കൊൽക്കത്ത ആസ്ഥാനമായ ഈസ്റ്റേൺ റെയിൽവേക്കു കീഴിലെ വിവിധ വർക്ഷോപ്/ ഡിവിഷനുകളിൽ 3115 അപ്രൻ്റിസ് ഒഴിവ്. സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 23 വരെ ഓൺലൈനായി അപേക്ഷിക്കാം. www.rrcer.org . ട്രേഡുകൾ: ഫിറ്റർ, വെൽഡർ (ജി & ഇ), മെക്ക് : (എംവി, ഡീസൽ), മെഷിനിസ്റ്റ്, കാർപെന്റർ, പെയിന്റ്റർ, ലൈൻമാൻ (ജനറൽ), വയർമാൻ, റഫ്രിജറേഷൻ & എസി മെക്കാനിക്, ഇലക്ട്രി ഷ്യൻ, മെക്കാനിക്ക് മെഷീൻ ടൂൾ മെയിന്റനൻസ്, ടേണർ. പെയിന്റർ (ജനറൽ), …
Read More »Uncategorized
ആർമി പബ്ലിക് സ്കൂൾ അധ്യാപകരാകാം
കൊച്ചി, തിരുവനന്ത പുരം, കണ്ണൂർ എന്നി വിടങ്ങളിലടക്കം ആർമി പബ്ലിക് സ് കൂളുകളിൽ അധ്യാ പക ഒഴിവ്. ഒക്ടോ ബർ 25 വരെ അപേക്ഷിക്കാം. www.awesindia.com . തസ്തികകൾ: പിജിടി (അക്കൗ ണ്ടൻസി, ബയോളജി, ബയോടെ ക്നോളജി, ബിസിനസ് സ്റ്റഡീസ്, കെമിസ്ട്രി, കംപ്യൂട്ടർ സയൻസ്, ഇക്ക : ണോമിക്സ്, ഇംഗ്ലിഷ് കോർ, ഫൈൻ ആർട്സ്, ജ്യോഗ്രഫി, ഹിന്ദി, ഹിസ്റ്റ റി, ഹോം സയൻസ്, ഇൻഫർമാറ്റിക്സ് പ്രാക്ടിസസ്, മാത്സ്, ഫിസിക്സ്, ഫിസിക്കൽ …
Read More »എൻടിപിസിയിൽ 250 ഡപ്യൂട്ടി മാനേജർ
ന്യൂഡൽഹിയിലെ എൻടിപിസി ലിമിറ്റഡിൽ ഡപ്യൂട്ടി മാനേജറുടെ 250 ഒഴിവിലേക്കുള്ള വി ജ്ഞാപനം കേന്ദ്ര സർക്കാർ പ്രസിദ്ധീകരണ മായ എംപ്ലോയ്മെൻ്റ് ന്യൂസിൽ (സെപ്റ്റംബർ 14-20) പ്രസിദ്ധീകരിച്ചു. സെപ്റ്റംബർ 28 വരെ അപേക്ഷിക്കാം. www.careers.ntpc.co.in വിഭാഗങ്ങളും യോഗ്യതയും: . ഇലക്ട്രിക്കൽ ഇറക്ഷൻ (45): ഇലക്ട്രി ക്കൽ/ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സിൽ ബിഇ/ബിടെക്. . മെക്കാനിക്കൽ ഇറക്ഷൻ (95): മെക്കാനി ക്കൽ/ പ്രൊഡക്ഷനിൽ ബിഇ/ ബിടെക്. * സി & ഐ ഇറക്ഷൻ (35): …
Read More »ന്യൂ ഇന്ത്യ അഷ്വറൻസിൽ 170 ഓഫിസർ
ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ തസ്തി : കയിൽ 170 ഒഴിവ്. ഓൺലൈനിൽ സെപ്റ്റംബർ 29 വരെ അപേക്ഷിക്കാം.. www.newindia.co.in വിഭാഗം, ഒഴിവ്, യോഗ്യത: * ജനറലിസ്റ്റ് (120 ഒഴിവ്): 60% മാർ ക്കോടെ (പട്ടികവിഭാഗം, ഭിന്നശേഷി 55%) ബിരുദം / പിജി. . അക്കൗണ്ട്സ് (50): സിഎ യോഗ്യത യും 60% മാർക്കോടെ (പട്ടികവിഭാഗം, ഭി ന്നശേഷി 55%) ഏതെങ്കിലും ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദവും; …
Read More »കേന്ദ്ര സേനകളിൽ 39,481 ഒഴിവ്
വിവിധ കേന്ദ്രസേനകളിൽ വൻ അവസരവുമായി സ് റ്റാഫ് സിലക്ഷൻ കമ്മിഷൻ വിജ്ഞാപനം. കോൺ സ്റ്റബിൾ (ജിഡി), റൈഫിൾമാൻ തസ്തികകളിലെ 39,481 ഒഴിവിലേക്ക് ഒക്ടോബർ 14 വരെ ഓൺലൈനാ യി അപേക്ഷിക്കാം. നിലവിലെ ഒഴിവുകളിൽ വർധന യുണ്ടാകും സ്ത്രീകൾക്കും അപേക്ഷിക്കാം. * വിഭാഗങ്ങളും ഒഴിവും: ബിഎസ്എഫ് -15,654, സി ആർപിഎഫ്-11,541, സിഐഎസ്എഫ് – 7145, ഐടി ബിപി -3017, അസം റൈഫിൾസ് – 1248, സശസ്ത്ര സീമാ ബൽ -819, സെക്രട്ടേറിയറ്റ് …
Read More »നേവിയിൽ 250 ഓഫിസർ
ഇന്ത്യൻ നേവിയിൽ ഷോർട് സർവീസ് കമ്മിഷൻ ഓഫിസറുടെ 250 ഒഴിവിലേക്ക് ഉടൻ വിജ്ഞാപനമാ: കും അവിവാഹിതരായ സ്ത്രീകൾക്കും പുരുഷൻമാർക്കുമാണ് അവ സരം. അപേക്ഷ 14 മുതൽ 29 വരെ. വിശദവിവരങ്ങൾക്ക് www.joinindiannavy.gov.in ബ്രാഞ്ച്, വിഭാഗം, യോഗ്യത, പ്രായം: എക്സിക്യൂട്ടീവ് ബ്രാഞ്ച് . ജനറൽ സർവീസ്: 60% മാർ ക്കോടെ ബിഇ/ബിടെക്, 2000 ജൂലൈ 2 നും 2006 ജനുവരി 1 നും മധ്യേ ജനിച്ചവർ. . പൈലറ്റ്, നേവൽ എയർ …
Read More »ജർമനിയിൽ 500 നഴ്സ്
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ജർമനിയിൽ നഴ്സുമാരുടെ സൗജന്യ നിയമ നം. 500 ഒഴിവ്. യോഗ്യത: നഴ്സിങ്ങിൽ ബിരുദം, രണ്ടു വർഷ പരിചയം. * പ്രായപരിധി: 40. തിരഞ്ഞെടുക്കുന്നവർക്കു ജർമൻ ഭാഷ A1 മുതൽ B2 വരെ സൗജന്യ പരിശീലനം നൽകും. കൂടാതെ റ്റൈപൻഡോടെ B1/B2 പരിശീലന വും ലഭിക്കും. ജർമൻ ഭാഷയിൽ B1/B2 പരീക്ഷ പാസായവർക്കും അപേക്ഷിക്കാം. വിശദമായ ബയോഡേറ്റ സെപ്റ്റംബർ 30നു മുൻപ് gm@odepc.in എന്ന …
Read More »ബാങ്കുകളിൽ 1050 അപ്രന്റിസ്
ഇന്ത്യൻ ഓവർസീസ് ബാങ്കിൽ 550 അപ്രന്റിസുമാരുടെയും യൂണിയൻ ബാ ങ്ക് ഓഫ് ഇന്ത്യയിൽ 500 അപ്രൻറിസുമാ: രുടെയും ഒഴിവ്. ഒരു വർഷമാണു പരി ശീലനം. കേരളത്തിൽ ഐഒബി- 24. യൂണിയൻ ബാങ്ക്-22 എന്നിങ്ങനെയാ : ണ് ഒഴിവ്. . യോഗ്യത: ബിരുദം. അപേക്ഷിക്കു ന്ന സംസ്ഥാനത്തെ പ്രാദേശികഭാഷ യിൽ പ്രാവീണ്യം വേണം. യോഗ്യതാ നന്തര പരിശീലനമോ ജോലിപരിചയ മോ ലഭിച്ചവർ അപേക്ഷിക്കേണ്ട. . പ്രായം: (2024 ഓഗസ്റ്റ് ഒന്നിന്) 20- …
Read More »ബിഐഎസ്: 442 ഒഴിവ്
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ ഡൽഹി ഹെഡ്ക്വാർ ട്ടേഴ്സിലും വിവിധ ഓഫിസുകളിലുമായു ള്ള 345 ഒഴിവിലേക്കും 97 കൺസൽറ്റന്റുമാരു ടെ ഒഴിവിലേക്കും ഉടൻ വിജ്ഞാപനമാകും. www.bis.gov.in ഹെഡ്ക്വാർട്ടേഴ്സിലും വിവിധ ഓഫിസുകളി ലുമുള്ള ഒഴിവുകളിലേ ക്ക് ഈമാസം 9 മുതൽ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.. തസ്തിക, ഒഴിവ്, പ്രായപരിധി, ശമ്പളം: . സീനിയർ സെക്രട്ടേറിയറ്റ്അസിസ്റ്റന്റ് (128): 27; 25,500-81,100 രൂപ . ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (78): 27; 19,900-63,200 …
Read More »38 തസ്തികയിൽ പിഎസ്സി വിജ്ഞാപനം
വനം വന്യജീവി വകുപ്പിൽ റേഞ്ച് ഫോറ സ്റ്റ് ഓഫിസർ, മൈനിങ് ആൻഡ് ജിയോ ളജി വകുപ്പിൽ ജൂനിയർ കെമിസ്റ്റ് തുട ങ്ങി 38 തസ്തികയിൽ പിഎസ്സി വി ജ്ഞാപനം പ്രസിദ്ധീകരിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സയന്റിഫിക് അസിസ്റ്റൻ്റ് (പത്തോളജി), ഹാർബർ എൻജിനീയറിങ്ങിൽ ഡ്രാ ഫ്റ്റ്സ്മാൻ ഗ്രേഡ്-2 ഓവർസിയർ ഗ്രേഡ്-2 (സിവിൽ), കയർഫെഡിൽ റീജ നൽ ഓഫിസർ, അസിസ്റ്റൻ്റ് ഫിനാൻസ് ‘മാനേജർ, മ്യൂസിയം -മൃഗശാല വകുപ്പിൽ മേസൺ എന്നിവയാണ് മറ്റു പ്രധാന് …
Read More »