ബാങ്ക് ഓഫ് ബറോ ഡയിൽ ബിരുദ ധാരികൾക്ക് 4000 അപ്രന്റിസ് ഒഴിവ്. ഒരു വർഷമാണു പരിശീലനം. കേരളത്തിൽ 89 ഒഴിവുണ്ട്. മാർച്ച് 11 വരെ അപേക്ഷിക്കാം. . യോഗ്യത: 2021 ഏപ്രിൽ ഒന്നിനു : ശേഷം ബിരുദം നേടിയവരാകണം. പ്രാദേശികഭാഷാപ്രാവീണ്യം വേണം. യോഗ്യതാനന്തര പരിശീ ലനം/ജോലിപരിചയം നേടിയവർ അപേക്ഷിക്കേണ്ട. സ്വന്തം ജില്ല യ്ക്ക് മുൻഗണന നൽകി അപേ ക്ഷിക്കുക.പ്രായം: 2025 ഫെബ്രുവരി ഒന്നി ന് 20 -28. പട്ടികവിഭാഗം 5 …
Read More »Notifications
സിഐഎസ്എഫിൽ 1161 കോൺസ്‌റ്റബിൾ
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (സിഐഎസ്എഫ്) കോൺസ്‌റ്റബിൾ (ട്രേ ഡ്‌സ്‌മാൻ) തസ്‌തികയിലെ 1161 ഒഴിവിലേ ക്ക് മാർച്ച് 5 മുതൽ ഏപ്രിൽ 3 വരെ ഓൺ ലൈനായി അപേക്ഷിക്കാം. https://cisfrectt.cisf.gov.in പുരുഷന്മാർക്ക് 945, സ്ത്രീകൾക്ക് 103, വിമു ക്തഭടന്മാർക്ക് 113 എന്നിങ്ങനെയാണ് അവസരം. കുക്ക്, കോബ്ലർ, ബാർബർ, വാഷർമാൻ, സ്വീപ്പർ, പെയ്ൻ്റർ, മാലി, വെൽ ഡർ, ടെയ്‌ലർ, കാർപെൻ്റർ, ഇലക്ട്രിഷ്യൻ, അറ്റൻഡൻ്റ് എന്നീ വിഭാഗങ്ങളിലാണ് ഒഴിณั. . ശമ്പളം: 21,700-69,100 …
Read More »സ്വയം തൊഴിൽ വായ്പാ പദ്ധതി : അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ന്യൂനപക്ഷ വകുപ്പ് കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ മുഖേന ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട വിധവകൾ, വിവാഹ മോചിത, ഉപേക്ഷിക്കപ്പെട്ട വിഭാഗത്തിലെ സ്ത്രീകൾ തുടങ്ങിയവർക്ക് സർക്കാർ ധനസഹായത്താൽ 20 ശതമാനം സബ്സിഡിയോടുകൂടി (പരമാവധി ഒരു ലക്ഷം രൂപ വരെ) സ്വയം തൊഴിൽ വായ്പക്കുളള അപേക്ഷകൾ ക്ഷണിച്ചു. 20 വയസ്സിനും 60 വയസ്സിനും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. പരമാവധി 5 ലക്ഷം രൂപവരെ വായ്പ അനുവദിക്കും. കുടുംബ വാർഷിക വരുമാനപരിധി 2.5 …
Read More »ഈസ്‌റ്റ് സെൻട്രൽ റെയിൽവേ: 1154 അപ്രന്റിസ്
പട്‌ന ആസ്‌ഥാനമായ ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 1154 അപ്രന്റിസ് ഒഴിവ്. 14 വരെ അപേക്ഷിക്കാം. www.rrcecr.gov.in . ട്രേഡുകൾ: ഫിറ്റർ, വെൽഡർ, മെക്കാനിക് (ഡീസൽ), റഫ്രിജറേഷൻ & എസി മെക്കാനിക്, ഫോർജർ & ഹീറ്റ് ട്രീറ്റർ, കാർ പെൻ്റർ, ഇലക്ട്രോണിക് മെക്കാനിക്, പെയി ന്റർ (ജനറൽ), ഇലക്ട്രിഷ്യൻ, വയർമാൻ, ടേണർ, മെഷിനിസ്‌റ്റ്, വെൽഡർ (ജി & ഇ), മെക്കാനിക് ഡീസൽ (ഫിറ്റർ), ബ്ലാക്സ്‌മി ത്ത്. പെയിൻ്റർ, ഇലക്ട്രോണിക്‌സ്/മെക്കാ നിക്കൽ, മെഷിനിസ്റ്റ‌്/ഗ്രൈൻഡർ. …
Read More »സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ: 1000 ക്രെഡിറ്റ് ഓഫിസർ
സെ ൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ അസിസ്റ്റ ന്റ്റ് മാനേജർ ഗ്രേഡിൽ 1000 ഒഴിവ്. ക്രെഡിറ്റ് ഓഫിസർ ഇൻ മെയിൻ സ്ട്രീം (ജനറൽ ബാങ്കിങ്) തസ്‌തികയിലാണു നിയമനം. 20 വരെ ഓൺലൈനിൽ അപേക്ഷിക്കാം www.centralbankofindia.co.in ഒരു വർഷ പിജി ഡിപ്ലോമ ഇൻ ബാങ്കിങ് ആൻഡ് ഫിനാൻസ് കോഴ്‌സിലേക്കാ ണു തിരഞ്ഞെടുക്കുന്നത്. ഇതു വിജയക രമായി പൂർത്തിയാക്കുന്നവരെ നിയമി ക്കും. . യോഗ്യത: 60% മാർക്കോടെ ബിരുദം; പട്ടികവിഭാഗം, ഒബിസി, ഭിന്നശേഷി …
Read More »ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ 172 ഓഫിസർ
ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ ജോലി പരിചയമുള്ളവർക്ക് 172 ഓഫിസർ ഒഴിവ്. 17 വരെ അപേക്ഷിക്കാം.. www.bankofmaharashtra.in ക്രെഡിറ്റ് (67 ഒഴിവ്), ഇന്റഗ്രേറ്റഡ് റിസ്ക‌് മാനേജ്‌മെന്റ്റ് (31), ഐടി/ഡിജിറ്റൽ ബാങ്കിങ്/ഐടി സെക്യൂ രിറ്റി/ഐഎസ് ഓഡിറ്റ്/സിഡിഒ (31) തുടങ്ങിയ വിഭാഗങ്ങളിലാണ് അവസരം.
Read More »എൻടിപിസിയിൽ 475 എക്സിക്യൂട്ടീവ് ട്രെയിനി
തിരഞ്ഞെടുപ്പ് ഗേറ്റ് 2024 മുഖേന ന്യൂഡൽഹി എൻടിപിസി ലി മിറ്റഡിൽ 475 എൻജിനീയറിങ് എക്സിക്യൂട്ടീവ് ട്രെയിനി ഒഴി : വ്. ഒരു വർഷം പരിശീലനം, തുടർന്ന് നിയമനം. തിരഞ്ഞെ ടുപ്പ് ഗേറ്റ് 2024 മുഖേന. 13 വരെ ഓൺലൈനായി അപേ ക്ഷിക്കാം. www.ntpc.co.in ഒഴിവ്: മെക്കാനിക്കൽ 180, ഇലക്ട്രിക്കൽ 135, ഇല ക്ട്രോണിക്സ്/ ഇൻസ്ട്രമെന്റേഷൻ 85, സിവിൽ 50, മൈനിങ് 25 പ്രധാന വിഭാഗങ്ങളും അപേക്ഷിക്കാവുന്ന അനുബന്ധ വിഭാഗങ്ങളും: ഇലക്ട്രിക്കൽ: …
Read More »കോസ്‌റ്റ് ഗാർഡിൽ 300 നാവിക്
ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നാവി (ജനറൽ ഡ്യൂട്ടി), നാവിക് (ഡൊ മസ്റ്റിക് ബ്രാഞ്ച്) തസ്തികകളിൽ 300 ഒഴിവ്. പുരുഷന്മാർക്കാണ് അവസരം. ഫെബ്രുവരി 11 മുതൽ 25 വരെ അപേ ക്ഷിക്കാം. https://joinindiancoastguard.cdac.in . യോഗ്യത: നാവിക് (ജനറൽ ഡ്യൂട്ടി): പ്ലസ്ട (മാത്സ്, ഫിസിക്സ്) ജയം നാവിക് (ഡൊമസ്‌റ്റിക്): പത്താം ക്ലാസ് 80。 പ്രായം: 18-22. എസ്‌സി/എസ്‌ടി വിഭാഗ ക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വർ ഷം ഇളവ് . ശാരീരികയോഗ്യത: …
Read More »റെയിൽവേയിൽ 32,438 ഒഴിവ്
റെയിൽവേയിൽ വിവിധ തസ്‌തികകളിലായി 32,438 ഒഴിവ്. സതേൺ റെയിൽവേ യുടെ കീഴിലുള്ള ചെന്നൈ ആർ ആർബിയിൽ മാത്രം 2694 ഒഴിവു ണ്ട്. ഫെബ്രുവരി 22 വരെ ഓൺ ലൈനായി അപേക്ഷിക്കാം. തസ്‌തികകളും ഒഴിവും: ട്രാക്ക് മെയ്ന്റെയ്നർ – IV (13, 187), : പോയിന്റ്സ്മാൻ ബി (5058), അസി: സ്‌റ്റന്റ്-വർഷോപ്(3077), അസി. ക്യാരേജ് & വാഗൺ (2587), അസി. : എസ് &ടി (2012), അസി. ടിആർഡി (1381),അസി. ടിഎൽ …
Read More »സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 266 ഓഫിസർ
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ യിൽ സോൺ ബേസ്‌ഡ് ഓഫിസർ തസ്‌തികയിൽ 266 ഒഴിവ്. ഫെബ്രുവരി 9 വരെ അപേക്ഷിക്കാം. www.centralbankofindia.co.in കേരളം ഉൾപ്പെടുന്ന ചെന്നൈ സോണിൽ 58 ഒഴിവുണ്ട്. യോ ഗ്യത: ബിരുദം അല്ലെങ്കിൽ തത്തുല്യം. മെഡിക്കൽ, എൻജി : നീയറിങ്,സിഎ തുടങ്ങി പ്രഫ ഷനൽ യോഗ്യതയുള്ളവർക്കും : അപേക്ഷിക്കാം ജോലിപരിചയം വേണം. പ്രായം: 21- 32. സംവരണവിഭാ ഗക്കാർക്ക് ഇളവുണ്ട്.യോഗ്യത യും പ്രായവും 2024 നവംബർ 30 …
Read More »