സതേൺ റെയിൽവേയിലും ഈസ്റ്റേൺ റെയിൽ വേയിലുമായി 6269 അപ്രന്റിസ് ഒഴിവ്. സതേൺ റെയിൽവേയിൽ 3154, ഈസ്റ്റേണിൽ 3115 എന്നിങ്ങനെയാണ് അവസരം. സതേൺ റെയിൽവേയിൽ പാലക്കാട്,തിരുവനന്തപുരം, കോയമ്പത്തൂർ, സേലം, പെരമ്പൂർ, ചെന്നൈ, ആരക്കോണം പൊൻമല, തിരുച്ചിറപ്പള്ളി, മധുര ഡിവിഷനുകളിലാണ് അവസരം. ഒക്ടോബർ 31 വരെ ഓൺ ലൈനായി അപേക്ഷിക്കാം. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ മാത്രമായി 1086 ഒഴിവുണ്ട്. 1-2 വർഷ പരിശീലനം. യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. സ്റ്റൈപൻഡ്: 6,000- 7,000 …
Read More »Notifications
കേരളത്തിൽ 1000+ അപ്രന്റിസ് അവസരം
സംസ്ഥാനത്തെ വിവിധ സർക്കാർ / പൊതുമേഖല / സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തോളം ഒഴിവുകളിലേക്കു കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണ മേഖലാ ബോർഡ് ഓഫ് അപ്രന്റിസ്ഷിപ് ട്രെയി നിങ്ങും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലെ കളമശേരി സൂപ്പർ വൈസറി ഡവലപ്മെന്റ് സെന്ററും ചേർന്ന് എൻജിനീയറിങ് ഗ്രാജ്വേറ്റ് അപ്രന്റിസുകളെ തിരഞ്ഞെടുക്കുന്നു. ഇന്റർവ്യൂ ഒക്ടോബർ 15നു രാവിലെ 9.30ന് കളമശേരി ഗവ. പോളി ടെക്നിക് കോളേജിൽ. എൻജിനീയറിങ് ബിരുദം നേടി മൂന്നു …
Read More »അഭയകിരണം അപേക്ഷ ക്ഷണിച്ചു
Abhayakiranam Ap.Formബന്ധുക്കളുടെ ആശ്രയത്തിൽ കഴിയുന്ന 50 വയസ്സിന് മുകളിൽ പ്രായമുള്ള വിധവകളെ സംരക്ഷിക്കുന്നവർക്ക് പ്രതിമാസം 1000 രൂപ നിരക്കിൽ ധനസഹായം അനുവദിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ബി.പി.എൽ അല്ലാത്ത വിധവകളുടെ വാർഷിക വരുമാനം 1 ലക്ഷം രൂപയിൽ കവിയാൻ പാടില്ല. www.schemes.wcd.kerala.gov.in വെബ്സൈറ്റ് വഴി ഒക്ടോബർ 20 ന് മുൻപ് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള അങ്കണവാടിയുമായോ ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസുമായോ ബന്ധപ്പെടാം …
Read More »കാർപ്പ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
കാർപ്പ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു ക്രിസ്തീയ വിശ്വാസികളിൽ സമുദായബോധം വളർത്തുക അവരുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ ചങ്ങനാശേരി അതിരൂപതയിൽ ആരംഭിച്ച ഡിപ്പാർട്ടുമെൻ്റാണ് CARP – Department of Community Awareness and Rights’ Protection. ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും സർക്കാർ ക്ഷേമ പദ്ധതികൾ, ഇ ഡബ്ലിയു എസ് മറ്റ് ആനുകൂല്യങ്ങൾ എന്നിവ നേടിയെടുക്കുന്നതിലും പരിചയപ്പെടുത്തുന്നതിലും ഈ ഡിപ്പാർട്ടുമെൻ്റ് നിസ്തുല സേവനം നൽകി വരുന്നു. ഇതിൻ്റെ പ്രവർത്തനങ്ങൾ പ്രചരിപ്പിക്കുന്നതിനും സർക്കാർ …
Read More »