ഒഡെപെക് മുഖേന ദുബായിലെ ആശുപ്രതി ശൃംഖലയിൽ ക്വാളിറ്റി മാനേജർ, ഒക്യുപേഷനൽ സ്പെഷലിസ്‌റ്റ്, ഓപ്പറേഷൻസ് മാനേജർ, ഓപ്പ റേഷൻസ് എക്സിക്യൂട്ടീവ്, എച്ച്എസ്ഇ ആൻ ഡ് സേഫ്റ്റി, അക്കൗണ്ടൻ്റ് തസ്തികകളിൽ നിയമനം . യോഗ്യത: അതതു തസ്‌തികയിൽ ആശുപ ത്രി മേഖലയിൽ 5 വർഷ പരിചയം. . പ്രായം: 40 ൽ താഴെ. വീസ, ടിക്കറ്റ്, ഇൻഷുറൻസ് എന്നിവ സൗജ ന്യം. ബയോഡേറ്റ, പാസ്പോർട്ട്, യോഗ്യത, റജി സ്ട്രേഷൻ, പരിചയം എന്നിവ തെളിയിക്കുന്ന …
Read More »Tag Archives: Carp
യുഎഇയിൽ 100 പുരുഷ നഴ്‌സ്
കേരള സർക്കാർ സ്‌ഥാപ നമായ ഒഡെപെക് മു ഖേന യുഎഇ ഇൻഡസ്ട്രിയൽ മേഖലയിൽ പുരുഷ നഴ്‌സുമാരുടെ സൗജന്യ നിയമനം. 100 ഒഴിവ്. . യോഗ്യത: നഴ്സിങ് ബിരുദവും ഐസിയു, എമർജൻസി, അർജന്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഓയിൽ & ഗ്യാസ് നഴ്സി ങ് മേഖലകളിലൊന്നിൽ രണ്ടു വർഷം പരിചയവും. . പ്രായം: 40 ൽ താഴെ. ശമ്പളം: 5000 ദിർഹം വീസ, ടിക്കറ്റ്, താമസം, ഇൻഷുറൻസ് എന്നിവ സൗ ജന്യം. …
Read More »ജപ്തി വിരുദ്ധ ബിൽ കേരള നിയമസഭ പാസ്സാക്കി
കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്ന ജപ്തി വിരുദ്ധ ബിൽ കേരള നിയമസഭ പാസ്സാക്കി. 1968 ലെ നിയമം ഭേദഗതി ചെയ്തു കൊണ്ടാണ് 2024 ലെ നികുതി വസൂലാക്കൽ (ഭേദഗതി ) ബിൽ ( THE KERALA TAXATION LAWS AMENDEMENT BILL – 2024 ) കേരള നിയമസഭ ഒറ്റക്കെട്ടായി പാസാക്കിയത്. ✅ ഇനി കുടുംബങ്ങളെ തെരുവിലേക്ക് ഇറക്കി വിടാനാവില്ല കേരളത്തിലെ ഏതൊരു ബാങ്കിനും, ധനകാര്യ സ്ഥാപനത്തിനും, ഇതര വകുപ്പുകൾക്കും …
Read More »പ്രഫ. ജോസഫ് മുണ്ടശേരി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
2023-24 അധ്യയന വർഷത്തിൽ സർക്കാർ/ എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ്എസ്എൽസി/ടി എച്ച്.എസ്.എൽസി, പ്ലസ് ടു/വിഎച്ച്എ സ്‌ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾ ക്കും എ പ്ലസ് നേടുന്നവർക്കും ബിരുദ ത ലത്തിൽ 80 ശതമാനം മാർക്കോ / ബിരുദാ നന്തര ബിരുദ തലത്തിൽ 75 ശതമാനം മാ ർക്കോ നേടുന്ന ന്യൂനപക്ഷ മത വിഭാഗ ത്തിൽപ്പെട്ട വിദ്യാർഥികൾക്കുമുള്ള പ്രഫ. ജോസഫ് മുണ്ടശേരി സ്കോളർഷിപ്പ് അ വാർഡ് 2024-25 ജനസംഖ്യാനുപാതികമാ യി നൽകുന്നതിലേക്കായി …
Read More »പിന്നാക്ക വിഭാഗ വികസന കോർപറേഷനിൽ കരാർ നിയമനം
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷനിൽ കരാർ നിയമനം. ഓരോ ഒഴിവു വീതം. നവംബർ 26 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം സിവിൽ എൻജിനീയർ: ബിടെക് സിവിൽ എൻജിനീയറിങ്, 2 വർഷ പരിചയം; 36 വയസ്സ്: 35,000 രൂപ. ചാർട്ടേഡ് അക്കൗണ്ടന്റ്: അസോഷ്യേറ്റ് മെംബർ ഓഫ് ഐസിഎഐ, 3 വർഷ പരിചയം: 41 വയസ്സ്: 60,000 രൂപ. . ആർബിഐ അഡ്വൈസർ പിജി (കൊമേഴ്‌സ്/ഫിനാൻസ്/ …
Read More »34 തസ്തികകളിലേക്കു പിഎസ്‌സി ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കും
പൊലീസ് വകുപ്പിൽ കോൺസ്റ്റബിൾ ഡ്രൈവർ/വുമൺ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി ടെക്നിഷ്യൻ, ആരോഗ്യ വകുപ്പിൽ ജൂനിയർ സയന്റിഫിക് ഓഫിസർ, കേരള ഫിനാൻഷ്യൽ കോർപറേഷനിൽ അസിസ്റ്റന്റ് തുടങ്ങി 34 തസ്തികകളിലേക്കു പിഎസ്‌സി ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കും. നേരിട്ടുള്ള നിയമനത്തിനൊപ്പം പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്മെന്റ്, സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ വിജ്ഞാപനങ്ങളുമുണ്ട്. നവംബർ 30ലെ ഗസറ്റിലായിരിക്കും വിജ്ഞാപനം. കൂടുതൽ വിവരങ്ങൾ ഡിസംബർ 2നു പുറത്തിറങ്ങുന്ന തൊഴിൽവീഥിയിൽ പ്രസിദ്ധീകരിക്കും. ജനറൽ റിക്രൂട്മെന്റ്–സംസ്ഥാനതലം: …
Read More »പ്രധാനമന്ത്രിയുടെ ‘വിദ്യാലക്ഷ്മി’ പദ്ധതി
സാമ്പത്തിക തടസ്സങ്ങളില്ലാതെ ഉന്നത വിദ്യാഭ്യാസം നേടുന്നതിന് മികച്ച വിദ്യാർത്ഥികളെ സഹായിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ പദ്ധതിയാണ് ‘വിദ്യാലക്ഷ്മി’.വിദ്യാഭ്യാസത്തിന് വായ്പയെടുക്കുമ്പോൾ ബാങ്കുകൾ കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതി നോക്കും. കുറഞ്ഞ വരുമാനമുള്ള വീടുകളിലെ കുട്ടികൾക്ക് വായ്പ ലഭിക്കാൻ ഇത് തടസമാണ്. എന്നാൽ ഈ പ്രശ്നത്തിന് പരിഹാരമായി ‘വിദ്യാലക്ഷ്മി’ എത്തിയിരിക്കുകയാണ്.സാമ്പത്തിക തടസ്സങ്ങളില്ലാതെ ഉന്നത വിദ്യാഭ്യാസം നേടുന്നതിന് മികച്ച വിദ്യാർത്ഥികളെ സഹായിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ പദ്ധതിയാണ് ‘വിദ്യാലക്ഷ്മി’. ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 ന് കീഴിലുള്ള ഒരു പ്രധാന …
Read More »ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ്; അപേക്ഷ 5 വരെ
ഐഐടികൾ, ഐഐഎമ്മു കൾ, ഐഐഎസ്‌സി എന്നിവിടങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. പിജി, പിഎച്ച്ഡിക്ക് എന്നിവയ്ക്ക് പഠിക്കുന്ന ക്രിസ്ത്യൻ, പാഴ്സി വിദ്യാർഥികൾക്ക് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയിൽ (ഡിഗ്രി/ബിഇ/ ബിടെക്) 55 ശതമാനാം മാർക്ക് നേടിയിരിക്കണം. ഐഐടികളിലും ഐഐഎമ്മുകളിലും രണ്ടു വർഷത്തെ ബിരുദാനന്തര ബിരുദം പഠിക്കുന്ന ഒന്നും രണ്ടും വർഷ വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഒന്നാം/ രണ്ടാം/ മൂന്നാം/ നാലാം/ അഞ്ചാം വർഷ ഐഎംഎസ്സി വിദ്യാർത്ഥികൾക്കും …
Read More »ഗെയ്‌ലിൽ 275 ഒഴിവ്
ഡൽഹി ആസ്‌ഥാനമായ ഗെയിൽ ഇന്ത്യ ലിമിറ്റഡിൽ എൻജിനീയർ ഓഫിസർ തസ്‌തികയിൽ 261 ഒഴിവും ചീഫ് മാനേജർ തസ്‌തിക യിൽ 14 ഒഴിവും. അപേക്ഷ ഡിസംബർ 11. www.gailonline.com എൻജിനീയർ/ ഓഫിസർ വിഭാഗത്തിൽ ഒഴിവുള്ള തസ്‌തികകളും യോഗ്യതയും ചുവടെ. .സീനിയർ എൻജിനീയർ (റിന്യുവ ബിൾ എനർജി, ബോയ്ലർ ഓപ്പറേ ഷൻ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രമെന്റേഷൻ, കെമിക്കൽ, ഗെയ്ൽടെൽ ടിസി ടിഎം, സിവിൽ): ബന്ധപ്പെട്ട എൻജിനീയറിങ് ബിരുദം. . സീനിയർ ഓഫിസർ (ഫയർ …
Read More »ജപ്പാനിൽ 325 കെയർ ഗിവർ/ ടെക്‌നിഷ്യൻ
ഒഡെപെക് മുഖേന ജപ്പാനിൽ 250 കെയർ ഗിവർ (സ്ത്രീകൾ), 75 ടെക്നിഷ്യൻ (പുരുഷൻ മാർ) ഒഴിവുകളിൽ നിയമനം. ജാപ്പനീസ് ഭാഷയിൽ ട്രെയി നിങ് കോഴ്സ് ചെയ്യാൻ തയാറുള്ളവരാകണം അപേ ക്ഷകർ. തസ്തിക, യോഗ്യത, പ്രായം, ശമ്പളം: . കെയർ ഗിവർ: എഎൻ എം/ ജിഎൻഎം/ബിഎസ് സി നഴ്സിങ്; 20-27; 92,000 രൂപ. ഓട്ടമോട്ടീവ് ടെക്നിഷ്യൻ: മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ഓട്ടമോട്ടീവ് എൻജിനീയറിങ് ബിരുദം; 18-30; 1,12,000 രൂപ . ഓട്ടമൊബീൽ …
Read More »