ഐബിപിഎസ് പരീക്ഷയ്ക്ക് അപേക്ഷ 21 വരെ പതിനൊന്നു പൊതുമേഖലാ ബാ ങ്കുകളിലെ 6128 ക്ലാർക്ക് ഒഴിവുക : ളിലേക്ക് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബാ : ങ്കിങ് പഴ്‌സനേൽ സിലക്‌ഷൻ (ഐബിപിഎസ്) നടത്തുന്ന പൊ തുപരീക്ഷയ്ക്ക് 21 വരെ അപേ ക്ഷിക്കാം. കേരളത്തിൽ 106 ഒഴിവ്. : www.ibps.in മാർക്കിൻ്റെ അടിസ്ഥാനത്തിൽ ഷോർട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവ രെ ബാങ്ക് ഓഫ് ബറോഡ, ബാ ങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, …
Read More »Notifications
ബാങ്കുകളിൽ 3244 അപ്രന്റിസ്
ബിരുദധാരികൾക്കു ബാങ്കുകളിൽ : അപ്രന്റിസ് അവസരം. അപേക്ഷിക്കുന്ന സംസ്‌ഥാനത്തെ ഔദ്യോഗിക/പ്രാദേശിക ഭാഷയിൽ പ്രാവീണ്യം വേണം. പരിശീലനം ഒരു വർഷം. പ്രായം: 20-28. പട്ടികവിഭാഗം 5, ഒബിസി 3, ഭിന്നശേഷി 10 വർഷം എന്നിങ്ങനെ ഇളവ്. വിധവകൾക്കും വിവാഹമോചിത സ്ത്രീകൾക്കും ഇളവുണ്ട്. പിഎൻബി: 2700 ഒഴിവ് പഞ്ചാബ് നാഷനൽ ബാങ്കിൽ 2700 അപ്രന്റിസ് ഒഴിവ്. ഈമാസം : 14 വരെ അപേക്ഷിക്കാം. www.bfsissc.com. കേരളത്തിൽ 22 ഒഴിവ്; തിരുവന ന്തപുരം (10), …
Read More »ഐടിബിപിയിൽ 112 ഒഴിവ്
ഇൻഡോ ടിബറ്റൻ ബോർ ഡർ പൊലീസ് ഫോഴ്സിൽ ഹെഡ് കോൺസ്റ്റബിൾ (എജ്യുക്കേഷൻ ആൻഡ് സ്ട്രെസ് കൗൺസലർ) തസ്‌തികയിൽ 112 ഒഴിവ്. സ്ത്രീകൾക്കും അവസരം. ഈമാസം 7 മുതൽ ഓഗസ്‌റ്റ് 5 വരെ ഓൺലൈനായി അപേക്ഷിക്കാം. https:// recruitment.itbpolice.nic.in ഗ്രൂപ്പ് സി നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്‌തികയാണ്. താൽക്കാ ലിക നിയമനം. പിന്നീടു സ്‌ഥി രപ്പെടുത്തിയേക്കാം. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരാം. യോഗ്യത: സൈക്കോളജി ബിരുദം/തത്തുല്യം അല്ലെ ങ്കിൽ ഡിഗ്രിയും …
Read More »ഹൗസിങ് ബാങ്കിൽ 48 ഓഫിസർ
നാഷനൽ ഹൗസിങ് ബാങ്കിൽ സ്പെഷ : ലിസ്‌റ്റ് ഓഫിസർ വിഭാഗങ്ങളിൽ 48 ഒഴി വ്. ഈമാസം 19 വരെ ഓൺലൈനിൽ അപേക്ഷിക്കാം. www.nhb.org.in റഗുലർ, കരാർ നിയമനം. ജോലിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. അസിസ്‌റ്റ ൻ്റ് മാനേജർ-ജനറലിസ്‌റ്റ് (18 ഒഴിവ്), പ്രോ ജക്ട് ഫിനാൻസ് ഓഫിസർ (12), സീനി യർ പ്രോജക്‌ട് ഫിനാൻസ് ഓഫിസർ (10) തുടങ്ങിയ തസ്‌തികകളിലാണ് അവസരം.
Read More »ഇന്ത്യൻ ബാങ്കിൽ 68 ഓഫിസർ
ഇന്ത്യൻ ബാങ്കിൽ സ്പെഷലിസ്‌റ്റ് ഓഫിസർ തസ്‌തികയിൽ 68 ഒഴിവ്. കരാർ നിയമനം. ഓൺലൈൻ അപേക്ഷ ഈമാസം 14 വരെ. www.indianbank.in ജോലിപരിചയമുള്ള വർക്കാണ് അവസരം. ഡപ്യൂട്ടി വൈസ് പ്രസി ഡന്റ്, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്, അസോഷ്യേറ്റ് മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്
Read More »നോളജ് ഇക്കോണമി മിഷൻവഴി 1 21,000 നിയമനം
കേരള നോളജ് ഇക്കോണമി മിഷന്റെ (KKEM) വിവിധ പദ്ധ തികളുടെ ഭാഗമായി 21,000 തൊഴിലവസരങ്ങളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കേരളത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശ ത്തും ഒഴിവുണ്ട്. ഓസ്ട്രേലി യയിൽ മെറ്റൽ ഫാബ്രിക്കേ റ്റർ ആൻഡ് വെൽഡർ, കെയർ അസിസ്റ്റൻ്റ്, ജപ്പാ നിൽ കെയർ ടേക്കർ തസ്‌തി കകളിലായി 2000 ഒഴിവാണുള്ളത്. മാനേജർ, ക്രിയേറ്റീവ് സൂപ്പർവൈ സർ-ഡിജിറ്റൽ, സൈക്കോളജിസ്റ്റ്, എച്ച്ആർ മാനേജർ, ഫിസിയോതെറപ്പി സ്‌റ്റ്, പ്രൊഡക്‌ഷൻ ട്രെയിനി, കസ്‌റ്റമർ കെയർ …
Read More »ഓർഡ്‌നൻസ് ഫാക്ടറികളിൽ 203 അപ്രന്റിസ്
പ്രതിരോധ മന്ത്രാലയത്തിനു കീ ഴിലെ വിവിധ ഓർഡ്‌നൻസ് ഫാ ക്ടറികളിലായി 203 അപ്രന്റിസ് ഒഴി വ്. ഒരു വർഷം പരിശീലനം. പ്രാ യം: കുറഞ്ഞത് 14 വയസ്സ്. ഉയർന്ന പ്രായപരിധിയില്ല. ഓരോ സ്‌ഥല ത്തെയും ഒഴിവ്, അപേക്ഷിക്കേണ്ട അവസാന തീയതി, തസ്‌തിക, യോഗ്യത, സ്റ്റൈപൻഡ് എന്ന ക്രമത്തിൽ ചുവടെ. ചന്ദ: 140 ഒഴിവ് മഹാരാഷ്ട്ര ചന്ദ്രാപുരിലെ ചന്ദ ഓർഡ്‌നൻസ് ഫാക്‌ടറിയിൽ 140 ഒഴിവ്. ജൂലൈ 20 വരെ അപേക്ഷി ക്കാം. …
Read More »സിംഗരേണി കോലിയറീസ്: 327 ട്രെയിനി
തെലങ്കാനയി ലെ സിംഗരേ ണി കോലിയറി : സ് കമ്പനി ലിമി റ്റഡിൽ എക്സി: ക്യൂട്ടീവ്, നോൺ എക്സിക്യൂട്ടീവ് കേഡറു കളിൽ 327 ട്രെയിനി ഒഴിവ്. ജൂൺ 29 വരെ ഓൺലൈനായി അപേ ക്ഷിക്കാം. www.scclmines.com തസ്തിക, യോഗ്യത, ശമ്പളം: മാനേജ്മെന്റ് ട്രെയിനി (ഇ & എം): ബിഇ/ ബിടെക്/ബിഎസ്സി എൻജി. (ഇലക്ട്രിക്കൽ/ മെക്കാനി : ക്കൽ/ ഇലക്ട്രിക്കൽ & ഇലക്ട്രോ : ണിക്സ് എൻജി.); 50,000-1,60,000 രൂപ. മാനേജ്‌മെന്റ് …
Read More »ഐഎൽബിഎസ്: 181 ഒഴിവ്
* ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബി ലിയറി സയൻസ സിൽ 181 ഫാക്കൽറ്റി, നോൺ ഫാക്കൽറ്റി ഒഴിവ്. കരാർ നിയ മനം. ജൂലൈ 20 വരെ അപേക്ഷിക്കാം.അസിസ്റ്റന്റ് മാനേജർ-നഴ്സ്, ജൂനിയർ നഴ്സ്, എക്സിക്യൂട്ടീവ് നഴ്സ്, ജൂനിയർ എക്സിക്യൂട്ടീവ് നഴ്സ് ഉൾപ്പെടെ വിവിധ വിഭാഗങ്ങളിൽ ഫാക്കൽറ്റി, കൺസൽറ്റന്റ്, മെഡിക്കൽ ഓഫിസർ, ഡപ്യൂട്ടി മാനേജർ, സീനിയർ എക്സിക്യൂട്ടീവ് തുടങ്ങി വിവിധ അവസരങ്ങളുണ്ട്. വിശദ വിവരങ്ങൾക്ക്: www.ilbs.in
Read More »കായികതാരങ്ങൾക്ക് നേവി സെയ്‌ലറാകാം
നേവിയിൽ സെയ്ലറാകാൻ കായികതാരങ്ങളായ സ്ത്രീകൾക്കും പുരുഷ ന്മാർക്കും അവസരം. അവിവാഹിതരായിരിക്കണം. ഡയറക്ട് എൻട്രി പെറ്റിഓഫി സർ, ഡയറക്ട് എൻ :ചീഫ് പെറ്റി ഓഫിസർ തസ്തികക ളിലാണു നിയമനം. അവസാനതീയതി: ജൂലൈ 20. www.joinindiannavy.gov.in * കായിക ഇനങ്ങൾ: അത്ലറ്റിക് : സ്, അക്വാട്ടിക്സ്, ബാസ്ക റ്റ്ബോൾ, ബോക്സിങ്, ക്രിക്കറ്റ്, ഇക്വസ്ട്രിയൻ, ഫുട്ബോൾ, ഫെൻസിങ്, ആർട്ടിസ്റ്റിക് ജിംനാ സ്റ്റിക്സ‌്,ഹാൻഡ്ബോൾ, ഹോ : ക്കി, കബഡി, വോളിബോൾ, വെയ്റ്റ്ലിഫ്റ്റിങ്, റെസ്ലിങ്, സ്ക്വാഷ്, ഗോൾഫ്, …
Read More »