ്എ/ സിഎസ്/ കോസ്റ്റ് അക്കൗണ്ടന്റ്റ്. . ഐടി (24): എൻജിനീയറിങ് ബിരുദം/ എംസിഎ/ ഏതെങ്കി ലും വിഷയത്തിൽ ബിരുദവും കംപ്യൂട്ടർ/ ഐടിയിൽ …

Read More »

നോർത്ത് ഈസ്‌റ്റേൺ റെയിൽവേ 1104 അപ്രൻ്റിസ്

* ഗോരഖ്പുർ ആസ്ഥാനമായ നോർ ത്ത് ഈ റെയിൽവേ യിൽ 1104 അപ്രന്റിസ് ഒഴിവ്. പരിശീലനം ഒരു വർഷം. ഓൺലൈൻ അപേക്ഷ ജൂലൈ 11 വരെ. . ട്രേഡുകൾ: ഫിറ്റർ, വെൽഡർ, ഇലക്ട്രിഷ്യൻ, കാർപെൻ്റർ, പെയി: ന്റർ, മെഷിനിസ്റ്റ്, ടേണർ, മെക്കാനിക് ഡീസൽ, ട്രിമ്മർ. * യോഗ്യത: 50% മാർക്കോടെ ഹൈസ്കൂൾ/പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ. . പ്രായം: 15-24. അർഹർക്ക് ഇള വുണ്ട്. * തിരഞ്ഞെടുപ്പ്: …

Read More »

കേന്ദ്ര പൊലീസ് സേനകളിൽ 1526 ഒഴിവ്

► സ്ത്രീകൾക്കും അവസരം കേന്ദ്ര അർധസൈനിക വിഭാഗ ങ്ങളിലെ 1526 ഒഴിവിലേക്ക് ബിഎ : സ്എഫ് റിക്രൂട്മെന്റ് നടത്തുന്ന തിന്റെ വിവരങ്ങൾ കേന്ദ്ര സർ ക്കാർ പ്രസിദ്ധീകരണമായ ‘എം പ്ലോയ്മെന്റ് ന്യൂസി’ൽ പ്രസിദ്ധീ കരിച്ചു. ജൂലൈ 8 വരെ അപേ ക്ഷിക്കാം. സ്ത്രീകൾക്കും അവ സരമുണ്ട്. വിശദവിജ്ഞാപനം വെബ്സൈറ്റിൽ ഉടൻ പ്രസിദ്ധീ കരിക്കും.സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സസ് (സിഎപിഎഫ്), ഇൻ ഡോ-ടിബറ്റൻ ബോർഡർ പൊ ലീസ് (ഐടിബിപി), അസം റൈഫിൾസ്, …

Read More »

കരസേനയിൽ സ്പോർട്സ് റിക്രൂട്മെന്റ്

കായികതാരങ്ങൾക്കായി കര സേന സ്പോർട്‌സ് റിക്രൂട്മെ ന്റ്റ് സംഘടിപ്പിക്കുന്നു. ഹവിൽ ദാർ, നായ്‌ബ് സുബേദാർ (സ്പോർട്‌സ്) വിഭാഗങ്ങളിലേ ക്കാണു ഡയറക്‌ട് റിക്രൂട്മെന്റ്റ്. സെപ്റ്റംബർ 30 വരെ അപേ ക്ഷിക്കാം. 2002 ഏപ്രിൽ 1 മുതൽ ഈ വർ ഷം മാർച്ച് 31 വരെ രാജ്യാന്തര/ : ജൂനിയർ അല്ലെങ്കിൽ സീനിയർ : നാഷനൽ ചാംപ്യൻഷിപ്/ ഖേലോ ഇന്ത്യ ഗെയിംസ്/ യൂ ത്ത് ഗെയിംസ് ഇവന്റുകളിൽ പങ്കെടുത്ത കായികതാരങ്ങൾ ; ക്കാണ് …

Read More »

കേരള ഹൈക്കോടതിയിൽ 34 ഓഫിസ് അറ്റൻഡൻ്റ്

കേരള ഹൈക്കോടതിയിൽ 34 ഓഫിസ് അറ്റൻഡന്റ് ഒഴി വ്. നേരിട്ടുള്ള നിയമനം. ഇന്നു മുതൽ ജൂലൈ 2 വരെ ഓൺലൈനായി അപേക്ഷിക്കാം. റിക്രൂട്മെന്റ് നമ്പർ: 09/2024 യോഗ്യത: എസ്എ സ്‌എൽസി ജയം/ തത്തുല്യം പ്രായം: 1988 ജനുവരി 2നും 2006 ജനുവരി 1നും ഇടയിൽ ജനിച്ചവരാകണം. . ശമ്പളം: 23,000-50,200. തിരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷയുടെയും അഭിമു ഖത്തിന്റെയും അടിസ്‌ഥാനത്തിലായിരിക്കും. . ഫീസ്: 500 രൂപ. പട്ടികവിഭാഗക്കാരും തൊഴിൽരഹി തരായ ഭിന്നശേഷിക്കാരും …

Read More »