കേന്ദ്ര സർവീസിൽ എൽഡി ക്ലാർക്ക് / ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഗ്രേഡ് എ ഒഴിവുകളിൽ സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്എസ്‌സി) അപേക്ഷ ക്ഷണിച്ചു. 1600 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. പ്ലസ്‌ടുക്കാർക്കാണ് അവസരം. ജൂൺ 8ന് അകം അപേക്ഷിക്കണം. https://ssc.nic.in ∙ പ്രായം: 2023 ഓഗസ്റ്റ് ഒന്നിനു 18–27 (ജനനം 1996 ഓഗസ്റ്റ് രണ്ട്– 2005 ഓഗസ്റ്റ് ഒന്ന്). സംവരണവിഭാഗങ്ങൾക്കും ഭിന്നശേഷിക്കാർക്കും വിമുക്‌തഭടർക്കും ഇളവുണ്ട്. …
Read More »Notifications
ട്രെയിനര്‍ തസ്തികകളിലേക്ക് കരാര്‍ നിയമനം
കായികയുവജനകാര്യാലയത്തിന് കീഴിലെ തിരുവനന്തപുരം ജി.വി രാജാ സ്പോര്‍ട്സ് സ്‌കൂള്‍, കണ്ണൂര്‍ സ്പോര്‍ട്സ് സ്‌കൂള്‍, കുന്നംകുളം (തൃശ്ശൂര്‍) സ്പോര്‍ട്സ് ഡിവിഷന്‍ എന്നിവിടങ്ങളിലേക്ക് അത്ലറ്റിക്സ്, ബാസ്‌കറ്റ്ബോള്‍, വോളിബോള്‍, ബോക്സിംഗ് ഇനങ്ങളിലേക്ക് ഹെഡ്കോച്ച്/ കോച്ച്/ അസിസ്റ്റന്റ് കോച്ച്/ ട്രെയിനര്‍/ മെന്റര്‍ കം ട്രെയിനര്‍/ സ്ട്രെങ്ങ്ത് ആന്‍ഡ് കണ്ടീഷനിംഗ് ട്രെയിനര്‍ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. യോഗ്യത : Diploma in Sports Training from NS NIS/SAI etc, Certificate in Sports Training, …
Read More »പ്രോജക്ട് അസോസിയേറ്റ് താത്കാലിക ഒഴിവ്
മെഡിക്കല്‍ കോളജ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ 32,000 രൂപ മാസവേതനാടിസ്ഥാനത്തില്‍ പ്രോജക്ട് അസോസിയേറ്റിന്റെ രണ്ട് താത്കാലിക ഒഴിവുണ്ട്. കുറഞ്ഞ യോഗ്യത പബ്ലിക് ഹെല്‍ത്തിലുള്ള ബിരുദാനന്തര ബിരുദം (എം.പി.എച്ച്). ചൈല്‍ഡ് ഡെവലപ്‌മെന്റില്‍ മൂന്നു വര്‍ഷത്തില്‍ കുറയാതെയുള്ള റിസേര്‍ച്ച് പരിജ്ഞാനം നേടിയവര്‍ക്ക് മുന്‍ഗണന നല്‍കും. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അപേക്ഷ, ബയോഡാറ്റാ എന്നിവയുമായി മേയ് എട്ടിനു രാവിലെ 11ന് സി.ഡി.സിയില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക്: http://www.cdckerala.org, 0471 2 553 540.
Read More »എയിംസിൽ നഴ്സിങ് ഓഫിസർ ആകാം, 3055 ഒഴിവുകൾ
ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) നഴ്സിങ് ഓഫിസർ റിക്രൂട്മെന്റ് കോമൺ എലിജിബിലിറ്റി ടെസ്റ്റിന് (NORCET) അപേക്ഷ ക്ഷണിച്ചു. ഭട്ടിൻഡ, ഭോപാൽ, ഭുവനേശ്വർ, ബിബിനഗർ, ബിലാസ്പുർ, ദിയോഘർ, ഗൊരഖ്പുർ, ജോധ്പുർ, കല്യാണി, മംഗളഗിരി, നാഗ്പുർ, റായ്ബറേലി, ഡൽഹി, പട്ന, റായ്പുർ, രാജ്കോട്ട്, ഋഷികേശ്, വിജയ്പുർ എയിംസുകളിലാണ് ഒഴിവ്. മേയ് 5 വരെ അപേക്ഷിക്കാം. www.aiimsexams.ac.in ∙ യോഗ്യത: I) ബിഎസ്‌സി ഓണേഴ്സ് നഴ്സിങ് / ബിഎസ്‌സി …
Read More »കേന്ദ്ര സർക്കാർ സ്ഥാപനമായ മുംബൈ ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിൽ 325 എക്സിക്യൂട്ടീവ് ട്രെയിനി ഒഴിവ്
കേന്ദ്ര സർക്കാർ സ്ഥാപനമായ മുംബൈ ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിൽ 325 എക്സിക്യൂട്ടീവ് ട്രെയിനി ഒഴിവ്. മെക്കാനിക്കൽ, കെമിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, സിവിൽ വിഭാഗങ്ങളിലാണ് അവസരം. ഗേറ്റ് 2021 / 2022 / 2023 സ്കോർ മുഖേനയാണു തിരഞ്ഞെടുപ്പ്. ഒരു വർഷ പരിശീലനം; തുടർന്നു നിയമനം. അപേക്ഷ 28 വരെ. www.npcilcareers.co.in ∙ യോഗ്യത: 60% മാർക്കോടെ ബന്ധപ്പെട്ട എൻജിനീയറിങ് വിഭാഗത്തിൽ ബിഇ/ ബിടെക്/ …
Read More »സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിൽ കോൺസ്റ്റബിൾ തസ്തികയിലെ 1,29,929 ലക്ഷം ഒഴിവ്
കേന്ദ്ര അർധസൈനിക വിഭാഗമായ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിൽ കോൺസ്റ്റബിൾ തസ്തികയിലെ 1,29,929 ലക്ഷം ഒഴിവ്. വിജ്ഞാപനം ഉടനുണ്ടാകും. പുരുഷന്മാർക്ക് 1,25,262 ഒഴിവുകളും വനിതകൾക്കു 4667 ഒഴിവുകളുമുണ്ട്. പത്താം ക്ലാസുകാർക്ക് അപേക്ഷിക്കാം. പ്രായപരിധി 18– 23. സംവരണ വിഭാഗങ്ങൾക്ക് ഇളവു ലഭിക്കും. കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി)) വിഭാഗത്തിലാണു നിയമനം. ജനറൽ സെൻട്രൽ സർവീസിൽ ഗ്രൂപ്പ് സി നോൺ ഗസറ്റഡ് (നോൺ മിനിസ്റ്റീരിയൽ കോംബാറ്റന്റ്) വിഭാഗത്തിലാണ് തിരഞ്ഞെടുപ്പ്. പേ സ്കെയിൽ ലെവൽ …
Read More »കമ്പൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ പരീക്ഷയ്ക്ക് സ്റ്റാഫ് സിലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു
കമ്പൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ (സിജിഎല്‍) പരീക്ഷയ്ക്ക് സ്റ്റാഫ് സിലക്ഷന്‍ കമ്മീഷന്‍ (എസ്എസ്‌സി) അപേക്ഷ ക്ഷണിച്ചു. ssc.nic.in എന്ന വെബ്സൈറ്റ് വഴി ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷയ്ക്കായി അപേക്ഷിക്കാം. മെയ് 3 രാത്രി 11 വരെ അപേക്ഷിക്കാം. 7500 ഒഴിവുകള്‍ പ്രതീക്ഷിക്കുന്നു. ജൂലൈ 14 മുതല്‍ 27 വരെയാണ് പരീക്ഷ. 100 രൂപയാൻ ഫീസ്. മെയ് നാലിന് രാത്രി 11 വരെ ഫീസടയ്ക്കാം. സ്ത്രീകള്‍ക്കും, സംവരണവിഭാഗക്കാര്‍ക്കും, വിമുക്തഭന്മാര്‍ക്കും ഫീസില്ല. മെയ് ഏഴിനും എട്ടിനും അപേക്ഷയില്‍ …
Read More »ഇപിഎഫ്ഒയിൽ 2859 അസിസ്‌റ്റൻ്റ്/സ്റ്റെനോ ഒഴിവുകൾ
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനു കീഴിൽ 2674 സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ്, 185 സ്റ്റെനോഗ്രഫർ ഒഴിവുകൾ. ഏപ്രിൽ 26 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തിക, യോഗ്യത, ശമ്പളം: ∙ സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ്: ബിരുദം, ഇംഗ്ലിഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 35 വാക്കും ഹിന്ദി ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്കും വേഗം (കംപ്യൂട്ടറിൽ); 29,200-92,300 രൂപ. ∙ സ്റ്റെനോഗ്രഫർ: പ്ലസ് ടു ജയം; സ്കിൽ ടെസ്റ്റ് മാനദണ്ഡങ്ങൾ–ഡിക്റ്റേഷൻ: മിനിറ്റിൽ 80 വാക്ക് …
Read More »ശമ്പളം 56,100 രൂപ മുതൽ 1,77,500 രൂപ വരെ; ഡൽഹി ലോഹ്യ ആശുപത്രിയിൽ ജൂനിയർ റസിഡന്റ് ആകാം
ന്യൂഡല്‍ഹി ഡോ. റാം മനോഹര്‍ ലോഹ്യ ഹോസ്പിറ്റല്‍ ആന്‍ഡ് അടല്‍ ബിഹാരി വാജ്‌പേയ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ 203 ജൂനിയര്‍ റസിഡന്റ് ഒഴിവ്. വ്യത്യസ്ത വിജ്ഞാപനം. ഏപ്രില്‍ 10 വരെ അപേക്ഷിക്കാം. തസ്തിക, യോഗ്യത: . ജൂനിയര്‍ റസിഡന്റ് (നോണ്‍ അക്കാദമിക്): എംബിബിഎസ്, ഡിഎംസി റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് / അക്‌നോളജ്‌മെന്റ്. . ജൂനിയര്‍ റസിഡന്റ് (ഡെന്റല്‍): ബിഡിഎസ്, ഡല്‍ഹി ഡെന്റല്‍ കൗണ്‍സില്‍ റജിസ്‌ട്രേഷന്‍ സര്‍ട്ടിഫികറ്റ് / അക്‌നോളജ്‌മെന്റ്. 2020 …
Read More »ആണവോർജ വകുപ്പിനു കീഴിൽ ഹൈദരാബാദ് ന്യൂക്ലിയർ ഫ്യുവൽ കോംപ്ലക്‌സിൽ 124 ഒഴിവ്
ആണവോർജ വകുപ്പിനു കീഴിൽ ഹൈദരാബാദ് ന്യൂക്ലിയർ ഫ്യുവൽ കോംപ്ലക്‌സിൽ 124 ഒഴിവ്. ഏപ്രിൽ 10 വരെ അപേക്ഷിക്കാം. www.nfc.gov.in തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം: ∙ ചീഫ് ഫയർ ഓഫിസർ: പ്ലസ് ടു, നാഗ്പുരിലെ നാഷനൽ ഫയർ സർവീസ് കോളജിൽനിന്നു ഡിവിഷനൽ ഓഫിസേഴ്സ് കോഴ്സ് ജയം, 12 വർഷം പരിചയം. അല്ലെങ്കിൽ ബിഇ ഫയർ എൻജിനീയറിങ്, 8 വർഷ പരിചയം; 40; 67,700 രൂപ. ∙ടെക്നിക്കൽ ഓഫിസർ (കംപ്യൂട്ടർ): കംപ്യൂട്ടർ …
Read More »
CARP
CARP