Notifications

34 തസ്തികകളിലേക്കു പിഎസ്‌സി ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കും

പൊലീസ് വകുപ്പിൽ കോൺസ്റ്റബിൾ ഡ്രൈവർ/വുമൺ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി ടെക്നിഷ്യൻ, ആരോഗ്യ വകുപ്പിൽ ജൂനിയർ സയന്റിഫിക് ഓഫിസർ, കേരള ഫിനാൻഷ്യൽ കോർപറേഷനിൽ അസിസ്റ്റന്റ് തുടങ്ങി 34 തസ്തികകളിലേക്കു പിഎസ്‌സി ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കും. നേരിട്ടുള്ള നിയമനത്തിനൊപ്പം പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്മെന്റ്, സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ വിജ്ഞാപനങ്ങളുമുണ്ട്. നവംബർ 30ലെ ഗസറ്റിലായിരിക്കും വിജ്ഞാപനം. കൂടുതൽ വിവരങ്ങൾ ഡിസംബർ 2നു പുറത്തിറങ്ങുന്ന തൊഴിൽവീഥിയിൽ പ്രസിദ്ധീകരിക്കും. ജനറൽ റിക്രൂട്മെന്റ്–സംസ്ഥാനതലം: …

Read More »

ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ്; അപേക്ഷ 5 വരെ

ഐഐടികൾ, ഐഐഎമ്മു കൾ, ഐഐഎസ്‌സി എന്നിവിടങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. പിജി, പിഎച്ച്ഡിക്ക് എന്നിവയ്ക്ക് പഠിക്കുന്ന ക്രിസ്ത്യൻ, പാഴ്സി വിദ്യാർഥികൾക്ക് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയിൽ (ഡിഗ്രി/ബിഇ/ ബിടെക്) 55 ശതമാനാം മാർക്ക് നേടിയിരിക്കണം. ഐഐടികളിലും ഐഐഎമ്മുകളിലും രണ്ടു വർഷത്തെ ബിരുദാനന്തര ബിരുദം പഠിക്കുന്ന ഒന്നും രണ്ടും വർഷ വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഒന്നാം/ രണ്ടാം/ മൂന്നാം/ നാലാം/ അഞ്ചാം വർഷ ഐഎംഎസ്സി വിദ്യാർത്ഥികൾക്കും …

Read More »

ഗെയ്‌ലിൽ 275 ഒഴിവ്

ഡൽഹി ആസ്‌ഥാനമായ ഗെയിൽ ഇന്ത്യ ലിമിറ്റഡിൽ എൻജിനീയർ ഓഫിസർ തസ്‌തികയിൽ 261 ഒഴിവും ചീഫ് മാനേജർ തസ്‌തിക യിൽ 14 ഒഴിവും. അപേക്ഷ ഡിസംബർ 11. www.gailonline.com എൻജിനീയർ/ ഓഫിസർ വിഭാഗത്തിൽ ഒഴിവുള്ള തസ്‌തികകളും യോഗ്യതയും ചുവടെ. .സീനിയർ എൻജിനീയർ (റിന്യുവ ബിൾ എനർജി, ബോയ്ലർ ഓപ്പറേ ഷൻ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രമെന്റേഷൻ, കെമിക്കൽ, ഗെയ്ൽടെൽ ടിസി ടിഎം, സിവിൽ): ബന്ധപ്പെട്ട എൻജിനീയറിങ് ബിരുദം. . സീനിയർ ഓഫിസർ (ഫയർ …

Read More »

ജപ്പാനിൽ 325 കെയർ ഗിവർ/ ടെക്‌നിഷ്യൻ

ഒഡെപെക് മുഖേന ജപ്പാനിൽ 250 കെയർ ഗിവർ (സ്ത്രീകൾ), 75 ടെക്നിഷ്യൻ (പുരുഷൻ മാർ) ഒഴിവുകളിൽ നിയമനം. ജാപ്പനീസ് ഭാഷയിൽ ട്രെയി നിങ് കോഴ്സ് ചെയ്യാൻ തയാറുള്ളവരാകണം അപേ ക്ഷകർ. തസ്തിക, യോഗ്യത, പ്രായം, ശമ്പളം: . കെയർ ഗിവർ: എഎൻ എം/ ജിഎൻഎം/ബിഎസ് സി നഴ്സിങ്; 20-27; 92,000 രൂപ. ഓട്ടമോട്ടീവ് ടെക്നിഷ്യൻ: മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ഓട്ടമോട്ടീവ് എൻജിനീയറിങ് ബിരുദം; 18-30; 1,12,000 രൂപ . ഓട്ടമൊബീൽ …

Read More »

ഭാരത് ഡൈനാമിക്സ്: 150 അപ്രൻ്റിസ്

ഭാരത് ഡൈനാമിക്സ് ലിമിറ്റഡിന്റെ ഹൈദരാബാദിലെ കാഞ്ചൻബാഗ് യൂണിറ്റിൽ 150 അപ ന്റിസ് ഒഴിവ്. 25 വരെ അപേക്ഷിക്കാം. http://bdl-india.in . ട്രേഡ്: ഫിറ്റർ, ഇലക്ട്രിഷ്യൻ, ഇലക്ട്രോണി ക്സ് മെക്കാനിക്സ്, മെഷിനിസ്റ്റ‌്, മെഷിനിസ്റ്റ് (ഗ്രൈൻഡർ), മെക്കാനിക് ഡീസൽ, മെക്കാനിക് ആർ & എസി, ടേണർ, വെൽഡർ * യോഗ്യത: പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം. * പ്രായം ; 14-30 . സ്റ്റൈപൻഡ്: അപ്രൻ്റിസ് ചട്ടപ്രകാരം

Read More »

യുഎഇയിൽ 200 സെക്യൂരിറ്റി ഗാർഡ്

ഒഡെപെക് മുഖേന യുഎ : ഇയിലെ കമ്പനിയിൽ 200 പുരുഷ സെക്യൂരിറ്റി ഗാർഡ് നിയമനം. . യോഗ്യത: പത്താം ക്ലാസ്, സെക്യൂരിറ്റി മേഖലയിൽ 2 വർ ഷം ജോലിപരിചയം. ഇംഗ്ലിഷ് വായിക്കാനും, സംസാരിക്കാ നും, മനസ്സിലാക്കാനുമുള്ള അറിവ് അഭികാമ്യം. . ശാരീരിക യോഗ്യതകൾ: നല്ല കാഴ്ച-കേൾവിശക്തി വേണം. അമിതവണ്ണം, കാണ ത്തക്ക വിധത്തിലുള്ള ടാറ്റൂസ്, : നീണ്ട താടി, ആരോഗ്യ പ്രശ്ന്‌ : ങ്ങൾ തുടങ്ങിയവ പാടില്ല. ഉയരം: 175 …

Read More »

കേന്ദ്ര സർവീസിൽ 2006 സ്റ്റെനോഗ്രഫർ

സ്റ്റെനോഗ്രഫർ ഗ്രേഡ് സി ആൻ ഡ് ഡി പരീക്ഷ- 2024 നു സ്റ്റാഫ് സിലക്‌ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. 2006 ഒഴിവാണ് പ്രതീ ക്ഷിക്കുന്നത്. ഒഴിവുകളുടെ എണ്ണ ത്തിൽ മാറ്റം വരാം. ഓഗസ്റ്റ് 17 വരെ ഓൺലൈനായി അപേക്ഷി . https://ssc.gov.in സ്ത്രീകൾക്കും അവസരമുണ്ട്. എന്നാൽ, ബോർഡർ റോഡ്‌സ് ഓർഗനൈസേഷനിൽ സ്റ്റെനോ ഗ്രഫർ ഗ്രേഡ് ഡി തസ്‌തികയിൽ : പുരുഷന്മാർക്കു മാത്രമാണ് അവ സരം. യോഗ്യത: പ്ലസ് ടു ജയം/തത്തുല്യം. …

Read More »

സെൻട്രൽ റെയിൽവേ 2424 അപ്രന്റിസ്

മുംബൈ ആസ്‌ഥാനമായ സെൻട്രൽ റെയിൽവേയിൽ 2424 അപ്രൻ്റിസ് ഒഴിവ്. ഓഗസ്‌റ്റ് 15 വരെ ഓൺലൈനായി അപേ ക്ഷിക്കാം. www.rrccr.com . ഒഴിവുള്ള ട്രേഡു കൾ: ഫിറ്റർ, വെൽ ഡർ, കാർപെൻ്റർ, പെയിന്റർ (ജനറൽ), ടെയ്‌ലർ (ജനറൽ), ഇലക്ട്രിഷ്യൻ, മെഷി നിസ്റ്റ്, പ്രോഗ്രാമിങ് ആൻഡ് സി‌സ്റ്റംസ് അഡ്‌മിനിസ്ട്രേഷൻ അസിസ്‌റ്റ‌ൻ്റ്, മെക്കാ നിക് ഡീസൽ, ടേണർ, വെൽഡർ (ഗ്യാസ് : ആൻഡ് ഇലക്ട്രിക്), ഇൻസ്ട്രുമെൻ്റ് മെക്കാ നിക്, ലബോറട്ടറി അസിസ്‌റ്റൻ്റ (CP), ഇല …

Read More »

ഇന്ത്യൻ ബാങ്കിൽ 1500 അപ്രന്റിസ്

ബിരുദധാരികൾക്ക് ഇന്ത്യൻ ബാങ്കിൽ അപ്രന്റി സ് ആകാം. കേരളത്തിലെ 44 ഒഴിവുൾപ്പെടെ 1500 അവസരം. ജൂലൈ 31 വരെ ഓൺലൈനാ യി അപേക്ഷിക്കാം. ഒരു വർഷമാണു പരിശീല Do. സ്‌റ്റൈപ്പൻഡ്: റൂറൽ/സെമി അർബൻ-12,000. അർബൻ/മെട്രോ-15,000 .യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരു ദം അല്ലെങ്കിൽ തത്തുല്യം. 2020 മാർച്ച് 31ന് ശേഷം യോഗ്യത നേടിയവരാകണം. അപേ ക്ഷിക്കുന്ന സംസ്‌ഥാനത്തെ ഔദ്യോഗിക/പ്രാ ദേശികഭാഷയിൽ പ്രാവീണ്യം വേണം. . പ്രായം: 20-28. പട്ടികവിഭാഗത്തിന് അഞ്ചും …

Read More »

സേനകളിൽ 450 ഡോക്ട‌ർ

ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസിൽ എംബി ബിഎസുകാർക്കു ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസറാകാം. സ്ത്രീകൾക്കും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 4 വരെ. 450 ഒഴിവു ണ്ട് (പുരുഷൻ-338, സ്ത്രീ-112). •യോഗ്യത: എംബിബിഎസ്/പോസ്‌റ്റ് ഗ്രാഡ്വേറ്റ് ഡിഗ്രി. • പ്രായം (2023 ഡിസംബർ 31ന്): എംബിബിഎസ് അപേക്ഷകർക്കു 30 തികയരുത്. പിജി അപേക്ഷകർക്കു 35. തിരഞ്ഞെടുപ്പ്: ഡൽഹിയിൽ ഇൻ്റർവ്യൂ നടത്തും. നീറ്റ്-പിജി പരീക്ഷയിലെ മാർക്കിൻ്റെ അടിസ്ഥാന ത്തിൽ അപേക്ഷകരെ ഷോർട് ലിസ്‌റ്റ് …

Read More »