Notifications

സൗത്ത് ഈസ്‌റ്റേൺ റെയിൽവേയിൽ 1785 അപ്രന്റ്റിസ്

കൊൽക്കത്ത ആസ്‌ഥാനമായ സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ 1785 അപ്രൻ്റിസ് ഒഴിവ്. ഈമാസം 27 വരെ അപേക്ഷിക്കാം. www.rrcser.co.in . ട്രേഡുകൾ: ഫിറ്റർ, ടേണർ, ഇലക്ട്രിഷ്യൻ, വെൽഡർ (ജി & ഇ), മെക്കാനിക് (ഡീസൽ), മെഷിനിസ്‌റ്റ്, പെയിൻ്റർ (ജനറൽ), റഫ്രിജറേറ്റർ & എസി മെക്കാനിക്, ഇലക്ട്രോണിക്സ‌് & മെക്കാനിക്, കേബിൾ ജോ യിൻ്റർ/ ക്രെയ്ൻ ഓപ്പറേറ്റർ, കാർപെൻ്റർ, പെയിൻ്റർ, വയർമാൻ, വൈൻ ഡർ (ആർമേച്ചർ), ലൈൻമാൻ, ട്രിമ്മർ, മെക്കാനിക് മെഷീൻ ടൂൾ …

Read More »

കോസ്‌റ്റ് ഗാർഡിൽ 140 അസിസ്‌റ്റൻ്റ് കമൻഡാൻ്റ്

ഇന്ത്യൻ കോസ്‌റ്റ് ഗാർ ഡിൽ 140 അസിസ്റ്റന്റ് കമൻഡാന്റ് (ഗ്രൂപ്പ് എ ഗസറ്റ ഡ് ഓഫിസർ) ഒഴിവ്. ജനറൽ ഡ്യൂട്ടി, ടെക്നിക്കൽ (മെക്കാ നിക്കൽ, ഇലക്ട്രിക്കൽ/ഇല ക്ട്രോണിക്സ്) ബ്രാഞ്ചുകളി ലായി പുരുഷന്മാർക്കാണ് അവസരം. ഈമാസം 24 വരെ ഓൺലൈനായി അപേക്ഷി ക്കാം. https:// joinindiancoastguard.cdac.in * പ്രായം: 21-25. അർഹർക്ക് ഇളവ്. * ഫീസ്: 300 രൂപ. പട്ടികവിഭാ ഗക്കാർക്കു ഫീസില്ല. ഫീസ് ഓൺലൈനായി അടയ്ക്ക ണം. യോഗ്യതാ വിവരങ്ങൾ …

Read More »

ദുബായിലെ ആശുപത്രിയിൽ ഒഴിവുകൾ

ഒഡെപെക് മുഖേന ദുബായിലെ ആശുപ്രതി ശൃംഖലയിൽ ക്വാളിറ്റി മാനേജർ, ഒക്യുപേഷനൽ സ്പെഷലിസ്‌റ്റ്, ഓപ്പറേഷൻസ് മാനേജർ, ഓപ്പ റേഷൻസ് എക്സിക്യൂട്ടീവ്, എച്ച്എസ്ഇ ആൻ ഡ് സേഫ്റ്റി, അക്കൗണ്ടൻ്റ് തസ്ത‌ികകളിൽ നിയമനം . യോഗ്യത: അതതു തസ്‌തികയിൽ ആശുപ ത്രി മേഖലയിൽ 5 വർഷ പരിചയം. . പ്രായം: 40 ൽ താഴെ. വീസ, ടിക്കറ്റ്, ഇൻഷുറൻസ് എന്നിവ സൗജ ന്യം. ബയോഡേറ്റ, പാസ്പോർട്ട്, യോഗ്യത, റജി സ്ട്രേഷൻ, പരിചയം എന്നിവ തെളിയിക്കുന്ന …

Read More »

യുഎഇയിൽ 100 പുരുഷ നഴ്‌സ്

കേരള സർക്കാർ സ്‌ഥാപ നമായ ഒഡെപെക് മു ഖേന യുഎഇ ഇൻഡസ്ട്രിയൽ മേഖലയിൽ പുരുഷ നഴ്‌സുമാരുടെ സൗജന്യ നിയമനം. 100 ഒഴിവ്. . യോഗ്യത: നഴ്സ‌ിങ് ബിരുദവും ഐസിയു, എമർജൻസി, അർജന്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഓയിൽ & ഗ്യാസ് നഴ്സി ങ് മേഖലകളിലൊന്നിൽ രണ്ടു വർഷം പരിചയവും. . പ്രായം: 40 ൽ താഴെ. ശമ്പളം: 5000 ദിർഹം വീസ, ടിക്കറ്റ്, താമസം, ഇൻഷുറൻസ് എന്നിവ സൗ ജന്യം. …

Read More »

പിന്നാക്ക വിഭാഗ വികസന കോർപറേഷനിൽ കരാർ നിയമനം

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷനിൽ കരാർ നിയമനം. ഓരോ ഒഴിവു വീതം. നവംബർ 26 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം സിവിൽ എൻജിനീയർ: ബിടെക് സിവിൽ എൻജിനീയറിങ്, 2 വർഷ പരിചയം; 36 വയസ്സ്: 35,000 രൂപ. ചാർട്ടേഡ് അക്കൗണ്ടന്റ്: അസോഷ്യേറ്റ് മെംബർ ഓഫ് ഐസിഎഐ, 3 വർഷ പരിചയം: 41 വയസ്സ്: 60,000 രൂപ. . ആർബിഐ അഡ്വൈസർ പിജി (കൊമേഴ്‌സ്/ഫിനാൻസ്/ …

Read More »

34 തസ്തികകളിലേക്കു പിഎസ്‌സി ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കും

പൊലീസ് വകുപ്പിൽ കോൺസ്റ്റബിൾ ഡ്രൈവർ/വുമൺ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി ടെക്നിഷ്യൻ, ആരോഗ്യ വകുപ്പിൽ ജൂനിയർ സയന്റിഫിക് ഓഫിസർ, കേരള ഫിനാൻഷ്യൽ കോർപറേഷനിൽ അസിസ്റ്റന്റ് തുടങ്ങി 34 തസ്തികകളിലേക്കു പിഎസ്‌സി ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കും. നേരിട്ടുള്ള നിയമനത്തിനൊപ്പം പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്മെന്റ്, സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ വിജ്ഞാപനങ്ങളുമുണ്ട്. നവംബർ 30ലെ ഗസറ്റിലായിരിക്കും വിജ്ഞാപനം. കൂടുതൽ വിവരങ്ങൾ ഡിസംബർ 2നു പുറത്തിറങ്ങുന്ന തൊഴിൽവീഥിയിൽ പ്രസിദ്ധീകരിക്കും. ജനറൽ റിക്രൂട്മെന്റ്–സംസ്ഥാനതലം: …

Read More »

ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ്; അപേക്ഷ 5 വരെ

ഐഐടികൾ, ഐഐഎമ്മു കൾ, ഐഐഎസ്‌സി എന്നിവിടങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. പിജി, പിഎച്ച്ഡിക്ക് എന്നിവയ്ക്ക് പഠിക്കുന്ന ക്രിസ്ത്യൻ, പാഴ്സി വിദ്യാർഥികൾക്ക് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയിൽ (ഡിഗ്രി/ബിഇ/ ബിടെക്) 55 ശതമാനാം മാർക്ക് നേടിയിരിക്കണം. ഐഐടികളിലും ഐഐഎമ്മുകളിലും രണ്ടു വർഷത്തെ ബിരുദാനന്തര ബിരുദം പഠിക്കുന്ന ഒന്നും രണ്ടും വർഷ വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഒന്നാം/ രണ്ടാം/ മൂന്നാം/ നാലാം/ അഞ്ചാം വർഷ ഐഎംഎസ്സി വിദ്യാർത്ഥികൾക്കും …

Read More »

ഗെയ്‌ലിൽ 275 ഒഴിവ്

ഡൽഹി ആസ്‌ഥാനമായ ഗെയിൽ ഇന്ത്യ ലിമിറ്റഡിൽ എൻജിനീയർ ഓഫിസർ തസ്‌തികയിൽ 261 ഒഴിവും ചീഫ് മാനേജർ തസ്‌തിക യിൽ 14 ഒഴിവും. അപേക്ഷ ഡിസംബർ 11. www.gailonline.com എൻജിനീയർ/ ഓഫിസർ വിഭാഗത്തിൽ ഒഴിവുള്ള തസ്‌തികകളും യോഗ്യതയും ചുവടെ. .സീനിയർ എൻജിനീയർ (റിന്യുവ ബിൾ എനർജി, ബോയ്ലർ ഓപ്പറേ ഷൻ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രമെന്റേഷൻ, കെമിക്കൽ, ഗെയ്ൽടെൽ ടിസി ടിഎം, സിവിൽ): ബന്ധപ്പെട്ട എൻജിനീയറിങ് ബിരുദം. . സീനിയർ ഓഫിസർ (ഫയർ …

Read More »

ജപ്പാനിൽ 325 കെയർ ഗിവർ/ ടെക്‌നിഷ്യൻ

ഒഡെപെക് മുഖേന ജപ്പാനിൽ 250 കെയർ ഗിവർ (സ്ത്രീകൾ), 75 ടെക്നിഷ്യൻ (പുരുഷൻ മാർ) ഒഴിവുകളിൽ നിയമനം. ജാപ്പനീസ് ഭാഷയിൽ ട്രെയി നിങ് കോഴ്സ് ചെയ്യാൻ തയാറുള്ളവരാകണം അപേ ക്ഷകർ. തസ്തിക, യോഗ്യത, പ്രായം, ശമ്പളം: . കെയർ ഗിവർ: എഎൻ എം/ ജിഎൻഎം/ബിഎസ് സി നഴ്സിങ്; 20-27; 92,000 രൂപ. ഓട്ടമോട്ടീവ് ടെക്നിഷ്യൻ: മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ഓട്ടമോട്ടീവ് എൻജിനീയറിങ് ബിരുദം; 18-30; 1,12,000 രൂപ . ഓട്ടമൊബീൽ …

Read More »

ഭാരത് ഡൈനാമിക്സ്: 150 അപ്രൻ്റിസ്

ഭാരത് ഡൈനാമിക്സ് ലിമിറ്റഡിന്റെ ഹൈദരാബാദിലെ കാഞ്ചൻബാഗ് യൂണിറ്റിൽ 150 അപ ന്റിസ് ഒഴിവ്. 25 വരെ അപേക്ഷിക്കാം. http://bdl-india.in . ട്രേഡ്: ഫിറ്റർ, ഇലക്ട്രിഷ്യൻ, ഇലക്ട്രോണി ക്സ് മെക്കാനിക്സ്, മെഷിനിസ്റ്റ‌്, മെഷിനിസ്റ്റ് (ഗ്രൈൻഡർ), മെക്കാനിക് ഡീസൽ, മെക്കാനിക് ആർ & എസി, ടേണർ, വെൽഡർ * യോഗ്യത: പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം. * പ്രായം ; 14-30 . സ്റ്റൈപൻഡ്: അപ്രൻ്റിസ് ചട്ടപ്രകാരം

Read More »