Notifications

എസ്എസ് സി പരീക്ഷകൾ ജനുവരിയിൽ

സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ നടത്തുന്ന കംബൈൻഡ് ഗ്രാജ്വേറ്റ്  ലെവൽ ഉൾപ്പെടെയുള്ള പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. പരീക്ഷകൾ ജനുവരിയിൽ ആരംഭിക്കും. പരീക്ഷകളും തീയതികളും കംബൈൻഡ് ഗ്രാറ്റ് ലെവൽ സ്കിൽ ടെസ്റ്റ് ജനുവരി 4,5, കംബൈൻഡ് ഹയർ സെക്കൻഡറി സ്കിൽ ടെസ്റ്റ് ജനുവരി 6 സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിൽ കോൺസ്റ്റബിൾ (ജിഡി), എൻഎഎ, എസ്എസ്എഫ് ആൻഡ് റൈഫിൾമാൻ (ജിഡി) ജനുവരി 10 മുതൽ ഫെബ്രുവരി 14 വരെ സ്റ്റെനോഗ്രഫർ ഗ്രേഡ് സി …

Read More »

കേന്ദ്രീയ വിദ്യാലയ: 13,404 ഒഴിവ്

കേന്ദ്രീയ വിദ്യാലയ സംഘടൻ 13,165 അധ്യാപക, അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഡിസം ബർ 26. www.kvsangathan.nic.in പ്രൈമറി ടീച്ചർ തസ്തികയിൽ മാത്രം 6414 ഒഴിവുണ്ട്. അസിസ്റ്റന്റ് കമ്മിഷണർ, പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, പോസ്റ്റ് ഗ്രാജ്വേറ്റ്  ടീച്ചർ, ട്രെയിൻഡ് ഗ്രാജ്വേറ്റ്  ടീച്ചർ, പ്രൈമറി ടീച്ചർ (മ്യൂസിക്), ലൈബ്രേറിയൻ തുടങ്ങിയ തസ്തികകളിൽ 6990 ഒഴിവ്, ട്രെയിൻഡ് ഗ്രാജ്വേറ്റ്  ടീച്ചർ തസ് തികയിൽ 3176 ഒഴിവും പിജി ടീച്ചർ തസ്തികയിൽ …

Read More »

നാവികസേന 2023 മേയ് ബാച്ചിലേക്കുള്ള അഗ്നിവീർ റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചു.

നാവികസേന 2023 മേയ് ബാച്ചിലേക്കുള്ള അഗ്നിവീർ റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചു. ഒഴിവുകൾ 1500 ഒഴിവുകളിലേക്കാണ് നിയമനം. ഇതിൽ 100 ഒഴിവുകൾ മെട്രിക് റിക്രൂട്ട്സ് (എം.ആർ.) വിഭാഗത്തിലും 1400 ഒഴിവ് സീനിയർ സെക്കൻഡറി റിക്രൂട്ട്സിലും (എസ്.എസ്.ആർ.) ആണ്. രണ്ടിനും വെവ്വേറെ വിജ്ഞാപനങ്ങളാണുള്ളത്. രണ്ടുവിഭാഗത്തിലുമായി 300 ഒഴിവുകൾ വനിതകൾക്കായി നീക്കിവെച്ചിട്ടുണ്ട്. അവിവാഹിതർക്ക് മാത്രമേ അപേക്ഷിക്കാനാകൂ. നാലു വർഷത്തേക്കായിരിക്കും നിയമനം. സേവന മികവ് പരിഗണിച്ച് 25 ശതമാനംപേർക്ക് പിന്നീട് സ്ഥിരനിയമനം നൽകും. യോഗ്യത മെട്രിക് …

Read More »

വ്യോമസേനയിൽ 258 ഓഫിസർ

വ്യോമസേനയുടെ ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ, നോൺ ടെക്നിക്കൽ) ബ്രാഞ്ചുകളിൽ 258 കമ്മിഷൻഡ് ഓഫിസർ ഒഴിവ്.സ്ത്രീകൾക്കും അവസരം. അപേക്ഷ ഡിസംബർ 30 വരെ, അവിവാഹിതരായിരിക്കണം. AFCAT എൻട്രി (AFCAT-01/2023)/എൻസിസി സ്പെഷൽ എൻട്രിയിലൂടെയാണ് പ്രവേശനം. https://careerindianairforce.cdac.in, https://afcat.cdac.in ബിഇ/ ബിടെക്, ബികോം/ ബിബിഎ, മറ്റു ബിരുദം, സിഎ/ സിഎംഎ സിഎ മുണ്ട്. സ്/ സിഎഫ്എ തുടങ്ങിയ യോഗ്യതക ളുള്ളവർക്ക് വിവിധ ബ്രാഞ്ചുകളിലായി അവസരമുണ്ട്. യോഗ്യതാ വിശദാംശങ്ങൾക്കു വിജ്ഞാപനം കാണുക. ശമ്പളം (ഫ്ലയിങ് …

Read More »

നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഓ​ഷ്യ​ൻ ടെക്നോ​ള​ജി​യി​ൽ വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ഭൗ​മ​ശാ​സ്ത്ര മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ ചെ​ന്നൈ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഓ​ഷ്യ​ൻ ടെക്നോ​ള​ജി​യി​ൽ വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​ഞ്ച് ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. ഒ​ഴി​വു​ക​ൾ: സ​യ​ന്‍റി​സ്റ്റ്-​എ​ഫ് (മെ​ക്കാ​നി​ക്ക​ൽ)-1, സ​യ​ന്‍റി​ഫി​ക് അ​സി​സ്റ്റ​ന്‍റ് (മെ​ക്കാ​നി​ക്ക​ൽ)-1, സ​യ​ന്‍റി​ഫി​ക് അ​സി​സ്റ്റ​ന്‍റ് (ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ്)- 1, ടെ​ക്നീ​ഷ്യ​ൻ ഗ്രേ​ഡ്-​എ (ഇ​ല​ക്‌ട്രോ​ണി​ക്സ്/ ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ)-1, ജൂ​ണി​യ​ർ ട്രാ​ൻ​സ്‌​ലേ​റ്റ​ർ-1 എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​ഴി​വു​ക​ൾ. അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ച്ച ശേ​ഷം ഹാ​ഡ്കോ​പ്പി അ​യ​ച്ചു​കൊ​ടു​ക്ക​ണം. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ 19. ഹാ​ഡ് …

Read More »

ഇ​​​​​ന്ത്യ​​​​​ൻ വ്യോ​​​​​മ​​​​​സേ​​​​​ന​​​​​യി​​​​​ൽ കോ​​​​​മ​​​​​ണ്‍ അ​​​​​ഡ്മി​​​​​ഷ​​​​​ൻ ടെ​​​​​സ്റ്റി​​​​​നും എ​​​​ൻ​​​​സി​​​​സി സ്പെ​​​​ഷ​​​​ൽ എ​​​​ൻ​​​​ട്രി​യി​​​ലേ​​​ക്കും അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു

ഇ​​​​​ന്ത്യ​​​​​ൻ വ്യോ​​​​​മ​​​​​സേ​​​​​ന​​​​​യി​​​​​ൽ ഫ്ള​​​​​യിം​​​​​ഗ്, ടെ​​​​​ക്നി​​​​​ക്ക​​​​​ൽ, ഗ്രൗ​​​​​ണ്ട് ഡ്യൂ​​​​​ട്ടി ബ്രാ​​​​​ഞ്ചു​​​​​ക​​​​​ളി​​​​​ലാ​​​​​യി കോ​​​​​മ​​​​​ണ്‍ അ​​​​​ഡ്മി​​​​​ഷ​​​​​ൻ ടെ​​​​​സ്റ്റി​​​​​നും(​​​​എ​​​​​യ​​​​​ർ​​​​​ഫോ​​​​​ഴ്സ് കോ​​​​​മ​​​​​ണ്‍ ടെ​​​​​സ്റ്റ് 01/ 2023) എ​​​​ൻ​​​​സി​​​​സി സ്പെ​​​​ഷ​​​​ൽ എ​​​​ൻ​​​​ട്രി​യി​​​ലേ​​​ക്കും അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. സ്ത്രീ​​​​​ക​​​​​ൾ​​​​​ക്കും പു​​​​​രു​​​​​ഷ​​​​​ൻ​​​​​മാ​​​​​ർ​​​​​ക്കും വ്യ​​​​​ത്യ​​​​​സ്ത കോ​​​​​ഴ്സു​​​​​ക​​​​​ളാ​​​​​ണ് ഉ​​​​​ള്ള​​​​​ത്. 258 ഒഴിവുകളാണ് ഉള്ളത്. പരീക്ഷ ഫെബ്രുവരി 24, 25, 26 തീയതികളിൽ നടക്കും. അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ഡിസംബർ 30. ഫ്ളൈ​​​​​യിം​​​​​ഗ് ബ്രാ​​​​​ഞ്ചി​​​​​ലെ ഷോ​​​​​ർ​​​​​ട്ട് സ​​​​​ർ​​​​​വീ​​​​​സ് കോ​​​​​ഴ്സി​​​​​ലേ​​​​​ക്കും ടെ​​​​​ക്നി​​​​​ക്ക​​​​​ൽ ബ്രാ​​​​​ഞ്ചി​​​​​ലെ പെ​​​​​ർ​​​​​മ​​​​​ന​​​​​ന്‍റ് ക​​​​​മ്മീ​​​​​ഷ​​​​​ൻ, ഷോ​​​​​ർ​​​​​ട്ട് …

Read More »

വെസ്റ്റ് സെൻട്രൽ റെയിൽവേ : 2521 അപ്രന്റീസ്

ജബൽപൂർ ആസ്ഥാനമായ വെസ്റ്റ് സെൻട്രൽ റെയിൽവേയിൽ 2521 അപ്രന്റിസ് ഒഴിവ്. അപേക്ഷ: ഡിസംബർ 17 വരെ. www.wcr.indianrailways.gov.in ഒഴിവുള്ള ട്രേഡുകൾ: ഇലക്ട്രിഷ്യൻ,ഫിറ്റർ, ഡീസൽ മെക്കാനിക്, വെൽഡർ (ഗ്യാസ് & ഇലക്ട്രിക്), മെഷിനിസ്റ്റ്, ടേണർ, വയർമാൻ, മേസൺ (ബിൽഡിങ് & കൺസ്ട്രക്ടർ), കാർപെന്റർ, പെയിന്റർ (ജനറൽ), ഫ്ലോറിസ്റ്റ് & ലാൻഡ്സ്കേപ്പിങ്, പമ്പ് ഓപ്പറേറ്റർ കം മെക്കാനിക്, ഹോർട്ടികൾചർ അസിസ്റ്റന്റ്, ഇലക്ട്രോണിക്സ് മെക്കാനിക്, ഇൻഫർമേഷൻ & കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയ്ന്റ് നൻസ്, …

Read More »

പവർഗ്രിഡ്: 800 ഒഴിവ്

പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ ഫീൽഡ് എൻജിനീയർ, ഫീൽഡ് സൂപ്പർ വൈസർ തസ്തികകളിലായി 800 ഒഴിവ്. 2 വർഷത്തെ താൽക്കാലിക കരാർ നിയമനം. ഇന്ത്യയിലോ വിദേശത്തോ നിയമനമുണ്ടാകാം. ഓൺലൈൻ അപേക്ഷ ഡിസംബർ 11 വരെ. www.powergrid.in തസ്കിക ,യോഗ്യത ശമ്പളം : ഫീൽഡ് എൻജിനീയർ (ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ / ഐടി): ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ (പവർ / ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് / പവർ സിസ്റ്റംസ് …

Read More »

കേന്ദ്ര സർവിസിൽ 160 ഒഴിവ്

കേന്ദ്ര സർവീസിൽ വിവിധ തസ്തികകളിലെ 160 ഒഴിവിൽ യുപിഎസ്സി അപേക്ഷ ക്ഷണിച്ചു. ഡിസംബർ 1 വരെ അപേക്ഷിക്കാം. www.upsconline.nic.in ജലശക്തി വകുപ്പിൽ അസിസ്റ്റന്റ് ഹൈഡ്രോജിയോളജിസ്റ്റ് (70 ഒഴിവ്) തൊഴിൽ വകുപ്പിൽ ജൂണിയർ ടൈം സ്കെയിൽ (29), ഖനി മന്ത്രാലയത്തിൽ അസിസ്റ്റന്റ് കെമിസ്റ്റ് (14), കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിൽ അസിസ് ന്റ് ഡയറക്ടർ (13) ഒഴിവുകളുണ്ട്.

Read More »

ഐടിബിപി: 287 ട്രേഡ്സ്മാൻ/കോൺസ്റ്റബിൾ

ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിൽ കോൺസ്റ്റബിൾ / ട്രേഡ്സ്മാൻ തസ്തികകളിലായി 287 ഒഴിവ്. ഈമാസം 23 മുതൽ ഡിസംബർ 22 വരെ ഓൺലൈനായി അപേക്ഷിക്കാം. www.recruitment.itbpolice.nic.in ഗ്രൂപ്പ് സി നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്തികകയാണ്. താൽക്കാലിക നിയമനം, പിന്നീട് സ്ഥിരപ്പെടുത്തിയേക്കാം. പേസ്കെയിൽ-ലെവൽ 3: 21,700-69,100 രൂപ. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. തസ്തിക, യോഗ്യത, പ്രായം: – കോൺസ്റ്റബിൾ (ടെയ്ലർ, ഗാർഡ്നർ, കോബ്ലർ): പത്താം ക്ലാസ്, 2 വർഷ പരിചയം …

Read More »