2023-24 അധ്യയന വർഷത്തിൽ സർക്കാർ/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ്എസ്എൽസി/ടി എച്ച്.എസ്.എൽസി, പ്ലസ് ടു/വിഎച്ച്എ സ്ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾ ക്കും എ പ്ലസ് നേടുന്നവർക്കും ബിരുദ ത ലത്തിൽ 80 ശതമാനം മാർക്കോ / ബിരുദാ നന്തര ബിരുദ തലത്തിൽ 75 ശതമാനം മാ ർക്കോ നേടുന്ന ന്യൂനപക്ഷ മത വിഭാഗ ത്തിൽപ്പെട്ട വിദ്യാർഥികൾക്കുമുള്ള പ്രഫ.
ജോസഫ് മുണ്ടശേരി സ്കോളർഷിപ്പ് അ വാർഡ് 2024-25 ജനസംഖ്യാനുപാതികമാ യി നൽകുന്നതിലേക്കായി സംസ്ഥാന ന്യൂ الله നപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു
കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസ ക്കാരായ മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വി ഭാഗക്കാരും), സിഖ്, ബുദ്ധ, ജൈന, പാഴ്സി എന്നീ മതവിഭാഗത്തിൽപ്പെട്ട വിദ്യാർ ഥികൾക്കാണ് ഈ സ്കോളർഷിപ്പ് ലഭി ക്കുന്നത്. 2023-24 അധ്യയന വർഷത്തിൽ എസ്എസ്എൽസി/ടിഎച്ച്എസ്എൽസി, പ്ലസ്ടു/വിഎച്ച്എസ്ഇ തലങ്ങളിൽ എല്ലാ
വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്ക് 10,000 രൂപയും, ബിരുദ തലത്തിൽ 80 ശത മാനം മാർക്കോ/ബിരുദാനന്തര ബിരുദ ത ലത്തിൽ 75% മാർക്കോ നേടുന്ന വിദ്യാർ ഥികൾക്ക് 15,000 രൂപയുമാണ് സ്കോളർ ഷിപ്പ് തുകയായി അനുവദിക്കുന്നത്. ബി പിഎൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗ ണന നൽകുന്നതാണ്. ബിപിഎൽ അപേ ക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ടുലക്ഷം രൂപ വരെ വാ ർഷിക വരുമാനമുള്ള എപിഎൽ വിഭാഗത്തെയും പരിഗണിക്കും. www.minoritywelfare.kerala.gov.in
എന്ന വെബ്സൈറ്റിലെ സ്കോളർഷിപ്പ് മെനു ലിങ്ക് മുഖേന ഓൺലൈനായി ഡി സംബർ 26 വരെ അപേക്ഷിക്കാം. ഓൺ ലൈൻ അപേക്ഷയുടെ ഫീൽഡുകൾ പൂ ർണമായി പൂരിപ്പിച്ച് നിർദിഷ്ട രേഖകൾ അ പ്ലോഡ് ചെയ്ത് പ്രിൻ്റൗട്ടും അനുബന്ധ രേഖകളും നിശ്ചിത തീയതിക്കുള്ളിൽ വി ദ്യാർഥി മുമ്പ് പഠിച്ചിരുന്ന സ്ഥാപന മേധാ വിക്ക് സമർപ്പിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 04712300524, 0471-2302090.