സ്കോളർഷിപ്പുകൾ

മുന്നാക്കക്ഷേമം

മുന്നാക്കക്ഷേമവകുപ്പ് സ്കോളർഷിപ്പുകൾ കേരള സംസ്ഥാനത്തെ സംവരണരഹിത വിഭാഗങ്ങളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന സംവിധാനമാണ് സംസ്ഥാന മുന്നാക്ക സമുദായ കോർപ്പറേഷൻ (Kerala State Welfare Corporation for Forward Communities) ഈ കോർപ്പറേഷനിൽ നിന്നും കേരളത്തിൽ സ്ഥിരതാമസമാക്കിയിട്ടുള്ളതും കേരളത്തിലെ മുന്നാക്ക സമുദായങ്ങളിൽ പെട്ടവരുമായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ നൽകി വരുന്നു. ഇതിൽ സുറിയാനി ക്രിസ്ത്യാനികളും ഉൾപ്പെടുന്നു.  ഈ കോർപ്പറേഷൻ്റെ സ്കോളർഷിപ്പുകൾ ചുവടെ ചേർക്കുന്നു.  A. വിദ്യാസമുന്നതി സ്കോളർഷിപ്പ് തുക ഹയർസെക്കൻ്ററി – 4000/- രൂപ  …

Read More »

കേന്ദ്ര ന്യൂനപക്ഷക്ഷേമം

കേന്ദ്ര ന്യൂനപക്ഷക്ഷേമവകുപ്പ് സ്കോളർഷിപ്പുകൾ A. പ്രീ-മെട്രിക് സ്കോളർഷിപ്പ് പ്രീ-മെട്രിക് തലത്തിലുള്ള സ്കോളർഷിപ്പ് ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള മാതാപിതാക്കളെ അവരുടെ കുട്ടികളെ ഒന്നു മുതൽ പത്തു വരെ ക്ലാസുകളിൽ സ്കൂളിലേക്ക് അയയ്ക്കാനും സ്കൂൾ വിദ്യാഭ്യാസത്തിന് അവരുടെ സാമ്പത്തിക ഭാരം ലഘൂകരിക്കാനും  പ്രോത്സാഹനം നൽകുന്നതുമാണ്. സ്കോളർഷിപ്പ് തുക പ്രതിവർഷം 1000/- രൂപ മുതൽ യോഗ്യത 1. മുസ്ലീം, ക്രിസ്റ്റ്യൻ, ജൈനർ, ബുദ്ധർ, സിഖ്, പാഴ്സി എന്നീ ന്യൂനപക്ഷ മത വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് മാത്രമാണ് …

Read More »

സംസ്‌ഥാന ന്യൂനപക്ഷക്ഷേമം

സംസ്‌ഥാന ന്യൂനപക്ഷക്ഷേമവകുപ്പ് സ്കോളർഷിപ്പുകൾ ഇത്രയുംനാൾ 80:20 എന്ന അനീതിപരമായ അനുപാതത്തിലാണ് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിൻ്റെ സ്കോളർഷിപ്പുകൾ വിതരണം ചെയ്തിരുന്നതെങ്കിൽ 2021 മെയ് 28 വെള്ളിയാഴ്ച കേരള ഹൈക്കോടതി വിധിയോടെ അതു ജനസംഖ്യാനുപാതമായി മാറി. ഇതുപ്രകാരം ഇപ്പോൾ ക്രൈസ്തവർക്ക് 40.87% സ്കോളർഷിപ്പുകൾ ലഭിക്കും . അതിനാൽ നമ്മൾ പരമാവധി അപേക്ഷകൾ നല്കാൻ പരിശ്രമിക്കണം.  A. പ്രൊഫ .ജോസഫ് മുണ്ടശ്ശേരി അവാർഡ് 

Read More »