സംസ്ഥാനത്തെ വിവിധ സർക്കാർ / പൊതുമേഖല / സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തോളം ഒഴിവുകളിലേക്കു കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണ മേഖലാ ബോർഡ് ഓഫ് അപ്രന്റിസ്ഷിപ് ട്രെയി നിങ്ങും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലെ കളമശേരി സൂപ്പർ വൈസറി ഡവലപ്മെന്റ് സെന്ററും ചേർന്ന് എൻജിനീയറിങ് ഗ്രാജ്വേറ്റ് അപ്രന്റിസുകളെ തിരഞ്ഞെടുക്കുന്നു. ഇന്റർവ്യൂ ഒക്ടോബർ 15നു രാവിലെ 9.30ന് കളമശേരി ഗവ. പോളി ടെക്നിക് കോളേജിൽ. എൻജിനീയറിങ് ബിരുദം നേടി മൂന്നു …
Read More »