Tag Archives: helpdesk airforce

വ്യോമസേനയിൽ അഗ്‌നിവീർ

വ്യോമസേനയിൽ അഗ്നിവീർ സിലക്‌ഷൻ ടെസ്റ്റിന് അവിവാഹിതരായ സ്ത്രീ കൾക്കും പുരുഷന്മാർക്കും അവസ രം. ഇത് കമ്മിഷൻഡ് ഓഫിസർ/ പൈലറ്റ്/ നാവിഗേറ്റർ/ എയർമെൻ തസ്തികകളിലേക്കുള്ള തിരഞ്ഞടുപ്പല്ല. 4 വർഷത്തേക്കാണു നിയമ നം. ജനുവരി 17 മുതൽ ഫെബ്രുവ രി 6 വരെ ഓൺലൈനായി അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത സയൻസ് വിഷയങ്ങൾ: 50% മാർ ക്കോടെ മാത്സ്, ഫിസിക്സ്, ഇംഗ്ലി ഷ് പഠിച്ച് പ്ലസ് ടു ജയം. ഇംഗ്ലിഷിന് 50% വേണം. അല്ലെങ്കിൽ …

Read More »