വിജ്ഞാപനമായി: അപേക്ഷ 20 വരെ
പ്രതിരോധ മന്ത്രാലയത്തിനു കീഴിൽ സെക്കന്ദരാബാദിലുള്ള ആർമി ഓർ ഡ്നൻസ് കോറിലെ 723 ഒഴിവിലേക്കു വി ജ്ഞാപനം പ്രസിദ്ധീകരിച്ചു. https:// aocrecruitment.gov.in. ഈമാസം 20 വരെ അപേക്ഷിക്കാം.
തസ്തിക, യോഗ്യത, പ്രായം, ശമ്പളം:
. മെറ്റീരിയൽ അസിസ്റ്റൻ്റ: ഏതെങ്കിലും ബിരുദം/ ഡിപ്ലോമ ഇൻ മെറ്റീരിയൽ മാനേ ജ്മെന്റ്/ ഏതെങ്കിലും എൻജിനീയറിങ് ഡി പ്ലോമ; 18-27; 29,200-92,300 രൂപ.
. ജൂനിയർ ഓഫീസ് അസിസ്റ്റൻ്റ്: പ്ലസ് ടു ജയം, ഇംഗ്ലിഷ്/ ഹിന്ദി കംപ്യൂട്ടർ ടൈപ്പിങ് അറിവ്; 18-25; 19,900-63,200 രൂപ.
ഡ്രൈവിങ് ലൈസൻസ്, 2 വർഷ പരിചയം; 18-27; 19,900-63,200 .
ടെലി ഓപ്പറേറ്റർ: പ്ലസ് ടു, പിബിഎഎ ക്സ് ബോർഡ് കൈകാര്യം ചെയ്യുന്നതിൽ പ്രാവീണ്യം; 18-25; 19,900-63,200 രൂപ.
. ഫയർമാൻ: പത്താം ക്ലാസ് ജയം; 18-25; 19,900-63,200 .
കാർപെന്റർ & ജോയ്നർ, പെയിൻ്റർ & ഡെക്കറേറ്റർ: പത്താം ക്ലാസ് ജയം, ബന്ധ പ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്/ ബന്ധപ്പെട്ട മേഖലയിൽ ജോലി പരിചയം; 18-25; 19,900-63,200 .
. എംടിഎസ്: പത്താം ക്ലാസ് ജയം; 18-25; 18,000-56,900 .
. ട്രേഡ്സ്മാൻ മേറ്റ്: പത്താം ക്ലാസ് ജയം; 18-25; 18,000-56,900 .
തിരഞ്ഞെടുപ്പ്, സിലബസ് എന്നിവ സംബ ന്ധിച്ച വിശദ വിവരങ്ങൾക്ക്
https://aocrecruitment.gov.in
. സിവിൽ മോട്ടർ ഡ്രൈവർ: പത്താം ക്ലാസ് ജയം/ തത്തുല്യം, ഹെവി വെഹിക്കിൾ