ഒഡെപെക് മുഖേന യുഎഇയിലെ കമ്പനിയിൽ 200 പുരുഷ സെക്യൂ രിറ്റി ഗാർഡ് നി യമനം. . യോഗ്യത: പത്താം ക്ലാസ്, സെക്യൂരിറ്റി മേഖലയിൽ 2 വർഷം ജോലിപ രിചയം. ഇംഗ്ലിഷ് വായിക്കാനും, സംസാരിക്കാ നും, മനസ്സിലാ ക്കാനുമുള്ള കഴിവ് അഭികാമ്യം ശാരീരിക യോഗ്യതകൾ: നല്ല കാഴ്ചശക്തിയും കേൾവിശക്തിയും വേണം. അമിതവണ്ണം, കാണത്തക്ക വിധ ത്തിലുള്ള ടാറ്റൂസ്, നീണ്ട താടി, ആരോഗ്യ പ്രശ്‌നങ്ങൾ തുടങ്ങി യവ ഉള്ളവരാകരുത്. ഉയരം : 5’9” …
Read More »Notifications
ഡൽഹിയിൽ 432 പിജി ടീച്ചർ
കേന്ദ്ര വിദ്യാഭ്യാസ ഡയറക്‌ടറേറ്റ് ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ എന്നിവയ്ക്കു കീഴിൽ 432 പോസ്‌റ്റ് ഗ്രാഡ്വേറ്റ് ടീച്ചർ ഒഴിവ്. ഈമാസം 16 മുതൽ ഫെബ്രുവരി 14 വരെ ഓൺ ലൈനായി അപേക്ഷിക്കാം. . ഒഴിവുള്ള വിഷയങ്ങൾ: ഹിന്ദി, മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇക്കണോമിക്സ്, കൊമേ ഴ്സ്, ഹിസ്റ്ററി, ജ്യോഗ്രഫി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി. . യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ പിജി, ബിഎ ബിഎഡ്/ബിഎസ്‌സി ബിഎഡ്. . ശമ്പളം: 47,600-1,51,100 രൂപ …
Read More »308 തസ്‌തികയിൽ നിയമനത്തിനു പിഎസ്‌സി വിജ്ഞാപനം
308 തസ്‌തികയിൽ നിയമനത്തിനു പിഎസ്‌സി വിജ്ഞാപനം പുറത്തിറക്കി. 84 തസ്തികയിൽനേരിട്ടും 29 എണ്ണത്തിൽ തസ്‌തികമാറ്റം വഴിയും 9 എണ്ണം സ്പെഷ്യൽ റിക്രൂട്‌മെന്റും 186 തസ്തികയിൽ എൻസിഎ നിയമനവുമാണ്. ഗസറ്റ് തീയതി: 30-12-2024, 31-12-2024.കാറ്റഗറി നമ്പർ 505/2024 മുതൽ 812/2024 വരെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 29 രാത്രി 12 വരെ. നേരിട്ടുള്ള നിയമനം സെക്രട്ടറിയറ്റ്/പിഎസ്‌സി/അഡ്വക്കറ്റ് ജനറൽ ഓഫിസ് തുടങ്ങിയ വയിൽ അസിസ്‌റ്റന്റ്/ഓഡിറ്റർ (സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്), പൊലീസ് വകുപ്പിൽ …
Read More »എസ്ബിഐയിൽ 600 പിഒ
സറ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 600 പ്രബേഷന ഓഫിസർ ഒഴിവ്. ഓൺലൈൻ അപേക്ഷ ജനുവരി 16 വരെ. . യോഗ്യത (2025 ഏപ്രിൽ 30ന്): ബിരുദം/തത്തുല്യം അവസാനവർഷ ബിരുദവിദ്യാർഥികൾക്കും അപേക്ഷി ക്കാം. മെഡിക്കൽ/എൻജിനീയറിങ്/ചാർട്ടേഡ്/കോസ്റ്റ് അക്കൗണ്ടന്റ്റ് യോഗ്യതയുള്ളവരെയും പരിഗണിക്കും. . പ്രായം (01.04.2024ന്): 21-30. പട്ടികവിഭാഗത്തിനും വി മുക്തഭടന്മാർക്കും 5 വർഷ ഇളവ്. മറ്റു പിന്നാക്കവിഭാ ഗക്കാർക്കു മൂന്നും അംഗപരിമിതർക്കു പത്തും വർഷ ഇളവ്. . ശമ്പളം: 48,450-85,920 രൂപ പ്റ്റീവ് …
Read More »ബാങ്ക് ഓഫ് ബറോഡയിൽ 1267 ഒഴിവ്.
ബാങ്ക് ഓഫ് ബറോഡയിൽ 1267 ഒഴിവ്. 17 വരെ ഓൺ ലൈനായി അപേക്ഷിക്കാം. പ്രഫഷനൽ, സ്പെഷലിസ്റ്റ‌് ഓഫിസർ വിഭാഗങ്ങളിൽ ജോലിപരിചയം വേണം. www.bankofbaroda.in * ഡിപ്പാർട്‌മെന്റുകളും ഒഴിവും: റീട്ടെയ്ൽ ലയബിലിറ്റീസ് (450 ഒഴിവ്), എംഎസ്എംഇ ബാങ്കിങ് (341), റൂറൽ & അഗ്രി ബാങ്കിങ് (200), ഐടി (177), കോർപറേറ്റ് & ഇൻസ്‌റ്റിറ്റ്യൂഷ നൽ ക്രെഡിറ്റ് (30), എൻ്റർപ്രൈസ് ഡേറ്റ മാ നേജ്‌മെന്റ് ഓഫിസ് (25), ഫെസിലിറ്റി മാനേ ജ്മെന്റ് (22), …
Read More »വ്യോമസേനയിൽ എയർമാനാകാം
വ്യോ മസേനയുടെ ഗ്രൂ പ്പ്-വൈ (നോൺ ടെക്നിക്കൽ) മെഡിക്കൽ അസി : സ്‌റ്റന്റ്റ് ട്രേഡിൽ എയർമാനാ കാൻ പുരുഷന്മാർക്ക് അവസരം. ജനുവരി 29 മുതൽ ഫെബ്രുവരി 6 വരെ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ റിക്രൂട്മെന്റ് റാലി നടത്തും. കേരളത്തിൽനി ന്നുള്ളവർക്കു ഫെബ്രുവരി 1,2,4,5 തീയതികളിലായിരിക്കും റാലി. യോഗ്യത: എ) 50% മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, ബയോള ജി, ഇംഗ്ലിഷ് പഠിച്ച് പ്ലസ് ടു ജയം ഇംഗ്ലിഷിന് 50% വേണം) …
Read More »എൻപിസിഐഎലിൽ 284 അപ്രൻറിസ്
ന്യൂക്ലിയ ക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിലെ ക്രക്രപാർ ഗുജറാത്ത് സൈറ്റിൽ 284 അപ്രൻ്റിസ് അവസരം. ഐടിഐ, ഡി പ്ലോമ, ബിരുദ യോഗ്യതക്കാർക്കാണ് അവസരം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവ രി 21. തസ്‌തികകളും ഒഴിവുള്ള വിഭാഗങ്ങളും. ട്രേഡ് അപ്രന്റിസ്: ഫിറ്റർ, ഇലക്ട്രിഷ്യൻ, ഇല ക്ട്രോണിക്സ് മെക്കാനിക്, വെൽഡർ, ഇൻസ്ട്രമെ ന്റ് മെക്കാനിക്, സിഒപിഎ/ പിഎഎസ്എഎ, മെഷിനി സ്റ്റ‌്, ടർണർ, എസി മെക്കാനിക്, ഡീസൽ മെക്കാനിക് …
Read More »റെയിൽവേ: 32,000 ഒഴിവിലേക്ക് ഉടൻ വിജ്‌ഞാപനം
റെയിൽവേയിലെ ലെവൽ 1 കാറ്റഗറിയി ലെ 32,000 ഒഴിവിൽ വിവിധ റെയിൽ വേ റിക്രൂട്മെന്റ് ബോർഡുകൾ അപേക്ഷ ക്ഷണിച്ചതിന്റെ വിശദാംശങ്ങൾ കേന്ദ്ര സർ ക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ൽ (ഡിസംബർ 28-ജനുവരി 3) പ്രസിദ്ധീ കരിച്ചു. ജനുവരി 23 മുതൽ ഫെബ്രുവരി 22 വരെ അപേക്ഷിക്കാം. * വിജ്ഞാപന നമ്പർ: 08/2024: തസ്തികകളും യോഗ്യത ഉൾപ്പെടെ അപേക്ഷ അയയ്ക്കുന്നതു സംബന്ധിച്ച മറ്റു വിശദാംശങ്ങളും വെബ്സൈ റ്റിൽ പ്രസിദ്ധീകരിക്കും. തുടർന്ന് തൊഴിൽവീഥി …
Read More »സിഡിഎസ് വഴി സൈന്യത്തിലേക്ക്
457 ഒഴിവ് , അപേക്ഷ 31 വരെ യു പിഎസ്‌സിയുടെ കംബൈൻഡ് ഡിഫെൻസ് സർവീസ് പരീക്ഷയ്ക്ക് അപേക്ഷ ഈമാസം 31 വരെ . www.upsconline.nic.in സ്ത്രീകൾക്കുള്ള നോൺ ടെക്നിക്കൽ ഷോർട് സർവീസ് കമ്മിഷൻ കോഴ്സ‌് ഉൾപ്പെടെ വിവിധ സൈനിക വിഭാഗങ്ങ ളിൽ 457 ഒഴിവുണ്ട്. ഏപ്രിൽ 13നാണു പരീക്ഷ. കോഴ്സ്, ഒഴിവ്, പ്രായം, യോഗ്യത: . ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമി, ചെന്നൈ (പുരുഷൻമാർക്ക് 275 ഒഴി വ്): അവിവാഹിതരായിരിക്കണം. ജന …
Read More »കേരളത്തിൽ 2500 അപ്രൻ്റിസ്
കേരളത്തിലെ സർക്കാർ പൊതുമേഖലാ സ്വകാര്യ സ്‌ഥാപനങ്ങളിലെ രണ്ടായിരത്തിയഞ്ഞുറോളം ഒഴിവിലേക്ക് അപ്രന്റിസുമാരെ തിരഞ്ഞെടുക്കുന്നു. കേന്ദ്ര സർക്കാരിനു കീഴിൽ ചെന്നൈയിലെ ദക്ഷിണമേഖലാ ബോർഡ് ഓഫ് അപ്രന്റിസ്ഷിപ് ട്രെയിനിങ്ങും സംസ്‌ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ എറണാകുളം കളമശേരിയിലുള്ള സൂപ്പർവൈസ റിഡവലപ്‌മെന്റ്റ് സെന്ററും ചേർ ന്നാണ് തിരഞ്ഞെടുപ്പു നടത്തുന്നത്. കൊച്ചി മെട്രോ, കൊച്ചിൻ ഷി പ്യാഡ്, ബിപിസിഎൽ കൊച്ചി റിഫൈനറി, ഫാക്ട‌്, ഡിപിവേൾഡ്,സിയാൽ, ഹിന്ദുസ്‌ഥാൻ യൂണിലീവർ തുടങ്ങിയ കമ്പനികളിൽ അവസരമുണ്ട്. ഈമാസം 30നു മുൻപ് …
Read More »