ജയ്പൂർ ആസ്ഥാനമായ നോർത്ത് വെസ്റ്റേൺ റെയിൽവേയിൽ 1646 അപ്രന്റിസ് ഒഴിവ്. അപേക്ഷ ഫെബ്രുവരി 10 വരെ. www.rrcjaipur.in 1 ട്രേഡ്: ഇലക്ട്രിക്കൽ, കാർപെ ന്റർ, പെയിൻ്റർ, മേസൺ, പൈപ് ഫിറ്റർ, ഫിറ്റർ, ഡീസൽ മെക്കാനി ക്, പവർ ഇലക്ട്രിഷ്യൻ, ഇല ക്ട്രിഷ്യൻ, വെൽഡർ, മെക്കാനി ക്കൽ, എസ് & ടി, സി & ഡബ്ല്യു, മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്, മെഷിനി * യോഗ്യത: 50% മാർ ക്കോടെ പത്താം …
Read More »Tag Archives: Carp
കർണാടകയിലെ നഴ്സിംഗ് പ്രവേശനവുമായി ബന്ധപ്പെട്ട പുതിയ മാർഗരേഖ
കർണ്ണാടകയിലെ വിവിധ കോളേജുകളിലേക്ക് 2023 – 24 അദ്ധ്യായന വർഷത്തിലേക്കുള്ള ബി എസ് സി നേഴ്സിംഗ് പ്രവേശനവുമായി ബന്ധപ്പെട്ട ഒരു പ്രധാന കാര്യം ഓർമ്മപ്പെടുത്തുവാൻ ആണ് ഈ കത്ത് എഴുതുന്നത്. കർണ്ണാടക ഗവൺമെന്റിന്റെയും രാജീവ് ഗാന്ധി ആരോഗ്യ യുണിവേസ്റ്റിറ്റിയുടെയും ഉത്തരവ് പ്രകാരം 2023 – 24 അദ്ധ്യായന വർഷം മുതൽ ബി എസ് സി നേഴ്സിംഗ് കോഴ്സിലേക്കുള്ള പ്രവേശനം കർണ്ണാടക എക്സാമിനേഷൻ അഥോർട്ടി (KEA) നടത്തുന്ന കോമൺ എൻട്രൻസ് ടെസ്റ്റ് …
Read More »ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടിൽ 140 ഒഴിവ്
ആയുഷ് മന്ത്രാലയത്തിനു കീഴിൽ ന്യൂഡൽഹിയിലുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആ യുർവേദയിൽ അനധ്യാപക ത സ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 140 ഒഴിവുണ്ട്. ഓൺലൈനാ യി അപേക്ഷിക്കണം. അവസാന തീയതി ജനുവരി 31. തസ്തികകളും ഒഴിവും: സ്റ്റാഫ് നഴ്സ്-40, മെഡിക്കൽ സൂപ്രണ്ട് 1, സയന്റിസ്റ്റ്-സി/ഡി (ഇൻ്റഗ്രേറ്റഡ് ട്രാ ൻസ്ലേഷൻ റിസർച്ച്)-5, ജൂണിയർ സ്റ്റാഫ് സർജൻ (ഡെന്റൽ)-1, സ്റ്റാ ഫ് സർജൻ (ഡെന്റ്റൽ)-1, മെഡിക്ക ൽ ഓഫീസർ (കാഷ്വാലിറ്റി)-4, സി എസ്എസ്ഡി …
Read More »ഇന്ത്യൻ നേവിയിൽ 35 അവസരം
ഇന്ത്യൻ നേവിയിൽ എക്സിക്യൂട്ടീവ് ആൻ ഡ് ടെക്നിക്കൽ ബ്രാഞ്ചിലെ പ്ലസ്ടു (ബി ടെക്) കേഡറ്റ് എ ൻട്രി സ്ക്രീമിലേക്ക് അപേ ‘ക്ഷ ക്ഷണിച്ചു. 35 ഒഴിവാണു ള്ളത്. വനിതകൾക്കും അപേ ക്ഷിക്കാം. ഏഴിമല നാവിക അക്കാദമിയിൽ 2024 ജൂലൈ മാസത്തിൽ കോഴ്സ് ആരംഭി ക്കും. പെർമനന്റ്റ് കമ്മീഷൻ വിജ്ഞാപനമാണ്. അവസാ ന തീയതി: ജനുവരി 26. വിദ്യാഭ്യാസ യോഗ്യത: പ്ല സ് ടു സമ്പ്രദായത്തിലുള്ള സീനിയർ സെക്കൻഡറി വിജ യം/ …
Read More »ഒമാൻ ഇന്ത്യൻ സ്കൂളിൽ അധ്യാപക ഒഴിവ്
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ഒമാ നിലെ ഇന്ത്യൻ സ്കൂളി ൽ 10 ഒഴിവ്. ബയോഡേറ്റ teachers@odepc.in എന്ന ഇ-മെയിലിൽ ജനുവരി 20നകം അയയ്ക്കണം. തസ്തിക, യോഗ്യത കിൻഡർഗാർട്ടൻ ടീച്ചർ: ബിരുദം, മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ്. ഇംഗ്ലീഷ്, സയൻസ്, ഫി സിക്സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങളിൽ സർക്കാർ പ്രൈമറി/സെക്കൻ ഡ റി ടീച്ചർ: അതതു വിഷ യങ്ങളിൽ ബിരുദം/ പി ജി + ബിഎഡ്. ഐസിടി: കംപ്യൂട്ടർ സയൻസിൽ …
Read More »ബെൽ: 115 അപ്രന്റിസ്
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റ ഡിന്റെ ഗാസിയാബാദ് യൂണിറ്റിൽ 115 ഡിപ്ലോമ അപ്രന്റിസ് ഒഴിവിലേ ക്ക് 15 വരെ അപേക്ഷിക്കാം. www.bel-india.in വിഭാഗങ്ങൾ: മെക്കാനിക്കൽ, കം പ്യൂട്ടർ, ഇലക്ട്രോണിക്സ്, ഇല ക്ട്രോണിക്സ് & കമ്യൂണിക്കേ ഷൻ, ഇലക്ട്രോണിക്സ് & ടെലിക മ്യൂണിക്കേഷൻ, കമ്യൂണിക്കേഷൻ, ടെലികമ്യൂണിക്കേഷൻ, സിവിൽ, മോഡേൺ ഓഫിസ് മാനേജ്മെന്റ്റ് & സെക്രട്ടേറിയൽ പ്രാക്ടിസ് പ്രായപരിധി: 23 സ്റ്റൈപൻഡ്: 12,500 രൂപ
Read More »വ്യോമസേനയിൽ അഗ്നിവീർ
വ്യോമസേനയിൽ അഗ്നിവീർ സിലക്ഷൻ ടെസ്റ്റിന് അവിവാഹിതരായ സ്ത്രീ കൾക്കും പുരുഷന്മാർക്കും അവസ രം. ഇത് കമ്മിഷൻഡ് ഓഫിസർ/ പൈലറ്റ്/ നാവിഗേറ്റർ/ എയർമെൻ തസ്തികകളിലേക്കുള്ള തിരഞ്ഞടുപ്പല്ല. 4 വർഷത്തേക്കാണു നിയമ നം. ജനുവരി 17 മുതൽ ഫെബ്രുവ രി 6 വരെ ഓൺലൈനായി അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത സയൻസ് വിഷയങ്ങൾ: 50% മാർ ക്കോടെ മാത്സ്, ഫിസിക്സ്, ഇംഗ്ലി ഷ് പഠിച്ച് പ്ലസ് ടു ജയം. ഇംഗ്ലിഷിന് 50% വേണം. അല്ലെങ്കിൽ …
Read More »കെഎസ്ആർടിസി സ്വിഫ്റ്റിൽ 600 ഡ്രൈവർ കം കണ്ടക്ടർ
കെ എസ് ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ ഒഴിവിലേക്ക് 26 വരെ അപേക്ഷിക്കാം. www.kcmd.in, കരാർ നിയമനം. നിലവിലെ കെഎസ്ആർടിസി ജീവനക്കാർക്കും അപേക്ഷിക്കാം. 600 ഒഴിവ് പ്രതീക്ഷിക്കുന്നു. – യോഗ്യത: പത്താം ക്ലാസ് ജയം. മുപ്പതിലധികം സീറ്റുള്ള ഹെവി പാസഞ്ചർ വാഹന ങ്ങളിൽ 5 വർഷം ഡ്രൈവി പരിചയം. ഹെവി ഡ്രൈവിങ് ലൈസൻസ്. തിരഞ്ഞെടുക്കപ്പെട്ടാൽ മോട്ടർ വെഹിക്കിൾ വകുപ്പിൽനിന്നു നിശ്ചിത സമയത്തിനകം കണ്ടക്ടർ ലൈസൻസ് നേടണം. ഇംഗ്ലിഷും മലയാളവും …
Read More »ഡൽഹിയിൽ 4214 ഒഴിവ്
ഡൽഹി സർക്കാരിനു കീഴിലെ 4214 ഒഴിവുകളിലേക്ക് ഡൽഹി സബോഡിനേറ്റ് സർവീസസ് സിലക്ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. ഈമാസം 9 മുതൽ ഫെബ്രുവരി 7 വരെ ഓൺലൈ നായി അപേക്ഷിക്കാം. ഡൽഹിയിലാണ് എഴുത്തുപരീക്ഷ. ഫീ സ്: 100 രൂപ (എസ്ബിഐ ഇ-പേ). പട്ടി കവിഭാഗം, ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല. കൂടുതൽ വിവരങ്ങൾക്ക് https:// dsssb.delhi.gov.in; https://dsssbonline.nic.in വിവിധ തസ്തിക: 2354 ഒഴിവ് വിവിധ സർക്കാർ വകുപ്പുകൾ, …
Read More »നാഷനൽ ഇൻഷുറൻസ് കമ്പനിയിൽ 274 ഓഫിസർ
നാഷനൽ ഇൻഷുറൻസ് കമ്പനിയിൽ 274 അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ഒഴിവ്. 22 വരെ ഓൺലൈനിൽ അപേക്ഷിക്കാം. ശമ്പളം: 50,925-96,765 രൂപ. ജനറലിസ്റ്റ് വിഭാഗം (132), ഫിനാൻസ് (30), ഡോക്ടർ (28), ഹിന്ദി ഓഫിസർ(22), ലീഗൽ (20), ഐ ടി (20), ഓട്ട മൊബീൽ എൻജിനീയർ (20), ആക്ചോറിയൽ (2) എന്നി ങ്ങനെയാണ് ഒഴിവ്. ജനറലിസ്റ്റ് തസ്തികയുടെ വിശദാംശങ്ങൾ: – യോഗ്യത: ഏതെങ്കിലും ബിരുദം അല്ലെങ്കിൽ പിജി. ഏതെങ്കിലും ഒരു യോഗ്യത 60% …
Read More »