Notifications

എയർപോർട്സ് അതോറിറ്റിയിൽ 496 എക്സിക്യൂട്ടിവ്

എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു കീഴിൽ 496 ജൂനിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കൺട്രോൾ) ഒഴിവ്. ഇന്ത്യയിൽ എവിടെയും നിയമനമുണ്ടാകാം. ഓൺലൈൻ അപേക്ഷ നവംബർ 1-30 വരെ . www.aai.aero യോഗ്യത: ബിഎസ്സി (ഫ്യ്സിക്സും മാത്‍സും പഠിച്ച്)അല്ലെ ങ്കിൽ ബിടെക്/ബിഇ (ഏതെങ്കിലും സെമസ്റ്ററിൽ ഫിസിക്സും മാറ്റും പഠിച്ചിരിക്കണം); ഇംഗ്ലിഷിൽ പ്രാവീണ്യം. പ്രായപരിധി: 27. അർഹർക്ക് ഇളവ്. ശമ്പളം : ₹40,000- 1,40,000 ഫീസ് : ₹1000ഓൺലൈനായി അടയ്ക്കണം. പട്ടിക വിഭാഗം, …

Read More »

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്. 1,720 ഒഴിവുകൾ

വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ച് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്. 1,720 ഒഴിവുകൾ നികത്താനാണ് ഐഒസിഎൽ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ട്രേഡ് അപ്രന്റിസ്, ടെക്നിക്കൽ അപ്രന്റിസ്, ടെക്നീഷ്യൻ അപ്രന്റിസ് എന്നീ തസ്തികകളിലേക്കാണ് നിയമനം. 2023 ഒക്‌ടോബർ 21-ന് രാവിലെ 10 മണി മുതല്‍ ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഉദ്യോഗാർത്ഥികള്‍ക്ക് ബന്ധപ്പെട്ട ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ സാധിക്കും. ഐഒസിഎൽ അപ്രന്റിസ് റിക്രൂട്ട്‌മെന്റ് 2023ലേക്ക് അപേക്ഷിക്കാനുള്ള …

Read More »

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ 496 ഒഴിവുകൾ

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ജോലി നേടാന്‍ സുവർണ്ണാവസരം. എയർ ട്രാഫിക് കൺട്രോളിൽ ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിലേക്കുള്ള നിയമനമാണ് ഇപ്പോള്‍ നടത്തുന്നത്. ആകെ 496 ഒഴിവുകളാണുള്ളത്. എയർപോർട്ട് അതോറിറ്റി നേരിട്ട് നടത്തുന്ന നിയമനങ്ങളാണിത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മികച്ച ശമ്പളത്തോടൊപ്പം തന്നെ പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കും. റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി 2023 നവംബർ 30 ആണ്. ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നിവയ്‌ക്കൊപ്പം സയൻസിൽ മൂന്ന് വർഷത്തെ ഫുൾടൈം റെഗുലർ ബാച്ചിലേഴ്‌സ് ബിരുദം അല്ലെങ്കിൽ …

Read More »

ആർമിയിൽ കായികതാരങ്ങൾ

ഇന്ത്യൻ ആർമിയിൽ ഹവിൽദാർ, നായ്ബ് സുബേദാർ തസ്തികക ളിലേക്ക് കായികതാരങ്ങൾക്ക് അ പേക്ഷിക്കാം. വിവിധകായിക ഇന ങ്ങളിൽ ഒഴിവുണ്ട്. പ്രായം: 17.5 മുതൽ 25. അപേക്ഷ ഇ-മെയിൽ വഴി അയ യ്ക്കണം. അവസാന തീയതി ഒക്ടോബർ 30. www.joinindianarmy.nic.in

Read More »

കൊച്ചിൻ ഷിപ്യാഡിൽ 145 അപ്രന്റിസ്

കൊച്ചിൻ ഷിപ്യാ ഡ് ലിമിറ്റഡിൽ 75 ഗ്രാറ്റ്, 70 ടെക്നിഷ്യൻ (ഡി പ്ലോമ) അപ്രന്റിസ് ഒഴിവ്. 31 വരെ ഓൺലൈനായി അപേക്ഷിക്കാം. www.cochinshipyard.in തസ്തിക, വിഭാഗം, ഒഴിവ്, യോ ഗ്യത, സ്റ്റൈപൻഡ്: ഗ്രാറ്റ് അപ്രന്റിസ്: ഇലക്ട്രി ക്കൽ & ഇലക്ട്രോണിക്സ് (12), മെക്കാനിക്കൽ (20), ഇലക്ട്രോ ണിക്സ് & കമ്യൂണിക്കേഷൻ (6), സിവിൽ (15), കംപ്യൂട്ടർ സയൻസ് ഐടി (10), ഫയർ & സേഫ്റ്റി (4), മറൈൻ (4), നേവൽ …

Read More »

ഐബിയിൽ 677 ഒഴിവ്

കേന്ദ്രആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഇന്റലിജൻസ് ബ്യൂറോയുടെ സബ്സിഡിയറികളിൽ സെക്യുരിറ്റി അസിസ്റ്റന്റ് മോട്ടർ ട്രാൻ സ്പോർട്ട്, മൾട്ടി ടാസ്കിങ് സ്റ്റാഫ്/ ജന റൽ തസ്തികകളിലായി 677 ഒഴിവ്. നേരിട്ടുള്ള നിയമനം ജനറൽ സെൻട്രൽ സർവീസ്, (ഗ്രൂപ്പ് സി) നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീ രിയൽ തസ്തികയാണ്. തിരുവനന്തപുരം ഉൾപ്പെട്ട സബ്സിഡിയറി ഇന്റലിജൻസ് ബ്യൂറോയിൽ (എസ്ഐബി) 22 ഒഴിവുണ്ട്. ഓൺലൈൻ അപേക്ഷ നവംബർ 13 വരെ. www.mha.gov.in, www.ncs.gov.in യോഗ്യത: പത്താം ക്ലാസ് …

Read More »

നേവിയിൽ 224 ഓഫിസർ

ഇന്ത്യൻ നേവിയുടെ എക്സിക്യൂട്ടീവ്, എജ്യുക്കേഷൻ, ടെക്നി ക്കൽ ബ്രാഞ്ചുകളിൽ ഷോർ ട് സർവീസ് കമ്മിഷൻ ഓഫി സറുടെ 224 ഒഴിവ്. അവിവാ ഹിതരായ സ്ത്രീകൾക്കും പുരുഷൻമാർക്കുമാണ് അവ സരം. ഓൺലൈൻ അപേ ക്ഷ 29 വരെ. www.joinindiannavy. gov.in 60% മാർക്കോടെ ബിഇ/ബി ടെക്, എംബിഎ, എംസിഎ എംഎസ്സി (ഐടി), ബിഎ സി/ബികോം/ബിഎസ് സി(ഐടി)ക്കൊപ്പം ഫിനാൻ സ്/ലോജിസ്റ്റിക്സ് സപ്ലൈ ചെയിൻ മാനേജ്മെന്റിമെറ്റ് രിയൽ മാനേജ്മെന്റിൽ പിജിഡിപ്ലോമ, എ.സി (മാത് സിഓപ്പറേഷനൽ …

Read More »

ഇന്റലിജന്‍സ് ബ്യൂറോ 677 ഒഴിവുകൾ

ഇന്റലിജന്‍സ് ബ്യൂറോ കേരളത്തിലെ അടക്കം വിവിധ സംസ്ഥാനങ്ങളിലെ 677 ഒഴിവുകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഇന്റലിജന്‍സ് ബ്യൂറോ സെക്യൂരിറ്റി അസിസ്റ്റന്റ്/ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്, മള്‍ട്ടി ടാസ്റ്റിംഗ് സ്റ്റാഫ് തുടങ്ങിയ തസ്തികകളിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ജോലികള്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഇന്ത്യയിലെമ്പാടുമായി 677 ഒഴിവുകളാണ് ഉള്ളത്. സെക്യൂരിറ്റി അസിസ്റ്റന്റ്/ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്: ഒഴിവുകൾ – 362 പ്രായ പരിധി – 27 വയസ്സ്. യോഗ്യത – പത്താം …

Read More »

ഇന്ത്യൻ നാവികസേന 224 ഒഴിവുകൾ

2024 ജൂൺ മുതൽ ആരംഭിക്കുന്ന ഷോർട്ട് സർവീസ് കമ്മീഷൻ ഗ്രാന്റിനായി അവിവാഹിതരായ യോഗ്യരായ പുരുഷന്മാരിൽ നിന്നും അവിവാഹിതരായ സ്ത്രീകളിൽ നിന്നും അപേക്ഷ ക്ഷണിച്ച് ഇന്ത്യൻ നാവികസേന. പ്രോഗ്രാമിന്റെ പരിശീലനം കണ്ണൂരിലെ ഏഴിമല ഇന്ത്യൻ നേവൽ അക്കാദമി ക്യാമ്പസിലായിരിക്കും. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് 2023 ഒക്ടോബർ 29നകം ഇന്ത്യന്‍ നേവിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷാ ഫോമുകൾ സമർപ്പിക്കാവുന്നതാണ്. ഏകദേശം 224 ഷോർട്ട് സർവീസ് കമ്മീഷൻ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. 224 …

Read More »

കാബിനറ്റ് സെക്രട്ടേറിയറ്റിൽ 125 ഒഴിവുകൾ

കാബിനറ്റ് സെക്രട്ടേറിയറ്റിൽ ഡെപ്യൂട്ടി ഫീൽഡ് ഓഫിസർ (ടെക്നിക്കൽ) ത സ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 125 ഒഴിവുണ്ട്. ഗേറ്റ് സ്കോർ അടിസ്ഥാനമാ ക്കിയായിരിക്കും തെരഞ്ഞെടുപ്പ് യോഗ്യത: എൻജിനിയറിംഗ് ബിരുദം അ ല്ലെങ്കിൽ സയൻസ് ടെക്നിക്കൽ സയന്റി ഫിക് വിഷയത്തിൽ മാസ്റ്റർ ബിരുദം. ബ ന്ധപ്പെട്ട വിഷയത്തിൽ ഗേറ്റ് സ്കോറും (2021/ 2022/ 2023) നേടിയിരിക്കണം. ശമ്പ ളം: 90,000 രൂപ. പ്രായം: 30 കവിയരുത് (അ ർഹർക്ക് ഇളവ്). അപേക്ഷ സ്വീകരിക്കുന്ന …

Read More »