സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിൽ കോൺസ്റ്റബിൾ തസ്തികയിലെ 1,29,929 ലക്ഷം ഒഴിവ്

കേന്ദ്ര അർധസൈനിക വിഭാഗമായ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിൽ കോൺസ്റ്റബിൾ തസ്തികയിലെ 1,29,929 ലക്ഷം ഒഴിവ്. വിജ്ഞാപനം ഉടനുണ്ടാകും. പുരുഷന്മാർക്ക് 1,25,262 ഒഴിവുകളും വനിതകൾക്കു 4667 ഒഴിവുകളുമുണ്ട്.

പത്താം ക്ലാസുകാർക്ക് അപേക്ഷിക്കാം. പ്രായപരിധി 18– 23. സംവരണ വിഭാഗങ്ങൾക്ക് ഇളവു ലഭിക്കും. കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി)) വിഭാഗത്തിലാണു നിയമനം. ജനറൽ സെൻട്രൽ സർവീസിൽ ഗ്രൂപ്പ് സി നോൺ ഗസറ്റഡ് (നോൺ മിനിസ്റ്റീരിയൽ കോംബാറ്റന്റ്) വിഭാഗത്തിലാണ് തിരഞ്ഞെടുപ്പ്. പേ സ്കെയിൽ ലെവൽ –3 (21,700–69,100 രൂപ). തിരഞ്ഞെടുക്കപ്പെടുന്നവർക്കു രണ്ടു വർഷം പ്രബേഷൻ.

About Carp

Check Also

സഹകരണ ബാങ്കുകളിൽ 174 ഒഴിവ്

സഹകരണ ബാങ്കുകളിലും സംഘങ്ങളിലും വിവിധ തസ്‌തികകളിലെ 174 ഒഴിവി ലേക്കു സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. ഓൺലൈനിൽ …

Leave a Reply

Your email address will not be published.