പത്രോസിന്റെ പിൻഗാമിയായതിനുശേഷം, പത്താം വർഷത്തിൽ, വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ ദിനമായ ജൂൺ 29-ആം തീയതി, ആരാധനക്രമം സംബന്ധിച്ച 65 ഖണ്ഡികകളുള്ള പുതിയ അപ്പസ്തോ ലികലേഖനം ഫ്രാൻസിസ് പാപ്പാ പുറത്തിറക്കി.
മാർത്തോമാശ്ലീഹായുടെ 1950-ാം രക്തസാക്ഷിത്വ വർഷത്തിൽ, ദുക്റാനാ ദിനത്തിൽ ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തി എസ്.എം.വൈ.എം. നേതൃത്വം നൽകുന്ന പതിനാറാമത് നിരണം തീർത്ഥാടനം ജൂലൈ മൂന്ന് ഞായറാഴ്ച നടക്കും.
പരിസ്ഥിതി ലോല മേഖലയെ സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ ഉത്തരവിനെതിരെ സീറോ മലബാർ സഭ കേരളമൊട്ടാകെ നടത്തുന്ന നിഷേധ സമര പരിപാടികളുടെ ഭാഗമായി സെക്രട്ടറിയേറ്റിന് മുൻപിൽ നടത്തിയ സമരം ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ തോമസ്സ് തറയിൽ ഉദ്ഘാടനം ചെയ്തു