കേന്ദ്ര തപാൽ വകുപ്പിൽ 40,889 ഗ്രാമീൺ ഡാക് സേവക് ഒഴിവ്. കേരള സർക്കിളിൽ 2462 ഒഴിവുണ്ട്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് വിഭാഗങ്ങളിലാണ് അവസരം. അപേക്ഷ ഫെബ്രുവരി 16 വരെ. ∙ കേരള സർക്കിളിലെ ഒഴിവുകൾ: ആലപ്പുഴ, ആലുവ, കോഴിക്കോട്, കണ്ണൂർ, ചങ്ങനാശേരി, എറണാകുളം, ഇടുക്കി, ഇരിങ്ങാലക്കുട, കാസർകോട്, കോട്ടയം, ലക്ഷദ്വീപ്, മഞ്ചേരി, മാവേലിക്കര, ഒറ്റപ്പാലം, പാലക്കാട്, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, തലശേരി, …
Read More »Monthly Archives: February 2023
കേരള ജുഡീഷ്യൽ സർവീസിൽ മുൻസിഫ്–മജിസ്‌ട്രേട്ട് ഒഴിവ്
കേരള ജുഡീഷ്യൽ സർവീസിൽ 69 മുൻസിഫ്–മജിസ്‌ട്രേട്ട് ഒഴിവ്. 56 റഗുലർ ഒഴിവും 13 എൻസിഎ ഒഴിവുമുണ്ട്. അപേക്ഷിക്കാൻ www.hckrecruitment.nic.in ∙ ഡയറക്ട് റിക്രൂട്മെന്റ് യോഗ്യത: ബാർ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ചിരിക്കുന്ന നിയമ ബിരുദം. നല്ല സ്വഭാവവും മികച്ച ആരോഗ്യവുമുള്ളവരാകണം. (തസ്‌തികമാറ്റം വഴി നിയമനം ആഗ്രഹിക്കുന്നവർ സൈറ്റ് കാണുക) ∙ പ്രായം: 2023 ജനുവരി ഒന്നിന് 35 കവിയരുത്. അർഹർക്ക് ഇളവ്. ∙ ശമ്പളം: 77,840–1,28,680 രൂപ ∙ തിരഞ്ഞെടുപ്പ്: …
Read More »മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സ്വയം തൊഴില്‍ വായ്പ
ക്രിസ്ത്യന്‍, മുസ്ലീം, സിക്ക്, പാഴ്‌സി, ബുദ്ധ, ജൈന എന്നീ സമുദായങ്ങളില്‍ പെട്ട 15 നും 55 വയസ്സിനും ഇടയിലുള്ള യുവതി യുവാക്കള്‍ക്ക് കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ സ്വയംതൊഴില്‍ വായ്പ നല്‍കുന്നു. പരമാവധി വായ്പ തുക 30 ലക്ഷം. പലിശ നിരക്ക് 6% മുതല്‍ 8% വരെ. ജാമ്യം അനിവാര്യം. അപേക്ഷ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും കോട്ടയം ഇരയില്‍ കടവിലുള്ള കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ …
Read More »തുക 48,000 രൂപ; ഒഎൻജിസി വാർഷിക സ്കോളർഷിപ്പിന് അപേക്ഷിക്കാം
ബിടെക്, എംബിബിഎസ്, എംബിഎ, എംഎസ്‌സി (ജിയോളജി / ജിയോഫിസിക്സ്) ഫുൾ–ടൈം റെഗുലർ പ്രോഗ്രാമുകളിൽ 2021–22 അക്കാദമിക വർഷത്തിൽ പ്രവേശനം നേടിയവർക്ക് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഒഎൻജിസി 48,000 രൂപ ക്രമത്തിൽ വാർഷിക സ്കോളർഷിപ് നൽകുന്നു. ജനറൽ, സാമ്പത്തിക പിന്നാക്കം – 500 പേർക്ക്, പിന്നാക്കം – 500 പേർക്ക്, ·പട്ടികവിഭാഗം– 1000 പേർക്ക് എന്നിങ്ങനെയാണു സ്കോളർഷിപ് നൽകുന്നത്. പൊതുവായ വ്യവസ്ഥകളാണ്. യോഗ്യത പരീക്ഷയിൽ (പ്ലസ്ടു / ബിരുദം) 60% മാർക്ക് …
Read More »ട്രെയിനിങ് സമയത്ത് 55,000 രൂപ സ്‌റ്റൈപൻഡും മറ്റാനുകൂല്യങ്ങളും; ബാർക്കിൽ പരിശീലനം നേടാം, ജോലിയും
കേന്ദ്ര അണുശക്‌തിവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഭാഭ അറ്റോമിക് റിസർച് സെന്റർ (ബാർക്) നടപ്പാക്കുന്ന സയൻസ് / എൻജിനീയറിങ് / ടെക്നോളജി പരിശീലനത്തിനും തുടർന്ന് സയന്റിഫിക് ഓഫിസർ നിയമനത്തിനും 2 സ്‌കീമുകളിൽ അപേക്ഷ ക്ഷണിച്ചു. 1) OCES: ബിടെക് / സയൻസ് പിജി യോഗ്യതയുള്ളവർക്ക് ഒരു വർഷത്തെ ഓറിയന്റേഷൻ കോഴ്‌സ്. 50% മാർക്കോടെ കോഴ്സ് പൂർത്തിയാക്കുന്നവരെ സയന്റിഫിക് ഓഫിസർമാരായി നിയമിക്കും. അറ്റോമിക് എനർജി റഗുലേറ്ററി ബോർഡിലേക്കും (AERB) നിയോഗിക്കാം. പരിശീലനത്തിൽ നിർദിഷ്ടനിലവാരം പുലർത്തുന്നവർക്കു …
Read More »