കേന്ദ്ര സർവീസിൽ മൾട്ടി ടാസ്‌കിങ് സ്‌റ്റാഫ് (നോൺ–ടെക്‌നിക്കൽ), ഹവൽദാർ തസ്‌തികകളിലെ ഒഴിവുകളിൽ സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കും അപേക്ഷിക്കാം. ഫെബ്രുവരി 17നകം ഓൺലൈനായി അപേക്ഷിക്കാം. ഹവിൽദാർ (CBIC, CBN) തസ്തികയിൽ 529 ഒഴിവുണ്ട്. 18-25 പ്രായക്കാരുടെ 9329 ഒഴിവും 18–27 പ്രായക്കാരുടെ 2665 ഒഴിവുമാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിൽ 279 ഒഴിവ്. ഒഴിവുകളുടെ കൃത്യമായ എണ്ണം പിന്നീടു വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഗ്രൂപ്പ് സി നോൺ ഗസറ്റഡ് തസ്തികയാണ്. വിവിധ …
Read More »Carp
നിയമനം ലഫ്റ്റനന്റ് റാങ്കിൽ; കരസേനയിൽ NCC എൻട്രി, 55 ഒഴിവുകൾ
2023 ഒക്ടോബറിൽ ആരംഭിക്കുന്ന 54–ാമത് എൻസിസി സ്‌പെഷൽ എൻട്രി (നോൺ ടെക്‌നിക്കൽ) സ്‌കീം പ്രവേശനത്തിനു ഫെബ്രുവരി 15 വരെ ഓൺലൈനായി അപേക്ഷിക്കാം. പുരുഷൻമാർക്ക് അൻപതും സ്‌ത്രീകൾക്ക് അഞ്ചും ഒഴിവാണുള്ളത്. അവിവാഹിതരായിരിക്കണം. ∙പ്രായം: 2023 ജൂലൈ ഒന്നിനു 19–25. ∙യോഗ്യത: 50% മാർക്കോടെ ബിരുദം/തത്തുല്യം, എൻസിസി സീനിയർ ഡിവിഷൻ/വിങ്ങിൽ 3/2 വർഷം പ്രവർത്തിച്ചിരിക്കണം, എൻസിസി ‘സി’ സർട്ടിഫിക്കറ്റ് പരീക്ഷയിൽ ബി ഗ്രേഡ് (യുദ്ധത്തിൽ പരുക്കേറ്റവരുടെ/കൊല്ലപ്പെട്ടവരുടെ/കാണാതായവരുടെ ആശ്രിതർക്കു ‘സി’ സർട്ടിഫിക്കറ്റ് നിബന്ധന ബാധകമല്ല). …
Read More »ബോർഡർ സെക്യൂരിറ്റി ഫോഴ്സ് കോൺസ്റ്റബിൾ തസ്തികയിൽ ഉദ്യോഗാർത്ഥികളെ തിരയുന്നു
ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) കോൺസ്റ്റബിൾ (ട്രേഡ്സ്മാൻ) തസ്തികയിൽ ഉദ്യോഗാർത്ഥികളെ തിരയുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ BSF ന്റെ ഔദ്യോഗിക വെബ്സൈറ്റായ rectt.bsf.gov.in ൽ ഓൺലൈനായി അപേക്ഷിക്കാം. 1410 ഒഴിവുകളാണുള്ളത്. ബിഎസ്എഫ് വെബ്‌സൈറ്റിൽ പരസ്യം പ്രസിദ്ധീകരിച്ച് ഒരു മാസത്തിനകം ഓൺലൈനായി അപേക്ഷിക്കണം. ജോലി ഒഴിവ് (പുരുഷ വിഭാഗം) – 1343 സ്ഥാനങ്ങൾ സ്ത്രീകൾ – 67 യോഗ്യത – സ്ഥാനാർത്ഥികൾക്ക് അംഗീകൃത ഗവേണിംഗ് ബോഡിയിൽ നിന്ന് മെട്രിക്കുലേഷനോ തത്തുല്യമോ ഉണ്ടായിരിക്കണം. പ്രായപരിധി – ഓൺലൈൻ അപേക്ഷകൾക്കുള്ള …
Read More »കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ സെക്കന്തരാബാദിലെ ആർമി ഓർഡ്നൻസ് കോർ സെന്ററിൽ ട്രേഡ്സ്മാൻ മേറ്റ്, ഫയർമാൻ തസ്തികകളിലായി 1793 ഒഴിവ്
കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ സെക്കന്തരാബാദിലെ ആർമി ഓർഡ്നൻസ് കോർ സെന്ററിൽ ട്രേഡ്സ്മാൻ മേറ്റ്, ഫയർമാൻ തസ്തികകളിലായി 1793 ഒഴിവ്. അപേക്ഷ ഫെബ്രുവരി 17 വരെ. ∙ ശമ്പളം: ട്രേഡ്സ്മാൻ മേറ്റ്: 18,000–56,900 രൂപ; ഫയർമാൻ: 19,900–63,200 രൂപ.അപേക്ഷാഫോം ഉൾപ്പെടെ വിശദവിവരങ്ങൾക്ക് www.aocrecruitment.gov.in
Read More »ശമ്പളം 10,000 നും 24,470 നും ഇടയിൽ; കേരളത്തിൽ ഗ്രാമീൺ ഡാക് സേവക് ആകാം 2462 ഒഴിവുകൾ
കേന്ദ്ര തപാൽ വകുപ്പിൽ 40,889 ഗ്രാമീൺ ഡാക് സേവക് ഒഴിവ്. കേരള സർക്കിളിൽ 2462 ഒഴിവുണ്ട്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് വിഭാഗങ്ങളിലാണ് അവസരം. അപേക്ഷ ഫെബ്രുവരി 16 വരെ. ∙ കേരള സർക്കിളിലെ ഒഴിവുകൾ: ആലപ്പുഴ, ആലുവ, കോഴിക്കോട്, കണ്ണൂർ, ചങ്ങനാശേരി, എറണാകുളം, ഇടുക്കി, ഇരിങ്ങാലക്കുട, കാസർകോട്, കോട്ടയം, ലക്ഷദ്വീപ്, മഞ്ചേരി, മാവേലിക്കര, ഒറ്റപ്പാലം, പാലക്കാട്, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, തലശേരി, …
Read More »കേരള ജുഡീഷ്യൽ സർവീസിൽ മുൻസിഫ്–മജിസ്‌ട്രേട്ട് ഒഴിവ്
കേരള ജുഡീഷ്യൽ സർവീസിൽ 69 മുൻസിഫ്–മജിസ്‌ട്രേട്ട് ഒഴിവ്. 56 റഗുലർ ഒഴിവും 13 എൻസിഎ ഒഴിവുമുണ്ട്. അപേക്ഷിക്കാൻ www.hckrecruitment.nic.in ∙ ഡയറക്ട് റിക്രൂട്മെന്റ് യോഗ്യത: ബാർ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ചിരിക്കുന്ന നിയമ ബിരുദം. നല്ല സ്വഭാവവും മികച്ച ആരോഗ്യവുമുള്ളവരാകണം. (തസ്‌തികമാറ്റം വഴി നിയമനം ആഗ്രഹിക്കുന്നവർ സൈറ്റ് കാണുക) ∙ പ്രായം: 2023 ജനുവരി ഒന്നിന് 35 കവിയരുത്. അർഹർക്ക് ഇളവ്. ∙ ശമ്പളം: 77,840–1,28,680 രൂപ ∙ തിരഞ്ഞെടുപ്പ്: …
Read More »മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സ്വയം തൊഴില്‍ വായ്പ
ക്രിസ്ത്യന്‍, മുസ്ലീം, സിക്ക്, പാഴ്‌സി, ബുദ്ധ, ജൈന എന്നീ സമുദായങ്ങളില്‍ പെട്ട 15 നും 55 വയസ്സിനും ഇടയിലുള്ള യുവതി യുവാക്കള്‍ക്ക് കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ സ്വയംതൊഴില്‍ വായ്പ നല്‍കുന്നു. പരമാവധി വായ്പ തുക 30 ലക്ഷം. പലിശ നിരക്ക് 6% മുതല്‍ 8% വരെ. ജാമ്യം അനിവാര്യം. അപേക്ഷ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും കോട്ടയം ഇരയില്‍ കടവിലുള്ള കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ …
Read More »തുക 48,000 രൂപ; ഒഎൻജിസി വാർഷിക സ്കോളർഷിപ്പിന് അപേക്ഷിക്കാം
ബിടെക്, എംബിബിഎസ്, എംബിഎ, എംഎസ്‌സി (ജിയോളജി / ജിയോഫിസിക്സ്) ഫുൾ–ടൈം റെഗുലർ പ്രോഗ്രാമുകളിൽ 2021–22 അക്കാദമിക വർഷത്തിൽ പ്രവേശനം നേടിയവർക്ക് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഒഎൻജിസി 48,000 രൂപ ക്രമത്തിൽ വാർഷിക സ്കോളർഷിപ് നൽകുന്നു. ജനറൽ, സാമ്പത്തിക പിന്നാക്കം – 500 പേർക്ക്, പിന്നാക്കം – 500 പേർക്ക്, ·പട്ടികവിഭാഗം– 1000 പേർക്ക് എന്നിങ്ങനെയാണു സ്കോളർഷിപ് നൽകുന്നത്. പൊതുവായ വ്യവസ്ഥകളാണ്. യോഗ്യത പരീക്ഷയിൽ (പ്ലസ്ടു / ബിരുദം) 60% മാർക്ക് …
Read More »ട്രെയിനിങ് സമയത്ത് 55,000 രൂപ സ്‌റ്റൈപൻഡും മറ്റാനുകൂല്യങ്ങളും; ബാർക്കിൽ പരിശീലനം നേടാം, ജോലിയും
കേന്ദ്ര അണുശക്‌തിവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഭാഭ അറ്റോമിക് റിസർച് സെന്റർ (ബാർക്) നടപ്പാക്കുന്ന സയൻസ് / എൻജിനീയറിങ് / ടെക്നോളജി പരിശീലനത്തിനും തുടർന്ന് സയന്റിഫിക് ഓഫിസർ നിയമനത്തിനും 2 സ്‌കീമുകളിൽ അപേക്ഷ ക്ഷണിച്ചു. 1) OCES: ബിടെക് / സയൻസ് പിജി യോഗ്യതയുള്ളവർക്ക് ഒരു വർഷത്തെ ഓറിയന്റേഷൻ കോഴ്‌സ്. 50% മാർക്കോടെ കോഴ്സ് പൂർത്തിയാക്കുന്നവരെ സയന്റിഫിക് ഓഫിസർമാരായി നിയമിക്കും. അറ്റോമിക് എനർജി റഗുലേറ്ററി ബോർഡിലേക്കും (AERB) നിയോഗിക്കാം. പരിശീലനത്തിൽ നിർദിഷ്ടനിലവാരം പുലർത്തുന്നവർക്കു …
Read More »അസിസ്റ്റന്റ് പ്രോജക്‌ട് എന്‍ജിനിയര്‍ തസ്തികയില്‍ കരാര്‍ നിയമനം
കേരള ലാന്‍ഡ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനില്‍ ന്യൂ ഇന്‍ഫ്ര ഇന്‍ഷ്യേറ്റീവ് പ്രോജക്ടിന്റെ നടത്തിപ്പിനായി അസിസ്റ്റന്റ് പ്രോജക്‌ട് എന്‍ജിനിയര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. നാല് ഒഴിവുകളുണ്ട്. വിശദാംശങ്ങള്‍ www.kldc.org യില്‍ ലഭ്യമാണ്. അപേക്ഷകള്‍ ഫെബ്രുവരി 2നകം നല്‍കണം.
Read More »