കൊച്ചി നേവൽ ബേസിലെ നേവൽ ഷിപ് റിപ്പയർ യാഡിലും നേവൽ എയർക്രാഫ്റ്റ് യാഡിലു മായി 240 അപ്രന്റിസ് ഒഴിവ്. സെപ്റ്റംബർ 16 വരെ അപേക്ഷി ക്കാം. വിജ്‌ഞാപനം എംപ്ലോയ്മെ ന്റ്റ് ന്യൂസിന്റെ ഓഗസ്റ്റ‌് 17-23 ലക്ക ത്തിൽ പ്രസിദ്ധീകരിച്ചു. •ഒഴിവുള്ള ട്രേഡുകൾ: കംപ്യൂട്ടർ : ഓപ്പറേറ്റർ & പ്രോഗ്രാമിങ് അസി റ്റന്റ്, ഇലക്ട്രിഷ്യൻ, ഇലക്ട്രോ: ണിക്സ് മെക്കാനിക്, ഫിറ്റർ, മെഷിനിസ്റ്റ്, മെക്കാനിക് (മോട്ടർ വെഹിക്കിൾ), മെക്കാനിക് റഫ്രിജ റേഷൻ & …
Read More »Uncategorized
എൻഐടി കർണാടക: 100 ഫാക്കൽറ്റി
കർണാടക സൂറത്കലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 100 ഫാക്കൽറ്റി ഒഴിവ്. 17 വരെ ഓൺലൈനായി അപേക്ഷിക്കാം. . ഒഴിവുള്ള വകുപ്പുകൾ: കെമിക്കൽ എൻജിനീയറി ങ്, കെമിസ്ട്രി, സിവിൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇല ക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഐടി, മാത്തമാറ്റിക്കൽ ആൻഡ് കംപ്യൂട്ടേഷനൽ സയൻസ സ്, മെക്കാനിക്കൽ, മെറ്റലർജിക്കൽ ആൻഡ് മെറ്റീരി യൽസ്, മൈനിങ്, ഫിസിക്സ്, ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസസ് ആൻഡ് മാനേജ്മെന്റ്, വാട്ടർ …
Read More »ബോർഡർ റോഡ്‌സിൽ 466 ഒഴിവ്
ബോർഡർ റോഡ്‌സ് ഓർഗനൈസേഷനിൽ ജനറൽ റിസർവ് എൻജിനീയർ ഫോഴ്സിലെ 466 ഒഴിവിലേക്ക് ഉടൻ വിജ്ഞാപനമാകും. അവ സരം പുരുഷന്മാർക്കു മാത്രം. * തസ്തികകൾ: ഡ്രാഫ്റ്റ്സ്മാൻ, സൂപ്പർവൈസർ (അഡ്മിനിസ്ട്രേഷൻ), ടേണർ, മെഷിനിസ്റ്റ്, ഡ്രൈവർ മെക്കാനിക്കൽ ട്രാൻസ്പോർ ട്ട്, ഡവർ റോഡ് റോളർ, ഓപ്പറേറ്റർ എക്സ്കവേറ്റിങ് മെഷിനറി. യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. www.bro.gov.in
Read More »ആർആർബികളിൽ 1376 പാരാമെഡിക്കൽ ഒഴിവ്
വിജ്‌ഞാപനം ഉടൻ റെയിൽവേയിലെ 1376 പാരാമെഡി ക്കൽ ഒഴിവുകളിൽ വിവിധ റെയിൽവേ റിക്രൂട്മെന്റ് ബോർഡു കൾ അപേക്ഷ ക്ഷണിച്ചതിൻ്റെ വി ശദാംശങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോ യ്മെന്റ് ന്യൂസി’ന്റെ ഓഗസ്റ്റ് 10-16 ലക്കത്തിൽ പ്രസിദ്ധീകരിച്ചു. തിരു വനന്തപുരം ആർആർബിക്കു കീഴി ലും അവസരമുണ്ട്. വിജ്ഞാപനം ഉടൻ വെബ്സൈറ്റിൽ പ്രസിദ്ധീക രിക്കും. 17 മുതൽ സെപ്റ്റംബർ 16 വരെ ഓൺലൈനായി അപേക്ഷി ക്കാം. ഏതെങ്കിലും ഒരു ആർആർ ബിയിലേക്കു മാത്രം …
Read More »ഇന്ത്യൻ റെയിൽവേയിൽ 3317 അപ്രന്റിസ് ഒഴിവുകൾ
മധ്യപ്രദേശിലെ ജബല്‍പുര്‍ ആസ്ഥാനമായുള്ള വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 3317 പേരേയാണ് തിരഞ്ഞെടുക്കുക. ഐ.ടി.ഐക്കാര്‍ക്കാണ് അവസരം. ജബല്‍പുരിലെ ആസ്ഥാനത്തും ജബല്‍പുര്‍, ഭോപ്പാല്‍, കോട്ട ഡിവിഷനുകളിലും ഭോപ്പാലിലെയും കോട്ടയിലെയും വര്‍ക്ക്ഷോപ്പുകളിലും ആയിരിക്കും പരിശീലനം. ട്രേഡുകള്‍: എ.സി. മെക്കാനിക്, ഫുഡ് പ്രൊഡക്ഷന്‍ (കുക്കറി, ജനറല്‍, വെജിറ്റേറിയന്‍), ആര്‍കിടെക്ചറല്‍ അസിസ്റ്റന്റ്, അസിസ്റ്റന്റ് ഫ്രണ്ട് ഓഫീസ് മാനേജര്‍, ബ്ലാക്ക്സ്മിത്ത് (ഫൗണ്ട്റിമാന്‍), ബുക്ക്ബൈന്‍ഡര്‍, കേബിള്‍ ജോയിന്റര്‍, കാര്‍പെന്റര്‍, കംപ്യൂട്ടര്‍ ആന്‍ഡ് പെരിഫറല്‍സ് …
Read More »ഭവന സമുന്നതി – വീടുകളുടെ പുനരുദ്ധാരണ പദ്ധതി (2024-25)
സമുന്നതി കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ഭവനസമുന്നതി പദ്ധതി (2024-25)- ജീർണ്ണാവസ്ഥയിലുള്ള ഭവനങ്ങളുടെ പുനരുദ്ധാരണം നിബന്ധനകളും, മാർഗ്ഗനിർദേശങ്ങളും അപേക്ഷകർ കേരള സംസ്ഥാനത്തിലെ സംവരണേതര വിഭാഗങ്ങളിൽപ്പെടുന്നവരായി രിക്കണം. (വില്ലേജ് ഓഫീസർ നൽകുന്ന ജാതി സർട്ടിഫിക്കറ്റ്/ SSLC സർട്ടിഫിക്ക റ്റിലെ ജാതി രേഖപ്പെടുത്തിയ പേജ് എന്നിവ രേഖകളായി സ്വീകരിക്കുന്നതാണ്.) പുനരുദ്ധാരണത്തിനുള്ള വീടും വീട് ഉൾപ്പെടുന്ന വസ്‌തുവും അപേക്ഷകൻ്റെ പേരിലു ള്ളതായിരിക്കണം. പുനരുദ്ധരിക്കപ്പെടേണ്ട വീടിൻ്റെ ഉടമസ്ഥരായിരിക്കണം അപേക്ഷ സമർപ്പിക്കേണ്ടത്. ഉടമസ്ഥാവകാശം തെളിയിക്കുന്നതിലേക്കായി …
Read More »ബാങ്കുകളിൽ 5351 ഓഫിസർ
പിഒ, സ്പെഷലിസ്‌റ്റ് ഓഫിസർ തസ്‌തികകളി ലേക്ക് ഐബിപിഎസ് വിജ്‌ഞാപനം പൊതുമേഖലാ ബാങ്കുകളിലെ പ്രബേഷനറി ഓഫിസർ/മാനേജ് മെന്റ് ട്രെയിനി, സ്പെഷലിസ്‌റ്റ് ഓഫിസർ തസ്‌തികയിലേക്ക് ഇൻ സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്സ നേൽ സിലക്‌ഷൻ (ഐബിപിഎ സ്) അപേക്ഷ ക്ഷണിച്ചു. പ്രബേ ഷനറി ഓഫിസർ (പിഒ)/മാനേജ്‌മെ : ന്റ്റ് ട്രെയിനി തസ്‌തികയിൽ 4455 ഒഴിവും സ്പെഷലിസ്റ്റ് ഓഫിസർ (എസ്‌ഒ) തസ്‌തികകളിൽ 896 ഒഴി വുമാണുള്ളത്. ഒഴിവുകളുടെ എണ്ണം വർധിച്ചേക്കാം.വ്യത്യസ്‌ത വിജ്‌ഞാപനങ്ങളാണ്. ഓൺ ലൈൻ …
Read More »സതേൺ റെയിൽവേ 2438 അപ്രന്റ്റിസ്
തിരുച്ചിറപ്പള്ളി ആസ്‌ഥാനമായ സതേൺ റെയിൽവേയിൽ 2438 അപ്രന്റിസ് ഒഴിവ്. 1-2 വർഷം പരിശീലനത്തിനാണ് അവസരം. തിരുവനന്തപുരം, പാലക്കാട് ഡി വിഷനുകളിലായി 430 ഒഴിവുകളു ണ്ട്. ഓഗസ്റ്റ് 12 വരെ ഓൺലൈ നായി അപേക്ഷിക്കാം. : : കാറ്റഗറി, വിഭാഗം, യോഗ്യത: . എക്സസ്- ഐടിഐ കാറ്റഗറി: : ഫിറ്റർ, ടർണർ, മെഷിനിസ്‌റ്റ്, ഇല: ക്ട്രിഷ്യൻ, മെക്കാനിക് മോട്ടർ വെഹിക്കിൾ, വെൽഡർ (ഗ്യാസ് & ഇലക്ട്രിക്), കാർപെൻ്റർ, പ്ലംബർ,മെക്കാനിക് മെഷീൻ ടൂൾ …
Read More »റെയിൽവേയിൽ 7951 ഒഴിവ്
റെയിൽവേയിലെ 7951 ഒഴിവുകളിൽ വി വിധ റെയിൽവേ റിക്രൂട്‌മെൻ്റ് ബോർ ഡുകൾ അപേക്ഷ ക്ഷണിച്ചു. തിരുവന ന്തപുരം ആർആർബിക്കു കീഴിൽ ജൂനി യർ എൻജിനീയറുടെ 121 ഒഴിവുണ്ട്. ഓഗസ്റ്റ് 29 വരെ ഓൺലൈനായി അപേക്ഷിക്കാം. ഏതെങ്കിലും ഒരു ആർ ആർബിയിലേക്കു മാത്രം അപേക്ഷി ക്കുക. . തസ്‌തികകൾ: കെമിക്കൽ സൂപ്പർ വൈസർ (റിസർച്), മെറ്റലർജിക്കൽ സൂപ്പർവൈസർ (റിസർച്), ജൂനിയർ എൻജിനീയർ, ഡിപ്പോ മെറ്റീരിയൽ സൂ: പ്രണ്ട്, കെമിക്കൽ ആൻഡ് മെറ്റലർജി …
Read More »ഹെവി വെഹിക്കിൾസ് ഫാക്‌ടറിയിൽ 320 അപ്രന്റ്റിസ്
ചെന്നൈ ആവഡിയിലെ ഹെവി വെഹിക്കിൾസ് ഫാക്ട റിയിൽ എൻജിനീയറിങ്/ ടെക്നോളജി, നോൺ എൻജി നീയറിങ് വിഭാഗങ്ങളിൽ 320 അപ്രന്റിസ് ഒഴിവ്. ഒരു വർഷം പരിശീലനം. ഓൺലൈനായി അപേക്ഷിക്കണം. ഒഴിവുള്ള വിഭാഗങ്ങൾ: . ഗ്രാഡ്വേറ്റ് അപ്രന്റിസ്, ടെക്നിഷ്യൻ (ഡിപ്ലോമ): (മെക്കാനിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്/ സിവിൽ/ ഓട്ടോ മൊബൈൽ എൻജിനീയറിങ്, കംപ്യൂട്ടർ സയൻ സ് ആൻഡ് എൻജിനീയറിങ്/ ഇൻഫർമേഷൻ ടെക്നോളജി); നോൺ എൻജിനീയറിങ് ഗ്രാജേ റ്റ് അപ്രന്റിസ്: (ബിഎ/ ബിഎസ്‌സി/ ബികോം/ …
Read More »