Notifications

എൻപിസിഐഎലിൽ 197 ഒഴിവ്

ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലി മിറ്റഡിനു കീഴിലെ കക്രപാർ ഗുജറാത്ത് സൈറ്റിൽ സ്‌റ്റൈപൻഡറി ട്രെയിനി, ടെക്നി ഷ്യൻ, അസിസ്‌റ്റന്റ്റ് തസ്‌തികകളിലെ 197 ഒഴി വിൽ ജൂൺ 17 വരെ ഓൺലൈനായി അപേ ക്ഷിക്കാം. തസ്ത‌ികകൾ: സ്‌റ്റൈപൻഡറി ട്രെയിനി/സയന്റിഫിക് അസിസ്‌റ്റൻ്റ് (ഡിപ്ലോമ ഹോൾ ഡേഴ്‌സ് ഇൻ എൻജിനീയറിങ്), റ്റൈപൻഡ റി ട്രെയിനി/സയന്റിഫിക് അസിസ്‌റ്റൻ്റ് (സയൻ സ് ഗ്രാഡ്വേറ്റ്സ്), ‌റ്റൈപൻഡറി ട്രെയിനി/ടെ ക്‌നിഷ്യൻ (പ്ലാന്റ് ഓപ്പറേറ്റർ), ‌റ്റൈപൻഡറി ട്രെയിനി/ടെക്നിഷ്യൻ (മെയ്‌ൻ്റെയ്‌നർ), …

Read More »

എസ്ബിഐയിൽ 2964 ഓഫിസർ

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സർക്കിൾ ബേസ്‌ഡ് ഓഫിസറുടെ 2964 ഒഴിവ്. അപേക്ഷ 29 വരെ. https://bank.sbi ജോലിപരിചയം വേണം. തിരുവന ന്തപുരം സർക്കിളിൽ (കേരളം, ലക്ഷദ്വീപ്) 116 ഒഴിവ്. ഏതെങ്കിലും ഒരു സർക്കിളിലേക്കു : മാത്രം അപേക്ഷിക്കുക. പ്രാദേ ശിക ഭാഷ അറിയണം. – യോഗ്യത: ബിരുദം / മറ്റു പ്രഫ ഷനൽ യോഗ്യതകൾ. ഷെഡ്യൂൾ ഡ് കമേഴ്സ‌്യൽ ബാങ്കുകളിൽ/ റീ ജനൽ റൂറൽ ബാങ്കുകളിൽ ഓഫി സറായി …

Read More »

ഐഒബിയിൽ 400 ഓഫിസർ

ഇന്ത്യൻ ഓവർസീസ് ബാങ്കിൽ 400 ലോക്കൽ ബാങ്ക് ഓഫിസർ ഒഴിവ്. 31 വരെ അപേക്ഷിക്കാം . www.iob.in തമിഴ്‌നാട്, ഒഡീഷ, മഹാരാഷ്ട്ര, ഗുജറാത്ത്, ബംഗാൾ, പഞ്ചാബ് എന്നിവിടങ്ങളിലാണ് അവസ രം. ഏതെങ്കിലും ഒരു സംസ്‌ഥാനത്തെ ക്കു മാത്രം അപേക്ഷിക്കാം. -യോഗ്യത: ബിരുദം. 1 പ്രായം: 2025 മേയ് ഒന്നിന് 20-30. അർഹർക്ക് ഇളവ്. -ശമ്പളം: 48,480-85,920 രൂപ. അപേക്ഷാഫീസ്: 850 രൂപ. പട്ടികവി ഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 175 രൂപ. ഓൺലൈൻ …

Read More »

ഹിന്ദുസ്‌ഥാൻ കോപ്പർ: 209 ട്രേഡ് അപ്രന്റിസ്

ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡി : നു കീഴിലുള്ള രാജസ്ഥാനിലെ ഖേത്രി കോപ്പർ കോംപ്ലക്സിലെ 209 ട്രേഡ് അപ്രന്റിസ് ഒഴിവിൽ ഉടൻ വിജ്‌ഞാപനമാകും. ഈമാ സം 19 മുതൽ ഓൺലൈനായി. അപേക്ഷിക്കാം. അവസാന തീയ തി: ജൂൺ 2. വിജ്‌ഞാപനത്തിന്റെ വിശദാംശങ്ങൾ www.hindustancopper.com പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് തൊ ഴിൽവീഥിയിലും ലഭിക്കും.

Read More »

സഫ്‌ദർജങ് ഹോസ്‌പിറ്റൽ: 194 ജൂനിയർ റസിഡൻ്റ്

ഡൽഹിയിലെ സഫ്‌ദർജങ് ഹോ : സ്പിറ്റലിൽ 194 ജൂനിയർ റസിഡ ന്റ് (നോൺ പിജി) ഒഴിവ്. റഗുലർ നിയമനം. 25 വരെ ഓൺലൈനാ യി അപേക്ഷിക്കാം. www.vmmc-sjh.mohfw.gov.in യോഗ്യത: എംബിബിഎസ് ഡൽഹി മെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ. 2023 ജൂലൈ ഒന്നി നോ അതിനു ശേഷമോ ഇന്റേൺ ഷിപ് പൂർത്തയാക്കിയവർക്കാണ് അവസരം. – ശമ്പളം: 56,100 രൂപയും ആനു കൂല്യങ്ങളും.

Read More »

ഐഎൽബിഎസിൽ 209 ഒഴിവ്

ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയ റി സയൻസസിൽ അധ്യാപക, അനധ്യാ പക തസ്‌തികകളിലായി 209 ഒഴിവ്. കരാർ നിയമനം. മേയ് 20 വരെ അപേക്ഷിക്കാം. . തസ്ത‌ികകൾ: സീനിയർ റസിഡൻ്റ്, ജൂ : നിയർ റസിഡന്റ്, റസിഡൻ്റ് മെഡിക്കൽ ഓഫിസർ, അസിസ്‌റ്റൻ്റ് മാനേജർ നഴ്‌സ്, ജൂനിയർ നഴ്സ്, എക്സിക്യൂട്ടീവ് നഴ്സ‌്, ജൂനിയർ എക്സിക്യൂട്ടീവ് നഴ്‌സ്, പ്രഫ സർ, അഡിഷനൽ പ്രഫസർ, അസോ ഷ്യേറ്റ് പ്രഫസർ, അസിസ്‌റ്റൻ്റ പ്രഫസർ, …

Read More »

എൻഎംഡിസി സ്‌റ്റീലിൽ 934 ഒഴിവ്

ഛത്തീസ്‌ഗഡ് എൻഎം ഡിസി സ്‌റ്റീൽ ലിമിറ്റ ഡിലെ വിവിധ ഡിപ്പാർട്‌മെന്റുക ളിൽ കരാർ തൊഴിലാളികളുടെ (കോൺട്രാക്ച്വൽ എംപ്ലോയീസ് (CE)) 934 ഒഴിവ്. ജോലിപരിചയം ഉള്ളവർക്കാണ് അവസരം. മേയ് 8 വരെ ഓൺലൈനായി അപേക്ഷി ക്കാം. مد : ഒഴിവുള്ള വിഭാഗങ്ങൾ: സ്റ്റ‌ീൽ മെൽറ്റിങ് ഷോപ്, ലൈം ഡോള മൈറ്റ് കാൽസിനേഷൻ പ്ലാൻ്റ്, ഷി പ്പിങ്, ഡെസ്‌പാച്ച്, ഓക്സിജൻ പ്ലാന്റ്റ്, സെൻട്രൽ റിസർച് കൺട്രോൾ ലാബ്, ക്വാളിറ്റി, റിഫ്രാക്ട റി, സെൻട്രൽ …

Read More »

എസ്ജെവിഎൻ ലിമിറ്റഡിൽ 114 എക്‌സിക്യൂട്ടീവ് ട്രെയിനി

ഹിമാചൽ പ്രദേശിലെ എസ്.ജെവിഎൻ ലി : മിറ്റഡിൽ 114 എക്സിക്യൂട്ടീവ് ട്രെയിനി ഒഴിവ്. ഒരു വർഷ പരിശീലനം, തുടർന്ന് റഗുലർ നിയമനം. മേയ് 18 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒഴിവുള്ള വിഭാഗങ്ങളും യോഗ്യതയും: *സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ: സിവിൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രി ക്കൽ ആൻഡ് ഇലക്ട്രോണി ക്സ് എൻജിനീയറിങ് ബിരുദംഎച്ച്ആർ: ബിരുദം, എംബിഎ/ : പിജി ഡിപ്ലോമ (പഴ്സനേൽ/എച്ച്ആർ സ്പെഷലൈസേ ഷൻ). എൻവയൺമെൻ്റ്: എൻവയൺമെൻ്റ് എൻജിനീയറിങ്ങിൽ : ബിരുദം അല്ലെങ്കിൽ എൻവയൺമെൻ്റൽ എൻജിനീയറിങ്/എൻവയൺമെന്റൽ …

Read More »

ജർമനിയിൽ 100 നഴ്‌സ്

അപേക്ഷ മേയ് 2 വരെ നോർക്ക റൂട്‌സും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും ജർമൻ ഏജൻസി ഫോർ ഇൻറർ നാഷനൽ കോഓപ്പറേഷനും ചേർ : ന്നു നടപ്പാക്കുന്ന നഴ്സിങ് റിക്രൂ ട്മെന്റ് പദ്ധതിയായ “ട്രിപ്പിൾ വിൻ കേരള’യുടെ ഏഴാം ഘട്ടത്തിന്റെ് ഭാഗമായ ഫാസ്റ്റ്ട്രാക് പ്രോഗ്രാമി ലേക്ക് മേയ് 2 വരെ അപേക്ഷി ക്കാം. : ജർമനിയിലെ ഹോസ്‌പിറ്റലുക : ളിലെ 100 ഒഴിവിലേക്കാണു നിയമ നം. ജർമൻ ഭാഷയിൽ ബി1 …

Read More »

യുഎഇയിൽ 100 പുരുഷ നഴ്‌സ്

സർക്കാർ ഏജൻസിയായ ഒഡെപെക് മുഖേന യുഎഇയിലെ ഇൻഡസ്ട്രിയൽ മേഖലയിൽ പുരുഷ നഴ്‌സുമാരുടെ സൗജന്യ നിയമനം. 100 ഒഴിവ്. ഈമാസം 15 നകം അപേക്ഷിക്കണം. ഇന്റർവ്യൂ അവ സാനവാരം തിരുവനന്തപുരത്ത്. യോഗ്യത: നഴ്സസിങ് ബിരുദവും ഐസിയു, എമർ ജൻസി, അർജന്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഓയിൽ -ആൻഡ് ഗ്യാസ് നഴ്‌സിങ് എന്നീ മേഖലകളിലൊ ന്നിൽ 2 വർഷം പരിചയവും. ഡിഒഎച്ച് ലൈസൻസ് ഉള്ളവർക്ക് മുൻഗണന. . പ്രായം: 40 ൽ താഴെ. …

Read More »