Notifications

ഇന്ത്യൻ ബാങ്കിൽ 1500 അപ്രൻ്റിസ്

ഇന്ത്യൻ ബാങ്കിൽ 1500 അപ്രൻ്റിസ് കേരളത്തിലും അവസരം യോഗ്യത: ബിരുദം അവസാന തീയതി: ഓഗസ്റ്റ് 7 http://www.indianbank.in ബിരുദധാരികൾക്ക് ഇന്ത്യൻ ബാങ്കിൽ അപ്രന്റിസ് ആകാം. കേരളത്തിലെ 44 ഒഴിവുൾപ്പെടെ 1,500 അവസരം. ഓഗസ്റ്റ് 7 വരെ ഓൺലൈനായി അപേക്ഷിക്കാം. അപ്രൻ്റി സ് ആക്ട് 1961 പ്രകാരം ഒരു വർഷമാണു പരിശീലനം. സ്റ്റൈപൻഡ്: റൂറൽ/സെമി അർബൻ-12,000, അർബൻ മെട്രോ-15,000 യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം 2021 ഏപ്രിൽ 1നു …

Read More »

NALCO: 32 മാനേജർ

NALCO: 32 മാനേജർ കേന്ദ്ര സർക്കാർ സ്‌ഥാപനമായ, ഒഡീഷയിലെ നാഷണൽ അലുമിനിയം കമ്പനി ലിമിറ്റഡിൽ (NALCO) ഡെപ്യൂട്ടി മാനേജർ, സീനിയർ മാനേജർ തസ്‌തികകളിൽ 32 ഒഴിവ്. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 11 വരെ. ഒഴിവുള്ള വിഭാഗങ്ങൾ: ഫിനാൻസ്, സിസ്റ്റംസ്, എച്ച്‌ആർഡി, ലോ, സർവേ, പിആർ ആ ൻഡ് സിസി, മൈനിംഗ്, എൻവയോൺമെന്റ്റ്, കോൾ മൈനിംഗ്, സേഫ്റ്റി, ജിയോളജി, സർവേ. http://www.nalcoindia.com

Read More »

ജില്ലാ കോഓർഡിനേറ്റർ

വനിതാ വികസന കോർപറേഷനിൽ ജില്ലാ കോഓർഡിനേറ്റർ കേരള സ്റ്റേറ്റ് വിമൻസ് ഡെവലപ്മെന്റ് കോർപറേഷനിൽ ജില്ലാ കോഓർഡിനേറ്റർ അവസരം. 14 ഒഴിവ്. കരാർ നിയമനം. ഓൺലൈൻ അപേക്ഷ ജൂലൈ 31 വരെ. യോഗ്യത: എംബിഎ ഫിനാൻസ്/എം കോം ഫിനാൻസ്, 3 വർഷ പരിചയം. പ്രായപരിധി: 45. ശമ്പളം: 30,000-31,500. ഫീസ്: 336. നെഫ്റ്റ് മുഖേന അടയ്ക്കണം. വിവരങ്ങൾക്ക്: http://www.kswdc.org

Read More »

ഇന്റലിജൻസ് ബ്യൂറോയിൽ (I B I) 3717 ഇന്റലിജൻസ് ഓഫീസർ

ഇന്റലിജൻസ് ബ്യൂറോയിൽ (I B I) 3717 ഇന്റലിജൻസ് ഓഫീസർ യോഗ്യത: ബിരുദം. അവസാന തീയതി: ഓഗസ്റ്റ് 10 http://www.mha.gov.in http://www.ncs.gov.in കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഇന്റലിജൻസ് ബ്യൂറോയിൽ അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ് -II / എക്സിക്യൂട്ടീവ് (ACIO- II/ Exe.) തസ്തികയിൽ തസ്‌തികയിൽ 3,717 ഒഴിവ്. ഇതു സംബന്ധിച്ച അറിയിപ്പ് കേന്ദ്ര സർക്കാർ പ്ര സിദ്ധീകരണമായ എംപ്ലോയ്മെൻ്റ് ന്യൂസി ന്റെ ജൂലൈ 19-25 ലക്കത്തിൽ …

Read More »

ന്യൂനപക്ഷ വിഭാഗത്തിലെ വിധവകൾക്ക് സ്വയംതൊഴിൽ വായ്പ പദ്ധതി

വിധവകൾക്ക് സ്വയംതൊഴിൽ വായ്പ പദ്ധതി 23-07-25-06-09-5-LAKHS-SELF-EMPLOYEMENT-LOAN-FOR-M_250724_130416 (1) ന്യൂനപക്ഷ വിഭാഗത്തിലെ വിധവകൾ, വിവാഹ മോചിതർ. ഉപേക്ഷിക്കപ്പെട്ട വിഭാഗത്തിലെ സ്ത്രീകൾ തുടങ്ങിയവർക്ക് ഒരു ലക്ഷം രൂപവരെ സർക്കാർ ധനസഹായത്തോട്കൂടിയുളള സ്വയം തൊഴിൽ വായ്പാ പദ്ധതി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ മുഖാന്തരം ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട വിധവകൾ, വിവാഹ മോചിത ഉപേക്ഷിക്കപ്പെട്ട വിഭാഗത്തിലെ സ്ത്രീകൾ തുടങ്ങിയവർക്ക് സർക്കാർ ധനസഹായത്താൽ 20% സബ്സിഡിയോട് കൂടി (പരമാവധി ഒരു …

Read More »

ഡൽഹി ജെഎൻയുവിൽ അധ്യാപകർ

ന്യൂഡൽഹിയിലെ ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ അധ്യാപക തസ്ത‌ികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രഫസർ, അസോസിയേറ്റ് പ്രഫസർ, അസി സ്റ്റന്റ് പ്രഫസർ തസ്‌തികകളിലാണ് നിയമ നം. വിവിധ വിഷയങ്ങളിൽ ഒഴിവുണ്ട്. വിഷയങ്ങൾ: ആർട്‌സ് ആൻഡ് ഏസ്തെറ്റിക്സ്, ബയോടെക്നോളജി, കംപ്യൂട്ടേഷ| ണൽ ആൻഡ് ഇൻ്റഗ്രേറ്റീവ് സയൻസസ്, മോളിക്കുലാർ മെഡിസിൻ, നാനോസയൻ സ്, കംപ്യൂട്ടർ ആൻഡ് സിസ്റ്റംസ് സയൻസ സ്, എൻവയോൺമെന്റൽ സയൻസസ്, ഇ ന്റർനാഷണൽ സ്റ്റഡീസ്, ലാംഗ്വേജ് ലിറ്ററേ ച്ചർ ആൻഡ് കൾച്ചർ സ്റ്റഡീസ് …

Read More »

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ ലിസ്റ്റ് കേഡർ ഓഫീസർ തസ്‌തികകളിലേ ക്ക് അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ ലിസ്റ്റ് കേഡർ ഓഫീസർ തസ്‌തികകളിലേ ക്ക് അപേക്ഷ ക്ഷണിച്ചു. 33 ഒഴിവുണ്ട്. സ്ഥിരനിയമനവും കരാർ നിയമനവുമുണ്ട്. അ ഭിമുഖം നടത്തിയാവും തെരഞ്ഞെടുപ്പ്. ഡെപ്യൂട്ടി മാനേജർ (സ്ഥിരം): ഒഴിവ്-18. ശമ്പളം: 64,820-93,960 രൂപ. യോഗ്യത: കുറഞ്ഞത് 50 ശതമാനം മാർക്കോടെ കംപ്യൂട്ടർ സയൻസ്, സോഫ്റ്റ്‌വേ ർ എൻജിനിയറിംഗ്/ഐടി/ഇലക്ട്രോണി ക്സിൽ എൻജിനിയറിംഗ് ബിരുദം/തത്തു ല്യം, നാലുവർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 25-35 വയസ്. ഉയർന്ന പ്രായപരി ധിയിൽ …

Read More »

ഇന്റലിജന്‍സ് ബ്യൂറോ (IB) അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ (ACIO) ഗ്രേഡ് 2 എക്‌സിക്യൂട്ടീവ് റിക്രൂട്ട്‌മെന്റ് 2025-ന്റെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 3,717 ഒഴിവുകളാണുള്ളത്.

ഇന്റലിജന്‍സ് ബ്യൂറോ (IB) അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ (ACIO) ഗ്രേഡ് 2 എക്‌സിക്യൂട്ടീവ് റിക്രൂട്ട്‌മെന്റ് 2025-ന്റെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 3,717 ഒഴിവുകളാണുള്ളത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂലായ് 19-ന് ആരംഭിച്ച് ഓഗസ്റ്റ് 10-ന് അവസാനിക്കും. ഔദ്യോഗിക വെബ്‌സൈറ്റായ mha.gov.in സന്ദര്‍ശിച്ച് അപേക്ഷിക്കാവുന്നതാണ്. ഒഴിവുകളും യോഗ്യതാ മാനദണ്ഡങ്ങളും ഉദ്യോഗാര്‍ത്ഥികള്‍ക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം ഉണ്ടായിരിക്കണം. പ്രായപരിധി 18-നും 27-നും ഇടയില്‍. സര്‍ക്കാര്‍ നിയമങ്ങള്‍ അനുസരിച്ച് പ്രായപരിധിയില്‍ ഇളവ് ലഭിക്കും ഒഴിവുകളുടെ …

Read More »

BHEL യൂണിറ്റുകളില്‍ 515 ഒഴിവുകള്‍; ശമ്പളം 65,000 രൂപവരെ…

ഭെല്‍ (ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് – BHEL) ഇന്ത്യയിലെ വിവിധ ഉത്പാദന യൂണിറ്റുകളിലായി 515 ആര്‍ട്ടിസാന്‍ ഗ്രേഡ്- IV തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ഔദ്യോഗിക വെബ്‌സൈറ്റായ bhel.com സന്ദര്‍ശിച്ച് തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രധാന തീയതികള്‍ ഏതെല്ലാം? ഓണ്‍ലൈന്‍ അപേക്ഷാ പ്രക്രിയ 2025 ജൂലായ് 16 രാവിലെ 10 മണിക്ക് ആരംഭിച്ച് 2025 ഓഗസ്റ്റ് 12 രാത്രി 11:45ന് അവസാനിക്കും. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ 2025 സെപ്റ്റംബര്‍ പകുതിയോടെ നടത്താനാണ് …

Read More »

85 തസ്‌തികയിൽ പിഎസ്‌സി വിജ്‌ഞാപനം

നേരിട്ടുള്ള നിയമനം 22 തസ്‌തികയിൽ തസ്തികയിൽ നിയമനത്തിനു 85 പിഎസ് സി വിജ്ഞാപനത്ത ത്തിറക്കി. 22 തസ്‌തികയിലാണു നേരിട്ടുള്ള നിയമനം. 7 തസ്‌തികയിൽ തസ്ത‌ികമാറ്റം വഴിയും 2 തസ്തിക യിൽ സ്പെഷൽ റിക്രൂട്മെന്റും 54 തസ്‌തികയിൽ എൻസിഎ നിയമനവു മാണ്. ഗസറ്റ് തീയതി: 17.06.2025. അപേക്ഷ: ജൂലൈ 16നു രാത്രി 12 വരെ. – നേരിട്ടുള്ള നിയമനം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്‌റ്റന്റ്റ് പ്രഫസർ ഇൻ മൈക്രോബയോളജി,ബയോകെമിസ്ട്രി, ന്യൂറോസർജറി, * …

Read More »